Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പ്രേക്ഷകരെ ഞെട്ടിച്ച് സുരഭി ലക്ഷ്മി

അടുത്തിടെയാണ് നടന്‍ അനൂപ് മേനോന്‍ നിര്‍മ്മാണം വഹിച്ച പത്മ തീയേറ്ററുകളില്‍ എത്തിയത്. ഭാര്യ ഭര്‍ത്താക്കന്മാരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയത് സുരഭിയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2022, 05:40 pm IST
inEntertainment

പി.ശിവപ്രസാദ്

അടുത്തക്കാലത്ത് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത രണ്ട് സിനിമകളില്‍ എടുത്തു പറയേണ്ടവയാണ് പത്മയും, കുമാരിയും. രണ്ട് സിനിമകളെക്കുറിച്ചും സംസാരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസിലേക്ക് ആദ്യം വരുന്ന മുഖം നടി സുരഭിലക്ഷ്മിയുടേതായിരിക്കും. മലയാളത്തില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് സുരഭി ലക്ഷ്മി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ സുരഭി ഏവരുടെയും മനസുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് മലബാറിന്റെ സൗന്ദര്യം എന്നറിയപ്പെട്ട ഭാഷാശൈലിയിലൂടെയാണ്. ടെലിവിഷന്‍, നാടക രംഗത്ത് നിന്ന് സിനിമാ ലോകത്തേയ്‌ക്ക് ചേക്കേറിയ താരം, 2016ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വാങ്ങി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു.

അടുത്തിടെയാണ് നടന്‍ അനൂപ് മേനോന്‍ നിര്‍മ്മാണം വഹിച്ച പത്മ തീയേറ്ററുകളില്‍ എത്തിയത്. ഭാര്യ ഭര്‍ത്താക്കന്മാരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയത് സുരഭിയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും എത്തിയിരുന്നു. പത്മയിലെ സുരഭിയുടെ അഭിനയ മികവ് പ്രേക്ഷകരെ തെല്ലും ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. നിര്‍മ്മാണത്തിന് പുറമെ, അനൂപ് മേനോന്‍ കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു പത്മ. ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെട്ടതായിരുന്നു ചിത്രം. മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന ചിത്രം പല വീട്ടമ്മമാരെയുമാണ് വരച്ചു കാണിച്ചത്.

പത്മയില്‍ എല്ലാം മനസിലൊതുക്കി ചിരിച്ച് കഴിയുന്ന പത്മയെയാണ് കണ്ടതെങ്കില്‍ നടി ഐശ്വര്യ ലക്ഷ്മിയും ഷൈന്‍ ടോം ചാക്കോയും ഒന്നിച്ച കുമാരിയില്‍ ആരും ഇതുവരെ കാണാത്ത മുഖമാണ് സുരഭി ലക്ഷ്മി സമ്മാനിച്ചത്. ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയതോടെയാണ് സുരഭി ലക്ഷ്മി എന്ന നടിയുടെ അഭിനയ പാടവം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ചാത്തനെ ആരാധിക്കുന്നവളായി എത്തിയ സുരഭി കോഴിക്കോട്ടുകാരിയായിട്ടില്ല, മറിച്ച് കാട്ടില്‍ വസിച്ച് ചാത്തനെ ആരാധിക്കുന്ന ഗോത്ര സ്ത്രീയായിരുന്നു. ആദ്യ കാഴ്ചയില്‍ സുരഭി തന്നെയാണോ ഇത് എന്ന് തോന്നിപ്പിക്കും വിധം അഭിനയിച്ചു ഫലിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ, തന്റെ മാസ്റ്റര്‍പീസായ കോഴിക്കോട് ഗ്രാമീണ ഭാഷയെ മാറ്റി നിര്‍ത്തി പ്രത്യേകതരം സംസാരരീതിയാണ് സുരഭി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തനി ഗോത്രവിഭാഗക്കാരിയായി മാറുകയായിരുന്നു യഥാര്‍ത്ഥത്തില്‍ അവര്‍. കണ്ണുകള്‍ വരെ ചിത്രത്തിലെ കഥാപാത്രത്തിന് അനുസരിച്ച് ചലിച്ചു എന്നതും ശ്രേദ്ധയമാണ്.  

മലയാള സിനിമാ ലോകത്തിന് ഇന്ന് ഒഴിച്ചു കൂടാനാവാത്ത നടിയാണ് സുരഭി ലക്ഷ്മി എന്ന് നിശേഷം പറയാന്‍ മേല്‍പറഞ്ഞ പത്മ, കുമാരി എന്ന ചിത്രങ്ങളിലൂടെ പറയാന്‍ സാധിക്കും എന്നതില്‍ സംശയമില്ല. ടൊവിനോ തോമസ് ത്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയില്‍ അഭിനയിക്കുകയാണ് താരമിപ്പോള്‍. ടൊവിനോ നായികയായ എത്തുന്ന ചിത്രമുള്‍പ്പടെ മലയാളത്തില്‍ തിരക്കേറിയ നായികയായി മാറിയിരിക്കുകയാണ് സുരഭി.

Tags: Surabhi Lakshmi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്നെ ഗര്‍ഭിണിയായിരുന്നപ്പോള്‍ അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു, ചേച്ചിമാര്‍ എന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു: സുരഭി

Entertainment

കണ്ണിൽ നിന്ന് ചോര പൊടിയുന്നത് പോലെ; കാരവാനിൽ കയറി വസ്ത്രം മാറിയതിന് തെറി വിളി കേട്ടു ; സുരഭി ലക്ഷ്മി

Kerala

നടി സുരഭി രക്ഷിച്ച യുവാവ് ആശുപത്രിയില്‍ മരിച്ചു

Kerala

ഹൃദയാഘാതത്തെ തുടര്‍ന്ന് നടി സുരഭി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു; അപകടം ഭാര്യയേയും കുഞ്ഞിനേയും അന്വേഷിച്ചിറങ്ങുന്നതിനിടെ

Mollywood

പറന്നുയർന്ന് സുരഭി ലക്ഷ്മി; 2020 ഫിലിം ക്രിട്ടിക്സിലെ മികച്ച നടിയായി സുരഭി ലക്ഷ്മി, അംഗീകാരം ജ്വാലാമുഖിയിലെ അഭിനയത്തിന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.