Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഈ സര്‍പ്പക്കാവില്‍ കുന്തിരിക്കത്തിന്റെ സുഗന്ധം; കാവ് പൈൻ മരങ്ങളാൽ നിബിഡം, പതിറ്റാണ്ടുകളായി വെണ്ടാറിന്റെ സൗന്ദര്യവും സുഗന്ധവും

വെണ്ടാര്‍ 303 നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നിയന്ത്രണത്തിലുള്ള വെണ്ടാര്‍ ദേവിക്ഷേത്രത്തിന്റെ നാഗക്കാവാണിത്. ഒരേക്കറോളം വ്യാപിച്ച് കിടക്കുന്ന കാവിലെ പൈന്‍മരങ്ങളുടെ പുറംതൊലി പൊട്ടിയാണ് കുന്തിരിക്കം പുറത്തേക്ക് വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2022, 04:34 pm IST
inKollam

ശാസ്താംകോട്ട: വൃശ്ചിക പുലരികളെ കുന്തിരിക്ക സുഗന്ധത്താല്‍ ഭക്തി സാന്ദ്രമാക്കി സര്‍പ്പക്കാവും ക്ഷേത്രപരിസരവും. കൊട്ടാരക്കരയില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള വഴിയില്‍ വെണ്ടാറിലെത്തുമ്പോള്‍ അന്തരീക്ഷമാകെ കുന്തിരിക്കത്തിന്റെ സുഗന്ധമാണ്.

വെണ്ടാര്‍ സ്‌കൂള്‍റോഡില്‍ നിന്ന് സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ വലത് വശത്തായാണ് ദേവി ക്ഷേത്രവും പൈന്‍മരങ്ങളുടെ കാവും. സാധാരണ കാവുകളിലേത് പോലെ കൂറ്റന്‍ വനവൃക്ഷങ്ങളും കാട്ടുവള്ളികളും ഇവിടെയില്ല. തടികളില്‍ നിന്ന് കുന്തിരിക്കം പൊട്ടിയൊലിക്കുന്ന നൂറിലേറെ പൈന്‍മരങ്ങള്‍ മാത്രം. ഇവിടെ മാത്രമായി പൈന്‍മരങ്ങളുടെ കൂട്ടം എങ്ങനെ വന്നുവെന്ന് നാടിനും അറിയില്ല. പതിറ്റാണ്ടുകളായി വെണ്ടാറിന്റെ സൗന്ദര്യവും സുഗന്ധവുമാണ് ഈ പൈന്‍മരങ്ങള്‍. കാവിന് പുറത്ത് മറ്റൊരിടത്തും അരി വീണ് പൈന്‍ മരങ്ങള്‍ കിളിര്‍ത്ത് വളരാറില്ല. അപൂര്‍വമായി കാവിന് പുറത്ത് അരി വീണ് മുളച്ചാലും അത് വളരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

വെണ്ടാര്‍ 303 നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നിയന്ത്രണത്തിലുള്ള വെണ്ടാര്‍ ദേവിക്ഷേത്രത്തിന്റെ നാഗക്കാവാണിത്. ഒരേക്കറോളം വ്യാപിച്ച് കിടക്കുന്ന കാവിലെ പൈന്‍മരങ്ങളുടെ പുറംതൊലി പൊട്ടിയാണ് കുന്തിരിക്കം പുറത്തേക്ക് വരുന്നത്. ഈ സമയം നാട്ടിലാകെ കുന്തിരിക്ക സുഗന്ധമാണ്. ക്ഷേത്രത്തിലെത്തുന്നവരും പരിസരവാസികളുമൊക്കെ ഇവിടെയെത്തി പൈന്‍മരങ്ങളുടെ പുറത്ത് ഉറഞ്ഞ് കൂടിയിരിക്കുന്ന കുന്തിരിക്കം ശേഖരിക്കാറുണ്ട്.  

മഞ്ഞപൂക്കളാണ് പൈന്‍ മരങ്ങളുടെ പ്രത്യേകത. ഈ പൂക്കള്‍ പിന്നീട് സപ്പോട്ടയുടെ ആകൃതിയിലുള്ള വലിയ കായ്‌ക്കളായി മാറും. മണ്‍സൂണിന്റെ തുടക്ക കാലത്ത് കായ്‌ക്കള്‍ പൊഴിഞ്ഞ് വീഴാന്‍ തുടങ്ങും. കായ്‌കള്‍ കിളിര്‍ത്ത് വര്‍ഷം തോറും പുതിയ മരങ്ങള്‍ കാവിലുണ്ടാകുന്നുണ്ട്. കൂറ്റന്‍ പൈന്‍മരങ്ങള്‍ക്ക് എത്ര പതിറ്റാണ്ടുകളുടെ പഴക്കമുണ്ടാകുമെന്ന് വ്യക്തതയില്ല.

Tags: ക്ഷേത്രംVendar Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.