Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആഫ്രിക്കന്‍ വെല്ലുവിളി; ഇന്നത്തെ പോരാട്ടം പോര്‍ച്ചുഗല്‍ മുന്നേറ്റവും മൊറോക്കോ പ്രതിരോധവും തമ്മിൽ, ഏറ്റുമുട്ടുന്നത് മൂന്നാം തവണ

ഒരു കളിയും തോല്‍ക്കാതെയായിരുന്നു മൊറോക്കോയുടെ വരവ്. ടിക്കി ടാക്ക ശൈലിയുമായി എതിരാളികളെ അമ്പരിപ്പിക്കുന്ന സ്പെയ്‌നെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ യാസിന്‍ ബോനു എന്ന ഗോള്‍കീപ്പറുടെ മിന്നുന്ന പ്രകടനത്തില്‍ കീഴടക്കി അവര്‍ ക്വാര്‍ട്ടറിലുമെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2022, 10:55 am IST
in Football

ദോഹ: പറങ്കിപ്പടയുടെ സ്വപ്‌നത്തിലേക്ക് ആഫ്രിക്കന്‍ കരുത്തിന്റെ വെടിയുണ്ടകള്‍ വര്‍ഷിക്കുമോ… ആദ്യ കിരീടമെന്ന പോര്‍ച്ചുഗലിന്റെ ലക്ഷ്യത്തിനു മുന്നിലെ ആദ്യ കടമ്പ മൊറോക്കോ. സ്പാനിഷ് വീര്യത്തെ പിഴുതെറിഞ്ഞ ആത്മവിശ്വാസവുമായെത്തുന്ന മൊറോക്കോ പറങ്കികളുടെ വഴിമുടക്കുമോ.. ഇന്ന് രാത്രി 8.30ന് അല്‍ തുമാമ സ്റ്റേഡിയത്തിലാണ് ഈ ക്വാര്‍ട്ടര്‍ പോരാട്ടം.  

ഒരു കളിയും തോല്‍ക്കാതെയായിരുന്നു മൊറോക്കോയുടെ വരവ്. ടിക്കി ടാക്ക ശൈലിയുമായി എതിരാളികളെ അമ്പരിപ്പിക്കുന്ന സ്പെയ്‌നെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ യാസിന്‍ ബോനു എന്ന ഗോള്‍കീപ്പറുടെ മിന്നുന്ന പ്രകടനത്തില്‍ കീഴടക്കി അവര്‍ ക്വാര്‍ട്ടറിലുമെത്തി. ഗ്രൂപ്പിലെ മൂന്ന് കളിയില്‍ നാല് ഗോളടിച്ച അവര്‍ ഒരെണ്ണം വഴങ്ങി. 4-3-3 ശൈലിയിലാകും അവര്‍ ഇന്നും ഇറങ്ങുക. ഗോള്‍വലയ്‌ക്ക് മുന്നില്‍ യാസിന്‍ ബോനുവിന്റെ സാന്നിദ്ധ്യം തന്നെയാണ് അവരുടെ കരുത്ത്.  

ക്രിസ്റ്റ്യാനൊയെ  സൈഡ് ബെഞ്ചിലിരുത്തിയിട്ടും ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്തെറിഞ്ഞാണ് പോര്‍ച്ചുഗല്‍ മുന്നേറ്റം. ഈ കളിയിലൂടെ സൂപ്പര്‍താരമായി മാറിയ ഗൊണ്‍സാലോ റാമോസ് അവരുടെ കുന്തമുനയായി. 4-3-3 ശൈലിയില്‍ ഇറങ്ങുന്ന നിരയില്‍ റാമോസിനൊപ്പം ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ ഫെലിക്സും എത്തും. നാലു മത്സരങ്ങളില്‍ നിന്ന് 12 ഗോളടിച്ചുകൂട്ടിയ പോര്‍ച്ചുഗല്‍ അഞ്ചെണ്ണം വഴങ്ങി. ഇന്നത്തെ പോരാട്ടം പ്രധാനമായും പോര്‍ച്ചുഗല്‍ മുന്നേറ്റവും മൊറോക്കോ പ്രതിരോധവും തമ്മിലാകും.

മൂന്നാം തവണയാണ് രണ്ട് ടീമുകളും ഏറ്റുമുട്ടുന്നത്. മുന്‍പ് രണ്ട് തവണയും ഏറ്റുമുട്ടിയത് ലോകകപ്പിലാണ്. കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു അവസാന മുഖാമുഖം. ഇതില്‍ ഒരു ഗോളിന് പോര്‍ച്ചുഗല്‍ ജയിച്ചു. 1986 ലോകകപ്പില്‍ 3-1ന് ജയം മൊറോക്കോയ്‌ക്കായിരുന്നു.

Tags: footballMoroccoഫിഫ ലോകകപ്പ്പോര്‍ച്ചുഗല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.