Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിജാബിനെതിരെ സമരം ചെയ്യുന്ന ഇറാന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയെ ആദരിച്ചത് ഇടത് സര്‍ക്കാരിന്റെ ലൈനോ എന്ന് വിമര്‍ശനം

ഹിജാബിനെതിരെ സമരം ചെയ്യുന്ന ഇറാനിലെ സംവിധായിക മഹ്നാസ് മുഹമ്മദിയ്‌ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്കാരം നല്‍കി ആദരിച്ചത് ഇടത് സര്‍ക്കാരിന്റെ രാഷ്‌ട്രീയലൈന്‍ അനുസരിച്ചാണോ എന്ന ചോദ്യം ഉയരുന്നു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്കിയാണ് മഹ്നാസ് മുഹമ്മദിയെ ആദരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2022, 07:59 pm IST
in Kerala

തിരുവനന്തപുരം: ഹിജാബിനെതിരെ സമരം ചെയ്യുന്ന ഇറാനിലെ സംവിധായിക മഹ്നാസ് മുഹമ്മദിയ്‌ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്കാരം നല്‍കി ആദരിച്ചത് ഇടത് സര്‍ക്കാരിന്റെ രാഷ്‌ട്രീയലൈന്‍ അനുസരിച്ചാണോ എന്ന ചോദ്യം ഉയരുന്നു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്കിയാണ് മഹ്നാസ് മുഹമ്മദിയെ ആദരിച്ചത്.  

ഹിജാബിനെതിരെ തുറന്ന സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഇറാന്‍ സര്‍ക്കാര്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനാല്‍ അവര്‍ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പകരം അവര്‍ തന്റെ മുടി മുറിച്ച് കേരളത്തിലെ രാജ്യാന്തരമേളയിലേക്ക് അയയ്‌ക്കുകയായിരുന്നു.  

ഇവര്‍ക്ക് വേണ്ടി പകരം അവാര്‍ഡ് ഏറ്റുവാങ്ങിയത് ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരിയാണ്. ഇവര്‍ പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ അതിന മഹ്നാസ് തന്നയച്ച തലമുടി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ സദസ്സില്‍ വന്‍ കരഘോഷമായിരുന്നു ഉയര്‍ന്നത്.  

ഇടത് സര്‍ക്കാരിനെ രാഷ്‌ട്രീയലൈന്‍ ആണോ മേളയില്‍ പ്രകടമായത് എന്ന ചോദ്യം  ഉയര്‍ത്തുന്നത് ന്യൂനപക്ഷ യാഥാസ്ഥിതിക വിഭാഗമാണ്. ഇടത് മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലാണ് ഈ സംഭവം. ഇടത് സര്‍ക്കാരിലെ മുഖ്യശക്തിയായ സിപിമ്മിന്റെ അറിവോടെയാണോ ഈ ആദരം എന്ന ചോദ്യവും ഉയരുകയാണ്. 

Tags: ഇറാന്‍ സംവിധായികഅവാർഡ്cpimiranഹിജാബ് വിരുദ്ധ പ്രക്ഷോഭംഹിജാബ് വിരുദ്ധ വിപ്ലവംഐഎഫ്എഫ്‌കെIFFk 2022മഹ്നാസ് മുഹമ്മദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ യുദ്ധം: ഹോർമുസ് തുറക്കും, നാവിക ഉപരോധം പിൻവലിക്കും, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുമെന്ന് യുഎസ് ധാരണ

World

കരാര്‍ വിരുദ്ധ പ്രതിഷേധം: ഇറാനില്‍ പുതിയ പ്രതിസന്ധി,സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ തെരുവിലില്‍

India

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

World

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

World

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.