Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നഷ്ടത്തില്‍ മുങ്ങിയ ബൈജൂസ് 120 കോടി ഡോളറിന്റെ വായ്‌പ പുനക്രമീകരിക്കാനൊരുങ്ങുന്നു

നഷ്ടത്തില്‍ മുങ്ങി ഉഴലുന്ന ബൈജൂസ് 120 കോടി ഡോളറിന്റെ വായ്‌പ പുനക്രമീകരിക്കാനൊരുങ്ങുന്നു. ഒപ്പം ചെലവുകള്‍ വെട്ടിച്ചുരുക്കാനും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2022, 04:17 pm IST
inIndia

ന്യൂദല്‍ഹി: നഷ്ടത്തില്‍ മുങ്ങി ഉഴലുന്ന ബൈജൂസ് 120 കോടി ഡോളറിന്റെ വായ്‌പ പുനക്രമീകരിക്കാനൊരുങ്ങുന്നു. ഒപ്പം ചെലവുകള്‍ വെട്ടിച്ചുരുക്കാനും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  

2200 കോടി ഡോളര്‍ ആസ്തിയുള്ള ഇന്ത്യയുടെ ഏറ്റവും വിലമതിക്കുന്ന സ്റ്റാര്‍ട്ടപ്പായ ബൈജൂസ് വായ്‌പ പുനക്രമീകരിക്കാന്‍ ഒരു ഉപദേശകനെ വെച്ചിരിക്കുകയാണ്. വായ്‌പ സ്വീകരിച്ചവരുമായി വായ്‌പ വ്യവസ്ഥകള്‍ ഉദാരമാക്കുകയാണ് ലക്ഷ്യമെന്ന് അറിയുന്നു.  

ചില കമ്പനികള്‍ വന്‍തുകയ്‌ക്ക് ഏറ്റെടുത്തതിലെ താളപ്പിഴകളാണ് ബൈജൂസിനെ പ്രതിസന്ധിയിലാക്കിയത്. വായ്‌പകള്‍ തിരിച്ചടയ്‌ക്കുമോ എന്ന ആശങ്കയും വായ്‌പനല്‍കിയവര്‍ക്ക് ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. 

Tags: ബൈജൂസ്byju raveendran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടതി ഉത്തരവുകൾ ലംഘിച്ചു; ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി

Business

“നിങ്ങള്‍ കുറച്ചുനാള്‍ക്കുള്ളില്‍ മൂന്നാമത്തെ തവണയാണ് ഈ കോടതിയില്‍ വരുന്നത്” – ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരെ ഹൈക്കോടതി ജസ്റ്റിസ്

Business

ബൈജൂസിന്റെ നാളുകള്‍ എണ്ണിക്കഴിഞ്ഞോ? ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ തുടങ്ങാന്‍ അനുമതി നല്‍കി ലോ ട്രിബ്യൂണല്‍

Business

ജൂലായ് 3 ബൈജൂസ് ഡേ; അന്ന് ബൈജുവിനെതിരെ 10 ഹര്‍ജികള്‍ പരിഗണിക്കും; ബൈജു 13 കോടി തരാതെ കബളിപ്പിച്ചുവെന്ന് ഓപ്പോ

Business

ബൈജു രവീന്ദ്രന് തിരിച്ചുവരവ് അസാധ്യമോ? 2200 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം വട്ടപ്പൂജ്യം; യുഎസ് കോടതിയിലും നിയമയുദ്ധം

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.