Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മൂന്ന് നായികമാരുമായി കളേഴ്‌സ്

വര്‍ത്തമാന കാലത്തിലെ യുവത്വത്തിന്റെ ആഘോഷമാണ് കളേഴ്‌സ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 05:32 pm IST
inEntertainment

മക്കള്‍ ശെല്‍വി വരലക്ഷ്മി ശരത് കുമാര്‍, ഇനിയ, ദിവ്യ പിള്ള, എന്നീ തമിഴിലേയും, മലയാളത്തിലേയും നായികമാരുമായി കളേഴ്‌സ് എന്ന തമിഴ് ചിത്രം ഡിസംബര്‍ മാസം തിയേറ്ററിലെത്തുന്നു. ലൈം ലൈറ്റ് പിക്‌ച്ചേഴ്‌സിനു വേണ്ടി അജി ഇടിക്കുള നിര്‍മ്മിക്കുന്ന കളേഴ്‌സ് നിസാര്‍ ആണ് സംവിധാനം ചെയ്യുന്നത്.  

വര്‍ത്തമാന കാലത്തിലെ യുവത്വത്തിന്റെ ആഘോഷമാണ് കളേഴ്‌സ്. സര്‍വ്വതും വെട്ടിപ്പിടിക്കണമെന്ന ആഗ്രഹം ഒരു വശത്ത് . ഒന്നും കെട്ടിപ്പൊതിഞ്ഞു വയ്‌ക്കേണ്ടതല്ലെന്നും, മരിക്കുന്ന കാലത്തോളം അടിച്ചു പൊളിച്ചു ജീവിക്കണമെന്നും, അതിനായ് എന്തും നഷ്ടപ്പെടുത്തുകയൊ വില്‍ക്കുകയോ ചെയ്യാം എന്ന കാഴ്ചപ്പാടുള്ള ഒരു പറ്റം ആളുകള്‍. അതിനിടയിലും കൂടുംബം എന്ന സത്യസന്ധമായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന ചിലരുണ്ട്. ചിലപ്പോഴൊക്കെ അവരെ നാം പഴഞ്ചനെന്ന് വിളിച്ച് മാറ്റി നിര്‍ത്തുന്നു. ഈ രണ്ട് ചിന്താഗതികളും തമ്മിലുള്ള പോരാട്ടം കൂടിയാണ് കളേഴ്‌സ്.  

ചെന്നെയിലെ തിരക്കുള്ള നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിലാണ് രാഹുലിന്റെ താമസം. ഭാര്യ, ഒരു മകള്‍. ഭാര്യയ്‌ക്കും മകള്‍ക്കും വേണ്ടിയാണ് അവന്റെ ജീവിതം. പക്ഷെ സ്വന്തം ജോലിയെന്തെന്ന് ഭാര്യയോട് ഒരിക്കലും പറയാന്‍ അയാള്‍ക്ക് കഴിയില്ല. നഗരത്തിലെ അസംതൃപ്ത ജീവിതങ്ങളെ തൃപ്തിപ്പെടുത്തുകയെന്നതാണ് രാഹുലിന്റെ ജോലി. അതെന്താണെന്ന് ഭാര്യ അറിഞ്ഞാല്‍ ആ നിമിഷം അവിടെയൊരു കൂട്ട ആത്മഹത്യ നടക്കും. അങ്ങനെയുള്ള രാഹുലിന്റെ ജീവിതത്തിലേക്ക് ഒരേ സമയം രണ്ട് സ്ത്രീകള്‍ അവകാശവുമായ് കടന്നുവരുന്നു . കൊമേന്തയും, സരയൂവും. ഇരുവര്‍ക്കും രാഹുലിനെ വേണം. ഇത് രാഹുലിന്റെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളാണ് ചിത്രം പറയുന്നത്.

തിരക്കഥ- പ്രസാദ് പാറപ്പുറം, ക്യാമറ – സജന്‍ കളത്തില്‍, ഗാനരചന- വൈര ഭാരതി, സംഗീതം -എസ്.പി. വെങ്കിടേഷ്, ആലാപനം- ശ്വേതാമോഹന്‍, അഫ്‌സല്‍, ശ്രീകാന്ത്, ദീപിക, എഡിറ്റര്‍- വിശാല്‍. പിആര്‍ഒ- അയ്‌മനം സാജന്‍

Tags: movieതമിഴ്‌tamil movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

Entertainment

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.