Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇരട്ട ഗോളുകളുമായി എംബാപ്പെ; ഫ്രാന്‍സിന്റെ പടയോട്ടത്തില്‍ നാമാവശേഷമായി പോളണ്ട് (3-1)

കിലിയന്‍ എംബാപ്പെ കൊടുങ്കാറ്റായി ആഞ്ഞടിച്ചതോടെ പോളണ്ടിന്റെ പ്രതിരോധം ലോകകപ്പില്‍ തകര്‍ന്നടിഞ്ഞു. എംബാപ്പെ നേടിയ രണ്ട് ഗോളുകളുടെ ആധിപത്യത്താല്‍ (3-1) പോളണ്ടിനെ ലോകകപ്പില്‍ നിന്നും കെട്ടുകെട്ടിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 11:47 pm IST
inSports

ദോഹ: കിലിയന്‍ എംബാപ്പെ കൊടുങ്കാറ്റായി ആഞ്ഞടിച്ചതോടെ പോളണ്ടിന്റെ പ്രതിരോധം ലോകകപ്പില്‍ തകര്‍ന്നടിഞ്ഞു. എംബാപ്പെ നേടിയ രണ്ട് ഗോളുകളുടെ ആധിപത്യത്താല്‍ (3-1) പോളണ്ടിനെ ലോകകപ്പില്‍ നിന്നും കെട്ടുകെട്ടിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.  

74ാം മിനിറ്റിലും കളിതീരാറായ 91ാം മിനിറ്റിലും നേടിയ വെടിയുണ്ട ഗോളുകളുടെ മികവില്‍ ഖത്തറില്‍ ലോകകപ്പ് നേടാന്‍ യോഗ്യരാണെന്നും ഞായറാഴ്ച ഫ്രാന്‍സ് തെളിയിച്ചു. ഫ്രാന്‍സിന് വേണ്ടി ഒളിവിയര്‍ ജിറൂഡും ഒരു ഗോള്‍ നേടി. കളിതീരാന്‍ സെക്കന്‍റുകള്‍ ബാക്കിനില്‍ക്കുമ്പോള്‍ ലെവന്‍ഡോവ്സ്കി ഒരു പെനാല്‍റ്റി ഗോളാക്കി മാറ്റി പോളണ്ടിന് അല്‍പം ആശ്വാസത്തിന് വകനല്‍കി.  

ഒളിവിയര്‍ ജിറൂദും പുതിയ ചരിത്രമെഴുതി

ഫ്രാന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനായി ഒളിവിയര്‍ ജിറൂദ്. പോളണ്ടിനെതിരെ ഹാഫ് ടൈമിന് മുന്‍പ് ആദ്യ ഗോള്‍ ജിറൂദ് നേടിയതോടെ അദ്ദേഹം ഫ്രാന്‍സിന് വേണ്ടി 52 ഗോളുകള്‍ നേടി. ഇതോടെ ഫ്രാന്‍സിന് വേണ്ടി 51 ഗോളുകള്‍ നേടിയ തിയറി ഹെന്‍റിയെ മറികടന്നു ജിറൂദ്. 

ഗോള്‍ഡന്‍ ബൂട്ടിന് എംബാപ്പെ

പോളണ്ടിനെതിരെ രണ്ട് ഗോളുകള്‍ നേടിയതോടെ ഈ ലോകകപ്പില്‍ എംബാപ്പെ ആകെ അഞ്ച് ഗോളുകള്‍ നേടി. ഏറ്റവുമധികം ഗോളുകള്‍ നേടുന്ന കളിക്കാരനുള്ള സുവര്‍ണ്ണ പാദുകത്തിന് അരികെ എത്തിയിരിക്കുകയാണ് എംബാപ്പെ. 

പെലെയുടെ റെക്കോഡ് തകര്‍ത്ത് എംബാപ്പെ

ലോകകപ്പില്‍ ആകെ ഒമ്പതുഗോളുകള്‍ നേടിയിരിക്കുകയാണ് എംബാപ്പെ. ഇതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന 23 വയസ്സോ അതിന് താഴെയോ ഉള്ള  കളിക്കാരനായി എംബാപ്പെ മാറി. 23 വയസ്സില്‍ പെലെ നേടിയത് വെറും ഏഴ് ഗോള്‍ മാത്രം. 

ഇംഗ്ലണ്ട്-സെനഗല്‍ മത്സരവിജയികളെ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ നേരിടും.  നിലവിലെ ലോകകപ്പ് ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഖത്തറിലും ചരിത്രം ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പാണ് ഈ ആധികാരിക വിജയത്തോടെ നല്‍കുന്നത്. 

Tags: എംബാപ്പെPolandഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്ഖത്തര്‍ 2022ഖത്തര്‍ ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് പാകിസ്ഥാൻ , അതിനെ പോഷിപ്പിക്കരുത് : പോളണ്ടിനോട് തുറന്നു പറഞ്ഞ് എസ് ജയ്ശങ്കർ

World

പോളണ്ടിനെ പറ്റി രണ്ടക്ഷരം പറയും

World

പുടിന്റെ ആണവബോംബിനെ പേടിച്ച് യൂറോപ്യന്‍ യൂണിയനും ട്രംപും; ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് കഷ്ടകാലം

സെലന്‍സ്കി, മാക്രോണ്‍, സ്റ്റാമര്‍ എന്നിവര്‍ (ഇടത്ത്)
World

മൂന്നാം ലോകമഹായുദ്ധത്തിന് കളമൊരുങ്ങുന്നു…റഷ്യയുമായി പോരിനൊരുങ്ങി നാറ്റോ

World

യുദ്ധം വ്യാപിക്കുമോ? അതിര്‍ത്തികടന്ന റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് വെടിവച്ചിട്ടു

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.