Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (ഡിസംബര്‍ 4 മുതല്‍ 10 വരെ)

ഡിസംബര്‍ 4 മുതല്‍ 10 വരെ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 4, 2022, 06:38 pm IST
in Astrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഒന്നിനൊന്ന് ബന്ധമില്ലാത്ത പല സംഗതികളിലും ഇടപെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം. അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം കിട്ടിയെന്ന് വരുന്നതല്ല. ഇലക്‌ട്രോണിക് സംബന്ധമായ ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാകും. ആരോഗ്യനില മെച്ചപ്പെടും. പൂര്‍വികസ്വത്ത് ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ഡോക്ടര്‍മാര്‍ക്കും കെമിസ്റ്റുകള്‍ക്കും ഈ അവസരം നല്ലതാണ്. കൃഷിയില്‍നിന്നും വാടകവകയിലും കൂടുതല്‍ വരുമാനമുണ്ടാകും. ശത്രുക്കളുടെ പ്രവര്‍ത്തനം ശക്തിപ്പെടും. വാഹനങ്ങള്‍ വാങ്ങിക്കും. മേലധികാരികള്‍ മാന്യമായും അനുകൂലമായും പെരുമാറുന്നതാണ്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായിവരും. ദൂരയാത്രകള്‍ നിരന്തരം നടത്തേണ്ടിവന്നേക്കും. അനാവശ്യ വാക്കുതര്‍ക്കങ്ങളൊഴിവാക്കണം. ലോണുകളോ ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തില്‍ ലഭിക്കുന്നതാണ്. ഭാര്യയുടെ വക സമ്പത്ത് അനുഭവയോഗ്യമാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

സാമ്പത്തികനിലയും പ്രശസ്തിയും വര്‍ധിക്കും. അധ്യാപക ജോലിക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. സെയില്‍സ്മാന്‍, വില്‍പന ഏജന്റുമാര്‍ എന്നിവര്‍ക്ക് അനുകൂല സമയമാണ്. എത്ര അധ്വാനമുള്ള പ്രവൃത്തിയും ഏറ്റെടുത്ത് വിജയത്തിലെത്തിക്കും. എല്ലാ കാര്യങ്ങളിലും മൂല്യത്തിന് പ്രാധാന്യം നല്‍കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

വാഹനങ്ങള്‍ മാറ്റിവാങ്ങും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പിടിപെടും. മന്‍പത്തെക്കാളധികം മതവിശ്വാസവും ദൈവവിശ്വാസവും പ്രദര്‍ശിപ്പിക്കും. തറവാട്ടു സംബന്ധമായ പ്രശ്‌നങ്ങളിലും മറ്റും അവനവന്റെ അഭിപ്രായം അംഗീകരിക്കപ്പെടും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സാഹിത്യകാരന്മാര്‍ക്ക് ഈ സന്ദര്‍ഭം അനുകൂല സമയമാണ്. ഊഹക്കച്ചവടത്തില്‍ ആദായമുണ്ടാകും. ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും. ബിസിനസില്‍നിന്നുള്ള ആദായത്തില്‍ വര്‍ധനവുണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

വ്യാപാരത്തില്‍നിന്ന് വരുമാനം വര്‍ധിക്കും. ഗൃഹത്തില്‍ സമാധാനം കൂടും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. വിദ്യാഭ്യാസത്തിലുയര്‍ച്ചയുണ്ടാകും. പ്രതിയോഗികളുടെ പ്രവര്‍ത്തനം മൂലം താമസസ്ഥലത്ത് വിഷമമുണ്ടാകും. ബന്ധുബലം വര്‍ധിക്കും. ക്രയവിക്രയങ്ങളില്‍നിന്ന് നേട്ടമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ജനമധ്യത്തില്‍ പ്രശസ്തി വര്‍ധിക്കും. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. ശത്രുക്കളുടെ നയം കണ്ടറിഞ്ഞ് അതേ നാണയത്തില്‍ തിരിച്ചുനല്‍കാന്‍ ശ്രമിക്കും. വീടു പണിയാനോ വാങ്ങാനോ ഉദ്ദേശിക്കുന്നവര്‍ക്ക് അത് സാധിക്കും. ആരോഗ്യനില മെച്ചപ്പെടും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ഉന്നതവ്യക്തികളുടെ ഇടപെടല്‍ കാരണം മനഃസുഖം അല്‍പം കുറയും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. സഹനശക്തി കുറയുകവഴി മനോവിഷമം കൂടും. കുടുംബാംഗങ്ങളുമായി ബന്ധം കൂടുതല്‍ സുദൃഢമാകും. വീട്ടില്‍ ചില അനിഷ്ട സംഭവങ്ങള്‍ നടക്കാനിടയുണ്ട്.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

വ്യവഹാരങ്ങൡലും തെരഞ്ഞെടുപ്പുകളിലും വിജയം കൈവരിക്കും. ഉദ്യോഗത്തില്‍ പ്രമോഷനോടുകൂടിയുള്ള സ്ഥലംമാറ്റമുണ്ടാകും. കോടതി മുഖാന്തിരമുള്ള കേസുകളില്‍ അപ്പീല്‍ പോകേണ്ടതായി വന്നേക്കാം. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയമാണ്. മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സമ്പത്തും സുഖവും വര്‍ധിക്കും. വിദേശത്തുനിന്ന് അനുകൂലമായ സന്ദേശങ്ങള്‍ ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ഭാഗ്യാന്വേഷികള്‍ക്ക് ഭാഗ്യദേവത കടാക്ഷിക്കാനിടയുണ്ട്. ഭാര്യയുമായി പിരിഞ്ഞുനില്‍ക്കേണ്ട സാധ്യതയുണ്ട്. നികുതി വകയിലും മറ്റും സര്‍ക്കാരിടപെടലുണ്ടായെന്ന് വരാം. വ്യാപാരത്തില്‍ പൂര്‍വാധിക വരുമാനമുണ്ടാകും. കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.