Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി ഇടപാട് ആരംഭിച്ചു; തുടക്കത്തില്‍ ഇറക്കിയത് 1.71 കോടി രൂപയുടെ ഇ-രൂപ

ചില്ലറ ഇടപാടുകള്‍ സുഗമമാക്കാന്‍ ഉദ്ദേശിച്ച് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സിയുടെ ഇടപാട് രാജ്യത്ത് ആരംഭിച്ചു. റിസര്‍വ്വ് ബാങ്ക് തുടക്കത്തില്‍ 1.71 കോടി രൂപയുടെ ഡിജിറ്റല്‍ കറന്‍സിയാണ് പുറത്തിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 11:19 pm IST
in India

ന്യൂദല്‍ഹി: ചില്ലറ ഇടപാടുകള്‍ സുഗമമാക്കാന്‍ ഉദ്ദേശിച്ച് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സിയുടെ ഇടപാട് രാജ്യത്ത് നാല് നഗരങ്ങളില്‍  ആരംഭിച്ചു. മുംബൈ, ദല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ആളുകള്‍ക്കിടയിലാണ് ആദ്യം ഡിജിറ്റല്‍ കറന്‍സി ഇടപാട് അനുവദിക്കുകയുള്ളൂ.  

റിസര്‍വ്വ് ബാങ്ക് തുടക്കത്തില്‍ 1.71 കോടി രൂപയുടെ ഡിജിറ്റല്‍ കറന്‍സിയാണ് പുറത്തിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സി  തുടക്കത്തില്‍ എസ് ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവ വഴിയാണ് അനുവദിക്കുക. അതത്  ബാങ്കുകളുടെ ആപ് വഴിയായിരിക്കും ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാന്‍ കഴിയുക.  ഈ ആപിലെ ഡിജിറ്റല്‍ വാലറ്റ് വഴി കടക്കാരുമായും മറ്റ് വ്യക്തികളുമായും ചെറിയ തുകകളുടെ ഇടപാടുകള്‍ നടത്താന്‍ കഴിയും. 

ഇതില്‍ എന്തെങ്കിലും പോരായ്‌മകളുണ്ടോ എന്ന കാര്യം റിസര്‍വ്വ് ബാങ്ക് പഠിച്ച ശേഷമായിരിക്കും വ്യാപകമായി നടപ്പാക്കുക. ചെറുകിട ഇടപാടുകാരുടെ ആവശ്യവും ബാങ്കുകളിലെ പണലഭ്യതയും കണക്കിലെടുത്താണ് കൂടുതല്‍ ഇ-രൂപ അനുവദിക്കുക.  

ഇപ്പോള്‍ തെരഞ്ഞെടുത്ത വിശ്വസ്ത സുഹൃദ് വലയങ്ങള്‍ക്കകത്തും തെരഞ്ഞെടുക്കപ്പെട്ട കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലും ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ച് ഇടപാടുകള്‍ തുടങ്ങി. 

Tags: എസ്ബിഐറിസര്‍വ്വ് ബാങ്ക്ICICI BankYes Bankഡിജിറ്റല്‍ രൂപഇ-രൂപഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ജപ്പാന്‍ ബാങ്കായ സുമിതോമോ മിത്സൂയി ബാങ്കിനെ അനുവദിച്ച് റിസര്‍വ്വ് ബാങ്ക്.

India

മിനിമം ബാലന്‍സ് 50,000 രൂപയാക്കിയ ഐസിഐസിഐ ബാങ്കിനെതിരെ വ്യാപകപ്രതിഷേധം; അതോടെ മിനിമം ബാലന്‍സ് 15000 ആക്കി കുറച്ച് ബാങ്ക്

അനില്‍ അംബാനി (നടുവില്‍)
India

മോദി അനില്‍ അംബാനിയുടെ ആളാണെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ; ഇപ്പോഴെന്തായി? അവിടെ ഇഡി റെയ്ഡും സിബിഐയും; പറഞ്ഞത് തിരിച്ചെടുക്കുമോ?

India

മുന്‍ ഐസിഐസിഐ മേധാവി ചന്ദ കൊച്ചാര്‍: പ്രശസ്തിയില്‍ നിന്നും അപമാനത്തിലേക്ക് പതിച്ച താരകം; 300 കോടി വായ്‌പയ്‌ക്ക് 64 കോടി കൈക്കൂലി വാങ്ങിയത് ശരിവെച്ചു

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)
India

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.