Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുന്‍ ഐസിഐസിഐ മേധാവി ചന്ദ കൊച്ചാര്‍: പ്രശസ്തിയില്‍ നിന്നും അപമാനത്തിലേക്ക് പതിച്ച താരകം; 300 കോടി വായ്‌പയ്‌ക്ക് 64 കോടി കൈക്കൂലി വാങ്ങിയത് ശരിവെച്ചു

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും കൊടിയ അപമാനത്തിന്റെ പടുകുഴിയിലേക്ക് പതിച്ച താരകമാണ് മുന്‍ ഐസിഐസിഐ ബാങ്ക് മേധാവിയായ ചന്ദ്ര കൊച്ചാര്‍. വീഡിയോകോണ്‍ എന്ന കമ്പനിക്ക് 300 കോടി വായ്‌പ അനുവദിച്ചപ്പോള്‍ തന്റെ ഭര്‍ത്താവിന്റെ കമ്പനിയ്‌ക്ക് വേണ്ടി 64 കോടി കൈക്കൂലി വാങ്ങി എന്ന കുറ്റത്തിന്റെ അപമാനഭാരത്താല്‍ ഈ മുന്‍ബാങ്കറുടെ ശിരസ്സ് ഉയര്‍ത്താനാകാതെ താണിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 10:31 pm IST
in India, Business

മുംബൈ: പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും കൊടിയ അപമാനത്തിന്റെ പടുകുഴിയിലേക്ക് പതിച്ച താരകമാണ് മുന്‍ ഐസിഐസിഐ ബാങ്ക് മേധാവിയായ ചന്ദ്ര കൊച്ചാര്‍. വീഡിയോകോണ്‍ എന്ന കമ്പനിക്ക് 300 കോടി വായ്‌പ അനുവദിച്ചപ്പോള്‍ തന്റെ ഭര്‍ത്താവിന്റെ കമ്പനിയ്‌ക്ക് വേണ്ടി 64 കോടി കൈക്കൂലി വാങ്ങി എന്ന കുറ്റത്തിന്റെ അപമാനഭാരത്താല്‍ ഈ മുന്‍ബാങ്കറുടെ ശിരസ്സ് ഉയര്‍ത്താനാകാതെ താണിരിക്കുന്നു.

ഇക്കഴിഞ്ഞ ദിവസം കള്ളപ്പണം തടയല്‍ നിയമം അനുസരിച്ചുള്ള അപ്പലേറ്റ് ട്രിബ്യൂണല്‍ ചന്ദ കൊച്ചറിന്റെ നടപടി കൈക്കൂലി തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. മികച്ച ബാങ്കിംഗ് പാടവത്തിന്റെ പേരില്‍ 2011ല്‍ പത്മവിഭൂഷണ്‍ പുരസ്കാരം വരെ നേടിയ വ്യക്തിത്വമാണ് അപമാനഭാരത്താല്‍ ഉരുകുന്നത്. ഫോര്‍ബ്സ് മാസിക തെരഞ്ഞെടുത്ത ലോകത്തിലെ 100 ശക്തരായ വനിതാനേതാക്കളുടെ ലിസ്റ്റില്‍ ചന്ദ കൊച്ചാറും ഉള്‍പ്പെട്ടിരുന്നു. അമേരിക്കയിലെ ടൈം മാസികയുടെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ലിസ്റ്റ് ഒരുക്കിയപ്പോള്‍ അതിലും ഉള്‍പ്പെട്ടിരുന്ന വ്യക്തിത്വമാണ് ചന്ദ കൊച്ചാര്‍.

പക്ഷെ ലോകത്തിലെ ഈ ശക്തയായ ബാങ്കര്‍ അവരുടെ മേല്‍ ഏല്‍പിച്ച വിശ്വാസത്തെ വഞ്ചിച്ചിരിക്കുന്നു. അതാണ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ കൈക്കൂലി വാങ്ങി എന്ന കണ്ടെത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്. ജാംനലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംബിഎ നേടിയ ചന്ദാ കൊച്ചാര്‍ 1984ല്‍ ആണ് ഐസിഐസിഐ ബാങ്കില്‍ ജോലിക്ക് ചേര്‍ന്നത്. പിന്നീട് എത്രയോ വര്‍ഷത്തെ കഠിനാധ്വാനവും മിടുക്കും കാരണമാണ് അതിന്റെ തലപ്പത്തേക്ക് ഉയര്‍ന്ന് വന്നത്. പക്ഷെ ഒടുവില്‍ ഒരു ചെറിയ പ്രലോഭനത്തില്‍ അവര്‍ വീണുപോവുകയായിരുന്നു. പരിചയക്കാരനും സുഹൃത്തുമായ വീഡിയോകോണ്‍ കമ്പനി ഉടമയ്‌ക്ക് 300 കോടി രൂപ വായ്‌പ അനുവദിച്ചതിന്റെ ഉപകാരസ്മരണയ്‌ക്ക് വീഡിയോകോണ്‍ ഉടമ ചന്ദാകൊച്ചാറിന്റെ കമ്പനിയില്‍ 64 കോടി നിക്ഷേപിക്കുകയായിരുന്നു. ഇത് വായ്‌പ അനുവദിച്ചതിന്റെ പേരിലുള്ള കൈക്കൂലിയായിരുന്നു എന്നാണ് കണ്ടെത്തല്‍.

Tags: PMLA courtpadmabhushanForbes listChanda KocharVideocon loanICICI BankCorruptionbribeBanking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.