Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഴിഞ്ഞം സുരക്ഷയ്‌ക്ക് കേന്ദ്രസേനയെ എത്തിക്കുന്നതിന്റെ കാരണം അദാനിയുടെ തലയില്‍ കെട്ടിവെച്ച് തടിയൂരാന്‍ സര്‍ക്കാര്‍ ശ്രമം

വിഴിഞ്ഞം സുരക്ഷയ്‌ക്ക് കേന്ദ്രസേനയെ ഇറക്കുന്നത് അദാനി ആവശ്യപ്പെട്ടതുകൊണ്ടാണ് എന്ന് പറഞ്ഞ് തടിയൂരാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം. കേന്ദ്രസേന വന്ന് വിഴിഞ്ഞത്ത് സമാധാനം സ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 08:45 pm IST
inKerala

തിരുവനന്തപുരം: വിഴിഞ്ഞം സുരക്ഷയ്‌ക്ക് കേന്ദ്രസേനയെ ഇറക്കുന്നത് അദാനി ആവശ്യപ്പെട്ടതുകൊണ്ടാണ് എന്ന് പറഞ്ഞ് തടിയൂരാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം. കേന്ദ്രസേന വന്ന് വിഴിഞ്ഞത്ത് സമാധാനം സ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.  

രാവിലെ മന്ത്രി ആന്‍റണി രാജു ഇക്കാര്യം കൊച്ചിയില്‍ വ്യക്തമാക്കിയിരുന്നു. “വിഴിഞ്ഞത്ത് കേന്ദ്രസേനയെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരല്ല, അദാനി ഗ്രൂപ്പ് ആണ്”- ഇതായിരുന്നു ആന്‍റണി രാജുവിന്റെ പ്രതികരണം. ഇതോടെ കേന്ദ്ര സേന വന്ന് വിഴിഞ്ഞത്ത് എന്ത് അനിഷ്ടസംഭവമുണ്ടായാലും അത് കേന്ദ്ര സേനയുടെ മേല്‍ കെട്ടിവെച്ച് കൈകഴുകാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്.  . സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സാണ് (സിഐഎസ്എഫ്) ആണ് വിഴിഞ്ഞം പദ്ധതിയ്‌ക്ക് സംരക്ഷണം നല്‍കാന്‍ എത്തുക.  

കേന്ദ്രസേനയെ ഇറക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിനോട് അനുകൂലമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചത്. “സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ ഹൈക്കോടതി അഭിപ്രായം ആരായുക മാത്രമാണ് ചെയ്തത്. കമ്പനിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനായി അവര്‍ ആവശ്യം മുന്നോട്ട് വെയ്‌ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് അത് എതിര്‍ക്കേണ്ട കാര്യമില്ല”- സംസ്ഥാന സര്‍ക്കാരിനെ വിഴിഞ്ഞം പ്രശ്നത്തില്‍ നിന്നും രക്ഷിച്ചെടുക്കുകയും വിഴിഞ്ഞം പ്രശ്നത്തില്‍ കേന്ദ്രസേന വരുന്നതിന് സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും വിശദീകരിക്കുകയാണ് ആന്‍റണി രാജുവിന്റെ ഈ വാക്കുകള്‍.  

എത്ര എതിര്‍പ്പുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതി നിലച്ചുപോയാല്‍ നിക്ഷേപമിറക്കാന്‍ പറ്റിയ സംസ്ഥാനമാണ് കേരളമെന്ന പ്രതിച്ഛായ തകരും. പക്ഷെ പദ്ധതിയ്‌ക്കെതിരെ ഇനിയുള്ള നാളുകളില്‍ പ്രതിഷേധം ശക്തമാകാന്‍ സാധ്യതയുള്ളതായി അറിയുന്നു. പ്രത്യേകിച്ചും ലത്തീന്‍ കത്തോലിക്ക രൂപത സമരം ശക്തമാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിഴിഞ്ഞത്തെ പ്രാദേശിക പ്രക്ഷോഭം ശക്തമായാല്‍ കേന്ദ്രസേനയ്‌ക്ക് ഇടപെടേണ്ടിവരും. അത് വെടിവെയ്‌പ്പിലേക്കോ മറ്റോ കലാശിച്ചാല്‍ അതിന്റെ കുറ്റം കേന്ദ്രസേനയുടെ തലയില്‍ ചാര്‍ത്തി സംസ്ഥാന സര്‍ക്കാരിന് തലയൂരാന്‍ സാധിക്കും.  

Tags: വിഴിഞ്ഞം സമരംസെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സാഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്കേരള ഹൈക്കോടതിഹൈക്കോടതിറീച്ചCISFവിഴിഞ്ഞം തുറമുഖം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

India

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

റിപ്പബ്ലിക് ടിവി ലോഗോ (വലത്ത് മൂകളില്‍) ഇന്ത്യ സുരക്ഷ നല്‍കുന്ന ഇറാന്‍റെ കപ്പലായ ലവാന്‍ (വലത്ത് താഴെ) രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇറാന്‍ കപ്പലിന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സിഐഎസ് എഫ് ഉദ്യോഗസ്ഥര്‍ (ഇടത്ത്)
India

രാജ്യസുരക്ഷയില്‍ കൈവെച്ച് റിപ്പബ്ലിക് ടിവി ചാനല്‍ സംഘം; ഇന്ത്യ അഭയം നല്‍കിയ ഇറാന്‍ കപ്പലിന്റെ ലൊക്കേഷന്‍ കൈമാറാനോ ഈ ഫോട്ടോയെടുപ്പ്?

Career

നിങ്ങള്‍ പത്ത് പാസാവരാണോ? കേന്ദ്ര പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍മാരാകാം

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.