Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യന്നൂരില്‍ പാര്‍ട്ടി കീഴടങ്ങുന്നു; മുന്‍ ഏരിയാ സെക്രട്ടറിയെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നീക്കം

സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മറ്റിക്ക് കീഴില്‍ നടന്ന രണ്ടുകോടിയുടെ ഫണ്ട് വെട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ചതിനാണ് പാര്‍ട്ടി ഏരിയാ സെക്രട്ടറിയായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം ജില്ലാ നേതൃത്വം മാറ്റി നിര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 12:46 pm IST
inKannur

കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മില്‍ വിഭാഗീയതയുടെ മഞ്ഞുരുകുന്നു. അഴിമതി ആരോപണത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയ വി. കുഞ്ഞികൃഷ്ണനെ ഏരിയാ നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജില്ലാ നേതൃത്വം തിരക്കുപിടിച്ച നീക്കങ്ങള്‍ തുടങ്ങി. സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയുമായി സഹകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഒരു പ്രശ്‌നത്തില്‍ അനന്തമായി ഒരാളെയും മാറ്റി നിര്‍ത്താനാവില്ലെന്നും എം.വി. ജയരാജന്‍ പറഞ്ഞു. താന്‍ പങ്കെടുത്ത രണ്ടു പാര്‍ട്ടി പരിപാടിയില്‍ കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തിട്ടുണ്ടെന്നും എം.വി. ജയരാജന്‍ ചൂണ്ടികാട്ടി. ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമായല്ല അദ്ദേഹഞ്ഞ മാറ്റിനിര്‍ത്തിയത്. വി. കുഞ്ഞികൃഷ്ണന്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും എംവി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മറ്റിക്ക് കീഴില്‍ നടന്ന രണ്ടുകോടിയുടെ ഫണ്ട് വെട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ചതിനാണ് പാര്‍ട്ടി ഏരിയാ സെക്രട്ടറിയായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം ജില്ലാ നേതൃത്വം മാറ്റി നിര്‍ത്തിയത്. ആരോപണവിധേയരായ പയ്യന്നൂര്‍ മണ്ഡലം എംഎല്‍എ ടി.ഐ. മധുസുദനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിയും സ്വീകരിച്ചു. എന്നാല്‍ പയ്യന്നുരില്‍ ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ട്, തെരഞ്ഞടുപ്പ് ഫണ്ട്, പാര്‍ട്ടി ഏരിയാ കമ്മറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് വെട്ടിപ്പ് എന്നീ ആരോപണങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം വിലയിരുത്തിയത്.

ഇതോടൊപ്പം പയ്യന്നുര്‍ ഏരിയാ കമ്മറ്റിയില്‍ വിഭാഗീയ പ്രവര്‍ത്തനം നടന്നുവെന്ന് ആരോപിച്ച് വി. കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുകയും ജില്ലാ സെക്രട്ടറിയേറ്റംഗം ടി.വി. രാജേഷിന് ചുമതല നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് കഴിഞ്ഞ ജൂണ്‍ മാസം വി. കുഞ്ഞികൃഷ്ണന്‍ സജീവ രാഷ്‌ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനുശേഷമാണ് ബദല്‍ കണക്ക് പാര്‍ട്ടി പയ്യന്നൂര്‍ ഏരിയാ ഘടകങ്ങളില്‍ അവതരിപ്പിച്ചത്.

പാര്‍ട്ടിയില്‍ ആരോപണമുന്നയിച്ച വി. കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയതില്‍ പയ്യന്നുരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കളായ ടി.വി. രാജേഷ്, വി. നാരായണന്‍, സി. കൃഷ്ണന്‍ എന്നിവര്‍ അനുരഞ്ജനത്തിന്റെ ഭാഗമായി വി. കുഞ്ഞികൃഷ്ണനുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ പാര്‍ട്ടി വേദികളില്‍ പരാതി ഉന്നയിച്ച തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തതിന് വ്യക്തമായ മറുപടി പാര്‍ട്ടി പറയണമെന്ന നിലപാടിലാണ് വി. കുഞ്ഞികൃഷ്ണനെന്നാണ് സൂചന.

Tags: cpmPayyannoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.