Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പൂട്ടിയിട്ടാൽ പൊട്ടിത്തെറിക്കും; ചൈനയിൽ പ്രതിഷേധശബ്ദം, ഷിക്കെതിരെ മുദ്രാവാക്യവുമായി പ്രകടനം, നൂറു കണക്കിനാളുകൾ അറസ്റ്റിൽ

ഷിൻജിയാങ് പ്രവിശ്യാ തലസ്ഥാനമായ ഉറുംഖി നഗരത്തിൽ മൂന്ന് മാസമായി തുടരുന്ന ലോക്ഡൗണിൽ സഹികെട്ടാണ് ജനം തെരുവിലിറങ്ങിയത്. ഷാങ്‌ഹായ് നഗരത്തിൽ നടന്ന പ്രകടനത്തി‍ൽ പ്രസിഡന്റ് ഷി ചിൻപിങ് രാജിവയ്‌ക്കണമെന്നു മുദ്രാവാക്യങ്ങളുയർന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 10:14 am IST
inWorld

ബീജിങ്: ചൈന സർക്കാരിന്റെ കോവിഡ് ലോക്ഡൗണിനെതിരെ രാജ്യത്തു ജനകീയ പ്രതിഷേധം. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഷിൻജിയാങ് പ്രവിശ്യയിൽ ലോക്ഡൗണിനിടെ 10 പേർ ഫ്ലാറ്റിലെ അഗ്നിബാധയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആരംഭിച്ച പ്രതിഷേധം മറ്റു മേഖലകളിലേക്കും പടർന്നു.

ഷിൻജിയാങ് പ്രവിശ്യാ തലസ്ഥാനമായ ഉറുംഖി നഗരത്തിൽ മൂന്ന് മാസമായി തുടരുന്ന ലോക്ഡൗണിൽ സഹികെട്ടാണ് ജനം തെരുവിലിറങ്ങിയത്. ചൈനീസ് സർക്കാരിന്റെ അടിച്ചമർത്തൽ നടപടി നേരിടുന്ന ഉയിഗുർ മുസ്‌ലിംകളും ഇവിടെ പ്രതിഷേധത്തിനിറങ്ങി. പിന്നാലെ വെള്ളിയാഴ്ച അധികൃതർ കർശന നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയിരുന്നു. സർക്കാർ വിരുദ്ധ സമരങ്ങൾ കേട്ടിട്ടില്ലാത്ത ചൈനയിൽ ഷാങ്‌ഹായ് ഉൾപ്പെടെ വൻ നഗരങ്ങളിൽ ശനിയാഴ്ച വൈകിട്ടു നടന്ന ലോക്ഡൗൺ വിരുദ്ധ പ്രതിഷേധത്തിൽ ആയിരങ്ങളാണു പങ്കെടുത്തത്.

ഷാങ്‌ഹായ് നഗരത്തിൽ നടന്ന പ്രകടനത്തി‍ൽ പ്രസിഡന്റ് ഷി ചിൻപിങ് രാജിവയ്‌ക്കണമെന്നു മുദ്രാവാക്യങ്ങളുയർന്നു. സമരക്കാർക്കു നേരെ സേന കുരുമുളുക് സ്പ്രേ പ്രയോഗിച്ചു. ഒട്ടേറെപ്പേർ അറസ്റ്റിലായി. ബെയ്ജിങ്ങിലും ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന സാഹചര്യത്തിൽ വിവിധ സർവകലാശാലാ വിദ്യാർഥികളും തെരുവിലിറങ്ങി.

ഞായറാഴ്ച രാജ്യമൊട്ടാകെ 40,000 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ക്ലസ്റ്ററുകൾ കണ്ടെത്താൻ വ്യാപകമായ പരിശോധനകൾ ആരംഭിച്ചു. കോവിഡ് തടയാനായി അനിശ്ചിതമായ സമ്പൂർണ അടച്ചിടലാണു ചൈനയിലെ നയം. ഈ സമയം പുറത്തിറങ്ങാനോ ജോലിക്കു പോകാനോ വിലക്കുണ്ട്.

പ്രസിഡന്റിനെതിരെയുള്ള പരസ്യ പ്രതിഷേധം ചൈനയിലെ അധികാരകേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ബെയ്ജിങ്ങിലും നാൻജിങ്ങിലും യൂണിവേഴ്സിറ്റികളിലേയ്‌ക്കു പ്രതിഷേധ സമരം വ്യാപിച്ചത് വിദ്യാർഥി സമരത്തിന്റെ തിക്താനുഭവങ്ങൾക്കു സാക്ഷ്യം വഹിച്ച ചൈനയെ അമ്പരപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളാണ് ഉറുംഖിയിൽ ഫ്ലാറ്റിലെ അഗ്നിബാധയിൽ മരണസംഖ്യ ഉയർത്തിയെന്ന വാദം സർക്കാർ നിഷേധിച്ചെങ്കിലും നഗരത്തിലെ കോവിഡ് നിയന്ത്രണങ്ങൾ ഉടനെ തന്നെ നീക്കം ചെയ്യാൻ ഉത്തരവിട്ടു.

പ്രതിഷേധ സമരക്കാർ ശൂന്യമായ ബാനറുകളും ഫ്ലാറ്റിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് പൂക്കളുമായാണു പലയിടത്തും എത്തിയത്. കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത വൂഹാൻ നഗരത്തിലും പ്രതിഷേധ റാലി നടന്നു. റാലിയുടെ ചിത്രങ്ങൾ സാമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതു സർക്കാരിനു മറ്റൊരു തലവേദനയായി.

Tags: protestchinacovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.