Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയെക്കൊണ്ട് തോറ്റെന്നും താങ്കള്‍ക്ക് രാവണനെപ്പോലെ ആയിരം തലയുണ്ടോ എന്നും ഖാര്‍ഗെ; ഗുജറാത്തിലെ ബിജെപി തരംഗത്തില്‍ ഞെട്ടി കോണ്‍ഗ്രസ്

പ്രധാനമന്ത്രി മോദിയെ രാവണനോട് ഉപമിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. " മറ്റെവിടെയും നോക്കേണ്ട, മോദിയെ നോക്കി വോട്ട് ചെയ്താല്‍ മതി. എത്ര തവണ താങ്കളുടെ മുഖം ഞങ്ങള്‍ കാണും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും എംഎല്‍എ തെരഞ്ഞെടുപ്പിലും എംപി തെരഞ്ഞെടുപ്പിലും. എല്ലായിടത്തും. താങ്കള്‍ക്ക് രാവണനെപ്പോലെ ആയിരം തലയുണ്ടോ? എനിക്ക് മനസ്സിലാവുന്നില്ല. "- ഇതായിരുന്നു ഖാര്‍ഗെയുടെ കുറ്റപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2022, 07:31 pm IST
inIndia

അഹമ്മദാബാദ് : പ്രധാനമന്ത്രി മോദിയെ രാവണനോട് ഉപമിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ” മറ്റെവിടെയും നോക്കേണ്ട, മോദിയെ നോക്കി വോട്ട് ചെയ്താല്‍ മതി. എത്ര തവണ താങ്കളുടെ മുഖം ഞങ്ങള്‍ കാണും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും എംഎല്‍എ തെരഞ്ഞെടുപ്പിലും എംപി തെരഞ്ഞെടുപ്പിലും. എല്ലായിടത്തും. താങ്കള്‍ക്ക് രാവണനെപ്പോലെ ആയിരം തലയുണ്ടോ? എനിക്ക് മനസ്സിലാവുന്നില്ല. “- ഇതായിരുന്നു ഖാര്‍ഗെയുടെ കുറ്റപ്പെടുത്തല്‍.  

ഖാര്‍ഗെയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മുഖം മോദിയുടേതാണെന്നാണ് ഈയിടെ ഒരു സര്‍വ്വേ കണ്ടെത്തിയത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2017ല്‍ 77 സീറ്റുകളുള്ള കോണ്‍ഗ്രസ് ഇക്കുറി 28 സീറ്റേ കിട്ടൂ എന്ന് എബിപി-സീവോട്ടര്‍ സര്‍വ്വേ പറയുന്നു. മോദിയുടെ ജനപിന്തുണ 64 ശതമാനമായി വര്‍ധിച്ചതായി ഇന്ത്യാ ടിവി സര്‍വ്വേ കണ്ടെത്തിയതും കോണ്‍ഗ്രസിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.  

ഇതോടെ മോദിയെ കൊഞ്ഞനം കുത്തുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ തെറ്റ് പറയാന്‍ വയ്യ. അതാണ് മോദിയെ രാവണനോട് ഉപമിച്ച്  ഖാര്‍ഗെ പ്രസംഗിച്ചത്. അഹമ്മദാബാദിലെ ബെഹ്റാംപുരയില്‍ പൊതസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുമ്പോഴായിരുന്നു ഖാര്‍ഗെയുടെ ഈ പരാമര്‍ശം. ലോക്കല്‍ തെരഞ്ഞെടുപ്പ് മുതല്‍ ദേശീയ തെരഞ്ഞെടുപ്പില്‍ വരെ പ്രചാരണരംഗത്തിറങ്ങുന്നു മോദി എന്നതായിരുന്നു ഖാര്‍ഗെയുടെ കുറ്റപ്പെടുത്തല്‍.  

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ഖാര്‍ഗെ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ തിരിച്ചടിച്ചു.

Tags: നരേന്ദ്രമോദിമോഡിമല്ലികാര്‍ജുന്‍ ഖാര്‍ഗെഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022ഖാര്‍ഗെരാവണനെഗുജറാത്ത് തെരഞ്ഞെടുപ്പ്ഗുജറാത്ത്പ്രധാനമന്ത്രി മോദിbjpPrime Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.