Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോണ്‍ഗ്രസിന് ശനിദശ ഒഴിയുന്നില്ല; കൊല്ലത്ത് ശശി തരൂര്‍ ഗ്രൂപ്പ് ‘ഓണ്‍ പ്രോസസ്’; നീക്കം എ ഐ ഗ്രൂപ്പ് വ്യത്യാസം ഇല്ലാതെ

നിലവിലെ ഡിസിസി നേതൃത്വത്തിന് എതിരായ വികാരമുള്ളവരെയും ഈ കൂട്ടായ്‌മയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. കഴിഞ്ഞ ദിവസം ഇക്കൂട്ടര്‍ ചാത്തന്നൂരില്‍ ഒരു പ്രമുഖ ഐ ഗ്രൂപ്പ് നേതാവിന്റെ വീട്ടില്‍ ഒത്ത് ചേര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ ശശിതരൂരിനെ നേരിട്ട് കണ്ടതിന് ശേഷം ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് ഇവരുടെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2022, 05:04 pm IST
in Kollam

കൊല്ലം: ശശിതരൂര്‍ ഇഫക്ട് കാരണം കൊല്ലത്ത് പുതിയ ചേരി രൂപപ്പെടുന്നു. എ ഐ ഗ്രൂപ്പ് വ്യത്യാസം ഇല്ലാതെയാണ് പുതിയ ഗ്രൂപ്പിന് നീക്കം തുടങ്ങിയത്. പ്രതാപവര്‍മ്മ തമ്പാന്റെ വിയോഗത്തോടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എ ഗ്രൂപ്പ് നേതൃത്വവുമായി അകന്നു. ഇതോടെ പല തട്ടിലായ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളാണ് തരൂരിന്റെ കീഴില്‍ ഒരുമിക്കുന്നത്.

നിലവിലെ ഡിസിസി നേതൃത്വത്തിന് എതിരായ വികാരമുള്ളവരെയും ഈ കൂട്ടായ്‌മയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. കഴിഞ്ഞ ദിവസം ഇക്കൂട്ടര്‍ ചാത്തന്നൂരില്‍ ഒരു പ്രമുഖ ഐ ഗ്രൂപ്പ് നേതാവിന്റെ വീട്ടില്‍ ഒത്ത് ചേര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ ശശിതരൂരിനെ നേരിട്ട് കണ്ടതിന് ശേഷം ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് ഇവരുടെ നീക്കം.കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്ന് കെപിസിസി അംഗങ്ങള്‍ ശശി തരൂരിന് വോട്ട് ചെയ്തിരുന്നില്ല. എങ്കിലും തരൂരിനെ അനുകൂലിക്കുന്നവര്‍ ഇപ്പോള്‍ സംഘടിതമായ നീക്കത്തിലൂടെ പുതിയ ചേരിക്ക് നീക്കം നടത്തുന്നത്.

ജില്ലയില്‍ എ ഗ്രൂപ്പിലെ ശക്തനായ നേതാവായിരുന്ന പ്രതാപവര്‍മ്മ തമ്പാന്റെ വിയോഗത്തോടെ അദ്ദേഹത്തിന് ഒപ്പം ഉറച്ചു നിന്നവര്‍ അന്‍സാര്‍ അസീസിന്റെയും സുഭാഷ് പുളിക്കലിന്റെയും നേതൃത്വത്തില്‍ ഒരുമിച്ചുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി അന്‍സാര്‍ അസീസ് അടുത്തിടെ എ ഗ്രൂപ്പ് നേതാക്കളുടെ യോഗവും വിളിച്ചു കൂട്ടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 52 നേതാക്കളാണ് ഇതില്‍ പങ്കെടുത്തത്. മുതിര്‍ന്ന പല എ ഗ്രൂപ്പ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തതോടെ എ ഗ്രൂപ്പിന്റെ ജില്ലയിലെ പുതിയ നേതൃത്വം അന്‍സാര്‍ അസീസില്‍ കേന്ദ്രീകൃതമായി. ഇതോടെ മറുവിഭാഗം നേതാക്കള്‍ പ്രതിഷേധമുയര്‍ത്തി രംഗത്തെത്തി. ഇവരില്‍ കുറച്ചുപേര്‍ ചാത്തന്നൂരില്‍ ഐ ഗ്രൂപ്പ് നേതാവ് വിളിച്ചു കൂട്ടിയ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ശശി തരൂര്‍ വിവാദത്തില്‍ എ ഗ്രൂപ്പിന്റെ സംസ്ഥാന നേതൃത്വം പരസ്യമായ നിലപാട് എടുക്കാത്തതും ഈ നീക്കത്തിന് സഹായകമായി. നേരത്തേ അഡ്വ. ഷാനവാസ്ഖാനിന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും പ്രതാപവര്‍മ്മ തബാന്റെയും നേതൃത്വത്തില്‍ മൂന്ന് തട്ടിലായിരുന്ന ജില്ലയിലെ എ ഗ്രൂപ്പ് ഇപ്പോള്‍ പല തട്ടിലാണ്. ഇവരെ ഏകോപിപ്പിച്ച് പഴയ എ ഗ്രൂപ്പിനെ സജീവമാക്കാനുള്ള ശ്രമങ്ങളാണ് അന്‍സാര്‍ അസീസ് നടത്തുന്നതെന്നാണ് സൂചന.

Tags: congressShashi Tharoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)
Kerala

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

Kerala

മുസ്ലിം ലീഗിനെ പുകഴ്‌ത്തി വി ഡി സതീശന്‍, ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്

Kerala

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

Kerala

കോണ്‍ഗ്രസില്‍ മന്ത്രി സ്ഥാനം ഇതിനകം ഉറപ്പിച്ചത് എട്ട് പേര്‍

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

ബംഗ്ലാദേശിന് വമ്പൻ പണി ; ചിക്കൻ നെക്കിൽ തൊട്ടാൽ തിരിച്ചടി ദ്രുതഗതിയിൽ ; മമത മുടക്കിയ ഹൈവേകളുടെ നിർമ്മാണം ആരംഭിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.