Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാറിയ കാലത്തിനനുസൃതമായി ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ പരിഷ്‌ക്കരിക്കണം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

ഇന്നത്തെ സങ്കീര്‍ണ്ണമായ വെല്ലുവിളികളെ നേരിടാന്‍ സമകാലിക രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ കൗണ്‍സില്‍ പരിഷ്‌കരിക്കണം. കൗണ്‍സിലിന്റെ അജന്‍ഡയില്‍ ഭൂരിഭാഗം വിഷയങ്ങള്‍ വരുന്ന വികസ്വര രാജ്യങ്ങളുടെ പ്രത്യേകിച്ച് ആഫ്രിക്കയുടെ പ്രാതിനിധ്യം അവിടെ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2022, 09:53 pm IST
inKerala

തിരുവനന്തപുരം: മാറിയ കാലത്തിനനുസൃതമായി ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ പരിഷ്‌ക്കരിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. വൈ.എം.സി.എയുടെ മോഡല്‍ ഐകര്യരാഷ്‌ട്ര സഭ 2022നെ തിരുവനന്തപുരത്തു അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലത്ത് ഐക്യരാഷ്‌ട്ര സഭയിലെ വിശാലമായ അംഗത്വത്തിന്റെ ശരിയായ വൈവിദ്ധ്യം ഇതില്‍ പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ സങ്കീര്‍ണ്ണമായ വെല്ലുവിളികളെ നേരിടാന്‍ സമകാലിക രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ കൗണ്‍സില്‍ പരിഷ്‌കരിക്കണം. കൗണ്‍സിലിന്റെ അജന്‍ഡയില്‍ ഭൂരിഭാഗം വിഷയങ്ങള്‍ വരുന്ന വികസ്വര രാജ്യങ്ങളുടെ പ്രത്യേകിച്ച് ആഫ്രിക്കയുടെ പ്രാതിനിധ്യം അവിടെ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാറിക്കൊണ്ടിരിക്കുന്ന ലോകവും ശക്തരുടെ സ്വാധീനവുമാണ് ഐക്യരാഷ്‌ട്ര സഭയില്‍  പ്രതിഫലിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി അഭിപ്രായപ്പെട്ടു. വികസിത, വികസ്വര രാജ്യങ്ങളുടെ മുന്‍ഗണനകള്‍ വ്യത്യസ്തമായി തുടരുമ്പോഴും, ആഗോള അധികാര രാഷ്‌ട്രീയം വികസ്വര രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളെ സ്വാധീനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഗ്രൂപ്പിലുള്ള രാജ്യങ്ങളെക്കാള്‍ കുറവായിട്ടാണ് ചേരിചേരാ രാഷ്‌ട്രങ്ങളുടെയും ജി77 രാജ്യങ്ങളുടെയും കേന്ദ്രീകരണം. അംഗരാജ്യങ്ങളുടെ കൂട്ടായ താല്‍പര്യത്തിനെക്കാളേറെ ഗ്രൂപ്പ് താല്‍പര്യങ്ങളാണ് വിജയം കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2022 ഡിസംബറില്‍ ഇന്ത്യ വീണ്ടും സുരക്ഷാ കൗണ്‍സിലിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് എന്നും ഇന്ത്യ മുന്‍പന്തിയിലാണ്. 2021 ഓഗസ്റ്റില്‍ ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ മാറിമാറിവരുന്ന അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തശേഷം സുപ്രധാനമായ പല ആഗോള പ്രശ്‌നങ്ങളിലും മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു .

മനുഷ്യാവകാശ മേഖലകളിലെ പുരോഗതിയുടെ അംഗീകാരമാണ് 202224 കാലത്തേയ്‌ക്ക് ഇന്ത്യയെ ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. വികസനത്തിനുള്ള അവകാശം ഉള്‍പ്പെടെ പൗര, രാഷ്‌ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌ക്കാരിക അവകാശങ്ങള്‍ പൂര്‍ണ്ണമായി സാക്ഷാത്കരിക്കുന്നതിനായി ഇന്ത്യ പരിശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഐക്യരാഷ്‌ട്രസഭയും അത് വളര്‍ത്തിയെടുത്ത അന്താരാഷ്‌ട്ര ബന്ധങ്ങളുടെ മാനദണ്ഡങ്ങളും തന്നെയാണ് ഇന്നത്തെ ആഗോള വെല്ലുവിളികളെ നേരിടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി തുടരുന്നതെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.  വൈ.എം.സി.എയുടെ മോഡല്‍ യുണൈറ്റഡ് നേഷന്‍സ് അന്തര്‍ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലോക സംസ്‌കാരങ്ങളിലേക്ക് പരിചയപ്പെടുത്തുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു.

Tags: വി മുരളീധരന്‍ഐക്യരാഷ്ട സഭSecuritySecurity Council
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍
Thiruvananthapuram

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.