Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

ഇന്ത്യന്‍ സേനയെ അപമാനിച്ച് ട്വീറ്റ് ചെയ്ത് നടി റിച്ച ഛദയെ വിമര്‍ശിച്ച നടന്‍ അക്ഷയ് കുമാറിനെതിരെ ട്വീറ്റുമായി നടന്‍ പ്രകാശ് രാജ്. അക്ഷയ് കുമാറിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നും, അക്ഷയ് കുമാറിനേക്കാൾ ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നുമായിരുന്നു പ്രകാശ് രാജ് കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2022, 07:46 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ സേനയെ അപമാനിച്ച് ട്വീറ്റ് ചെയ്ത് നടി റിച്ച ഛദയെ വിമര്‍ശിച്ച നടന്‍ അക്ഷയ് കുമാറിനെതിരെ ട്വീറ്റുമായി നടന്‍ പ്രകാശ് രാജ്. അക്ഷയ് കുമാറിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നും, അക്ഷയ് കുമാറിനേക്കാൾ ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നുമായിരുന്നു പ്രകാശ് രാജ് കുറിച്ചത്.

പാകിസ്ഥാന്‍ കയ്യേറിയ പാക് അധിനിവേശ കശ്മീര്‍ ഒരു നാള്‍ ഇന്ത്യന്‍ സേന തിരിച്ചുപിടിക്കുമെന്ന് കഴിഞ്ഞ ദിവസം നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയെ പരിഹസിച്ച് നടി റിച്ച ഛദ “ഗാല്‍വന്‍ ഹൈ പറയുന്നു” എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും റിച്ച ഛദയ്‌ക്കെതിരെ സമൂഹം ആഞ്ഞടിച്ചത്. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ റിച്ച ഛദ ഈ ട്വീറ്റ് പിന്‍വലിച്ചു.  റിച്ച ഛദയ്‌ക്കെതിരെ രംഗത്ത് വന്ന നടന്‍ അക്ഷയ് കുമാര്‍  “സൈനികര്‍ ഉള്ളതുകൊണ്ടാണ് നമ്മള്‍ ഇന്നുള്ളത്”- എന്നായിരുന്നു ട്വീറ്റ് ചെയ്തത്.  

“റിച്ചയുടെ ഈ ട്വീറ്റ് എന്നെ അസ്വസ്ഥമാക്കുന്നു. നമ്മുടെ സായുധ സേനയെ വിമര്‍ശിക്കുന്നതിലുപരി നന്ദികേടായി മറ്റൊരു കാര്യമില്ല.”- അക്ഷയ് കുമാര്‍ തന്റെ ട്വീറ്റില്‍ പറയുന്നു.  

ഇന്ത്യന്‍ പട്ടാളം ചൈനീസ് പട്ടാളക്കാരുമായി ഏറ്റുമുട്ടിയ സ്ഥലമാണ് അതിര്‍ത്തി പ്രദേശമായ ഗാല്‍വന്‍. ആ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ 38 ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടു. അന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മോദി സര്‍ക്കാരിനെതിരെ ചൈനീസ് പട്ടാളം ഇന്ത്യന്‍ ഭൂമി കയ്യേറിയെന്ന വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. അതേ സമയം ഗാല്‍വന്‍ ഏറ്റുമുട്ടലിനോട് ഇന്ത്യ ശക്തമായി പ്രതികരിച്ചതോടെ ചൈന പ്രകോപനം മതിയാക്കി സമാധാന പാതയിലേക്ക് തിരിച്ചുപോയി. ചൈനീസ് സൈന്യം കയ്യേറിയ ഇടത്തില്‍ നിന്നും പിന്‍മാറാന്‍ തുടങ്ങുകയാണ്.  

അതിനിടയിലാണ് ഗാല്‍വനെ ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണത്തിന്റെ ചുവയുള്ള പരിഹാസം  നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറലിനെതിരെ ഉയര്‍ത്തിയച്. പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍  ഇന്ത്യന്‍ പട്ടാളം തിരിച്ചുപിടിക്കുമെന്ന  ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയ്‌ക്കെതിരെ ഗാല്‍വനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പരിഹസാം തൊടുക്കാനുള്ള റിച്ച ഛദയുടെ നീക്കത്തില്‍ ശക്തമായ തിരിച്ചടിയാണ് സമൂഹമാധ്യമങ്ങളില്‍ കിട്ടിയത്. ഇതോടെ റിച്ച ഛദ വിവാദ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.  

കടുത്ത മോദി സര്‍ക്കാര്‍ വിമര്‍ശകനായ അനുരാഗ് കാശ്യപിന്റെ സംഘാംഗമാണ് റിച്ച ഛദ. അനുരാഗ് കാശ്യപിന്റെ ഗാംങ്സ് ഓഫ് വാസെയ്‌പൂര്‍ എന്ന സിനിമയിലൂടെയാണ് റിച്ച ഛദ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡ് നടനും മോഡലുമായ അലി ഫസലിനെയാണ് രണ്ടര വര്‍ഷം മുന്‍പ് റിച്ച ഛദ വിവാഹം ചെയ്തത്. 

Tags: indian armyഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംഅക്ഷയ് കുമാര്‍Galwan Valleyപ്രകാശ് രാജ്ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടല്‍റിച്ച ഛദലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.