Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപിക്ക് ഗുജറാത്തില്‍ വോട്ട് വിഹിതവും സീറ്റുകളും കൂടും; കോൺഗ്രസ് ശക്തി ക്ഷയിക്കും;മോദിക്ക് 64 ശതമാനം പിന്തുണ; ഇന്ത്യ ടിവി തെരഞ്ഞെടുപ്പ് സർവേ

ഗുജറാത്തിൽ ബിജെപി വന്‍തോതില്‍ സീറ്റുകള്‍ പിടിച്ച് അധികാരം നിലനിർത്തുമെന്ന് ഇന്ത്യ ടിവി- മാട്രൈസ് അഭിപ്രായ സർവേ ഫലം പ്രവചിക്കുന്നു.കോൺഗ്രസ് രണ്ടാം സ്ഥാനത്തും ആം ആദ്മി മൂന്നാം സ്ഥാനത്തും എത്തുമെന്നും സർവേ ഫലം പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2022, 07:00 pm IST
inIndia

ന്യൂഡൽഹി: ഗുജറാത്തിൽ  ബിജെപി വന്‍തോതില്‍ സീറ്റുകള്‍ പിടിച്ച് അധികാരം നിലനിർത്തുമെന്ന് ഇന്ത്യ ടിവി- മാട്രൈസ് അഭിപ്രായ സർവേ ഫലം പ്രവചിക്കുന്നു.കോൺഗ്രസ് രണ്ടാം സ്ഥാനത്തും ആം ആദ്മി മൂന്നാം സ്ഥാനത്തും എത്തുമെന്നും  സർവേ ഫലം പറയുന്നു.

182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപി 104 മുതൽ 119 വരെ സീറ്റുകൾ നേടുകയും 27 വര്‍ഷത്തെ ഭരണത്തിന്റെ തുടര്‍ച്ചയായി വീണ്ടും അധികാരത്തില്‍ വരും. കോൺഗ്രസിന് 53 മുതൽ 68 വരെ സീറ്റുകൾ ലഭിയ്‌ക്കും.  ആം ആദ്മി പാർട്ടിക്ക് 6 സീറ്റുകൾ വരെ കിട്ടുമ്പോൾ മറ്റുള്ളവർക്ക് 3 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേയിൽ പറയുന്നു.

ബിജെപിക്ക് 49.5 ശതമാനം വോട്ട് ലഭിക്കുമ്പോൾ കോൺഗ്രസിന് 39.1 ശതമാനം വോട്ടാണ് ലഭിക്കുക. 2017ലെ തിരഞ്ഞെടുപ്പിൽ  കോൺഗ്രസിന് 42.3 ശതമാനം വോട്ട് വിഹിതം ലഭിച്ചിരുന്നു. ആം ആദ്മി പാർട്ടിക്ക് 8.4 ശതമാനം വോട്ടും മറ്റുള്ളവർക്ക് 3 ശതമാനം വോട്ടും ലഭിക്കും. ആം ആദ്മി പാർട്ടി സാന്നിദ്ധ്യമറിയിക്കാത്ത തിരഞ്ഞെടുപ്പിൽ മറ്റുള്ളവർക്ക് 8.9 ശതമാനം വോട്ടും ലഭിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അഭിപ്രായ സർവേകളിലും താരം. 64 ശതമാനം പേർ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം പ്രചാരണങ്ങളിൽ ആഗ്രഹിക്കുന്നവരാണ്. രാഹുലിലെ പിന്തുണയ്‌ക്കുന്നത് 20 ശതമാനം പേർ മാത്രമെങ്കില്‍ കെജ്രിവാളിന് 6 ശതമാനം പേരുടെ പിന്തുണയേ ഉള്ളൂ.  

Tags: ഇന്ത്യ ടിവി തെരഞ്ഞെടുപ്പ് സർവേRahul Gandhiഗുജറാത്ത്പ്രധാനമന്ത്രി മോദിcongressആം ആദ്മി പാര്‍ട്ടിaapനരേന്ദ്രമോദിഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.