Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവഗിരി തീര്‍ത്ഥാടനം:ഡിസംബര്‍15 മുതല്‍ ജനുവരി 5 വരെ

ഡിസംബര്‍ 15 മുതല്‍ മഹാഗുരുപൂജ , പുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി കുട്ടികളുടെ വിദ്യാഭ്യാസ വര്‍ദ്ധനവിന് വേണ്ടി പേന പ്രസാദമായി നല്‍കിക്കൊണ്ടുള്ള ശാരദാപൂജ, മഹാശാന്തി ഹവനം എന്നിവ നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2022, 07:52 am IST
inSamskriti

ശിവഗിരി : ഇക്കൊല്ലത്തെ ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 15 ന് ആരംഭിച്ച് 2023 ജനുവരി 5 ന്      അവസാനിക്കും.
ശിവഗിരി തീര്‍ത്ഥാടനം നവതി ബ്രഹ്മവിദ്യാലയം കനകജൂബിലി, മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരി സന്ദര്‍ശിച്ചതിന്റെ ശതാബ്ദി, മഹാകവി കുമാരനാശാന്റെ 150-ാം ജയന്തി എന്നിവ പരിഗണിച്ച് വിശേഷാല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. നരബലി  തുടങ്ങിയ അനാചാരങ്ങളിലേയ്‌ക്കും അന്ധവിശ്വാസങ്ങളിലേയ്‌ക്കും വഴുതി പോയ സമൂഹത്തിന് ശാസ്ത്രീയ മാര്‍ഗം ചൂണ്ടിക്കാട്ടുന്നതിന് പര്യാപ്തമായ പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും തീര്‍ത്ഥാടന ഭാഗമായി സംഘടിപ്പിക്കും.
മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുട്ടികളിലേയ്‌ക്കും  യുവാക്കളിലേയ്‌ക്കും വ്യപിച്ചിരിക്കുന്ന പരിതസ്ഥിതിയില്‍ അതിനെതിരെ ബോധവത്ക്കരണം നല്‍കുന്നതിനാവശ്യമായ പരിപാടികള്‍ പ്രത്യേകമായി സംഘടിപ്പിക്കുന്നതാണ്.
ഡിസംബര്‍ 15 മുതല്‍ മഹാഗുരുപൂജ , പുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി കുട്ടികളുടെ  വിദ്യാഭ്യാസ വര്‍ദ്ധനവിന് വേണ്ടി പേന പ്രസാദമായി  നല്‍കിക്കൊണ്ടുള്ള ശാരദാപൂജ,  മഹാശാന്തി ഹവനം എന്നിവ നടത്തും.
ഡിസംബര്‍ 20 മുതല്‍  25  വരെ രാവിലെ 10 മുതല്‍  ഗുരുദേവകൃതികളേയും മേല്‍പ്പറഞ്ഞ വിഷയങ്ങളേയും ആസ്പദമാക്കി പ്രഭാഷണങ്ങളും പഠനക്ലാസ്സുകളും നടക്കും.
ഗുരുദേവനുപദേശിച്ച തീര്‍ത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൈത്തൊഴില്‍, കച്ചവടം, സംഘടന, ശാസ്ത്രസാങ്കേതിക പരിശീലനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി അതാത് വിഷങ്ങളില്‍ പ്രാഗല്‍ഭ്യം നേടിയവരുടെ പ്രഭാഷണങ്ങളും സമ്മേളനങ്ങളും നടക്കും. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരുധര്‍മ്മപ്രചരണസഭയുടേയും എസ്.എന്‍.ഡി.പി. യോഗം അടക്കമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തില്‍ വിളംബര സമ്മേളനങ്ങള്‍              നടത്തേണ്ടതാണ്.  ഗുരുധര്‍മ്മപ്രചരണസഭയുടെ  ആഭിമുഖ്യത്തില്‍ ഔദ്യോഗികമായ തീര്‍ത്ഥാടന പദയാത്ര നാഗമ്പടം ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിക്കുന്നതാണ്. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുമായി സംഘടിപ്പിക്കുന്ന തീര്‍ത്ഥാടന പദയാത്രകള്‍ ഡിസംബര്‍ 29 ന് ശിവഗിരിയില്‍ എത്തിച്ചേരും.  
ശിവഗിരി തീര്‍ത്ഥാടന സന്ദേശം ഇനിയും കടന്നു ചെല്ലാത്ത പ്രദേശങ്ങളിലൂടെ പദയാത്രകള്‍  സംഘടിപ്പിക്കേണ്ടതാണ്.  
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതിയുടെ നിറവില്‍ ഇക്കൊല്ലം വിശേഷറാലി സംഘടിപ്പിക്കുന്ന പരിപാടികള്‍ വിജയപ്രദമാക്കുന്നതിന് എല്ലാ ഗുരുഭക്തരും സുമനസുകളും മുന്നോട്ട് വരണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ഖജാന്‍ജി ശാരദാനന്ദ സ്വാമി, തീര്‍ത്ഥാടന സെക്രട്ടറി വിശാലാനന്ദ സ്വാമി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.    
 

Tags: ശിവഗിരി മഠം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

Samskriti

ഗവണ്‍മെന്‍റിന്റെ പുതിയ മദ്യനയം തിരുത്തണം; ശിവഗിരി മഠം

US

ശ്രീനാരായണഗുരു അദ്വൈതവേദാന്തത്തെആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ചു ; സച്ചിദാനന്ദ സ്വാമി

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സത്സംഗ സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മുക്താനന്ദയതി, അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ സമീപം.
World

ശ്രീനാരായണഗുരു ശുദ്ധസനാതന ധര്‍മ്മത്തിന്റെ സന്ദേശവാഹകന്‍: സ്വാമി സച്ചിദാനന്ദ

ഇന്നലെ ശിവഗിരി മഹാസമാധി മന്ദിരം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രാര്‍ത്ഥനയില്‍. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ സമീപം
Kerala

സ്വദേശ് ദര്‍ശന്‍ പദ്ധതി വിലയിരുത്തി കേന്ദ്രമന്ത്രി; ശിവഗിരി മഠം സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.