Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ജന്‍റീനയ്‌ക്കെതിരെ വിജയം: പൊതു അവധി ആഘോഷിച്ച് സൗദി അറേബ്യ: പരീക്ഷകളില്ല, പാര്‍ക്കില്‍ ഫീസിളവായതിനാല്‍ തിരക്ക്

മെസിയുടെ അര്‍ജന്‍റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ച സൗദി അറേബ്യയില്‍ ബുധനാഴ്ച പൊതു അവധി. രാജ്യത്തിന്റെ അമ്പരിപ്പിക്കുന്ന വിജയം കണ്ട് സൗദി രാജാവ് സല്‍മാനാണ് ബുധനാഴ്ച രാജ്യത്തിന് പൊതു അവധി പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2022, 04:20 pm IST
in Football

റിയാദ് :മെസിയുടെ അര്‍ജന്‍റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ച സൗദി അറേബ്യയില്‍ ബുധനാഴ്ച പൊതു അവധി. രാജ്യത്തിന്റെ അമ്പരിപ്പിക്കുന്ന വിജയം കണ്ട് സൗദി രാജാവ് സല്‍മാനാണ് ബുധനാഴ്ച രാജ്യത്തിന് പൊതു അവധി പ്രഖ്യാപിച്ചത്.  

സ്കൂളുകളും ഓഫീസുകളും ബുധനാഴ്ച അടഞ്ഞുകിടന്നു. സ്വകാര്യ ഓഫീസുകള്‍ക്കും അവധിയായിരുന്നു. പരീക്ഷ നടക്കുന്നതിനിടയിലാണ് അവധി പ്രഖ്യാപിച്ചത് എന്നതിനാല്‍ വീണ്ടും പരീക്ഷകള്‍ പുനക്രമീകരിക്കേണ്ടതായി വരും.  

മാത്രമല്ല, സൗദിയിലെ തീം പാര്‍ക്കുകളിലും വിനോദ കേന്ദ്രങ്ങളിലും ഫീസില്ലാതെ എല്ലാവര്‍ക്കും പ്രവേശനവും അനുവദിച്ചതിനാല്‍ ഒട്ടേറെപ്പേര്‍ സൗദിയുടെ ഫുട്ബാള്‍ വിജയം ആഘോഷിക്കാന്‍ എത്തിയിരുന്നു.  

കളിയുടെ തുടക്കത്തില്‍ മെസ്സിയുടെ പെനാല്‍റ്റി കിക്ക് ഗോളായതോടെ പിന്നില്‍ നിന്ന സൗദി പിന്നീട് കുതിച്ചുയര്‍ന്ന് രണ്ടു ഗോളാണ് അര്‍ജന്‍റീനയുടെ വലയില്‍ അടിച്ചുകയറ്റിയത്. . സ്റ്റേഡിയത്തില്‍ അന്തിമവിസില്‍ മുഴങ്ങിയതോടെ പച്ചക്കൊടികള്‍ എങ്ങും വിജയാഹ്ളാദത്താല്‍ പാറിപ്പറക്കുകയായിരുന്നു. ഫുട്ബാളിന്റെ ആഗോളഭൂപടത്തില്‍ സൗദി എത്തിയെന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ഈ വിജയം. ഫൈനല്‍ വിസില്‍ മുഴങ്ങി സൗദി വിജയം വരിച്ചതോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സഹോദരന്മാരെ ആലിംഗനം ചെയ്യുന്ന ചിത്രം വൈറലായിരുന്നു.  

മനുഷ്യാവകാശലംഘനത്തിന്റെ പേരിലുള്ള വിമര്‍ശനവും ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളും ഉലയ്‌ക്കുന്ന സൗദിയ്‌ക്ക് ഇത് രാജ്യനിര്‍മ്മാണത്തിന്റെ നിമിഷമായി മാറി ഈ വിജയം. ഒപ്പം ഏറെ പഴി കേള്‍ക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഇത് കരുത്താര്‍ജ്ജിക്കാനും തന്റെ നയങ്ങള്‍ ശരിയായ ദിശയിലാണെന്ന് തെളിയിക്കാനുമുള്ള നിമിഷമായി മാറി.  

Tags: ലയണല്‍ മെസിArgentinaSaudi Arabiaholidayഫിഫ ലോകകപ്പ്ലോകകപ്പ് ഫുട്ബാള്‍ഹമ്മദ് ബിന്‍ സല്‍മാനാഖത്തര്‍ 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

Sport

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

Football

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

World

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

പുതിയ വാര്‍ത്തകള്‍

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.