Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഇന്ത്യന്‍ ഗ്രാമങ്ങളുടെ കഥകള്‍ കേള്‍ക്കാന്‍ ലോകം ആഗ്രഹിക്കുന്ന കാലം: അനുരാഗ് താക്കൂര്‍

ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് വര്‍ണ്ണാഭമായ തുടക്കം: ചിരഞ്ജീവിക്ക് ഫിലിം പേര്‍സണാലിറ്റി അവാര്‍ഡ്

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Nov 21, 2022, 05:37 am IST
inEntertainment

പനാജി:   ലോകത്തിലെ ഏറ്റവും മികച്ച സിനിമകളെയും മനോഹരസ്രഷ്ടാക്കളെയും ഒരിക്കല്‍കൂടി ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നഏഷ്യയിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലായ ഗോവന്‍  അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് വര്‍ണ്ണാഭമായ തുടക്കം. പനാജിയിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഗോവന്‍  ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര മന്ത്രിമാരായ അനുരാഗ് താക്കൂര്‍, എല്‍. മുരുഗന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

ഡയറ്റര്‍ ബര്‍ണ്ണര്‍ സംവിധാനം  ചെയ്ത ആസ്ത്രിയന്‍ ചിത്രം ആല്‍മ ആന്‍ഡ് ഓസ്‌കാര്‍ ആയിരുന്നു ഉദ്ഘാടന ചിത്രം. 79 രാജ്യങ്ങളില്‍ നിന്നുള്ള 280 സിനിമകളാണ് 9 ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.  ഇന്ത്യന്‍ ഫിലിം പേര്‍സണാലിറ്റി അവാര്‍ഡ് തെന്നിന്ത്യന്‍ സൂപ്പര്‍  സ്റ്റാര്‍ ചിരഞ്ജീവിക്ക് ചടങ്ങില്‍  പ്രഖ്യാപിച്ചു.  

ഇന്ത്യന്‍ ഗ്രാമങ്ങളുടെ കഥകള്‍  കേള്‍ക്കാന്‍ ലോകം ആഗ്രഹിക്കുന്ന കാലമാണിതെന്ന്  അനുരാഗ് താക്കൂര്‍ പറഞ്ഞു. മനോഹരമായ രീതിയില്‍ ഭാഷാ വിവര്‍ത്തനങ്ങള്‍  വന്നതോടെ പ്രാദേശിക ഭാഷാ  ചിത്രമെന്നോ അന്താരാഷ്‌ട്ര സിനിമയെന്നോ ഉള്ള വേര്‍തിരിവുകള്‍ അപ്രത്യക്ഷമായി. തെലുഗു  ചിത്രമായ ആര്‍ആര്‍ആര്‍ കണ്ട കാര്യം ആസ്‌ത്രേലിയന്‍ വിദേശകാര്യ  സഹമന്ത്രി പറഞ്ഞത്  ഉദാഹരിച്ചു കൊണ്ടായിരുന്നു അനുരാഗ് താക്കൂറിന്റെ പ്രസംഗം.

കാന്‍  ഫിലിം ഫെസ്റ്റിവലിനു തുല്യമായി ഗോവാ  അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിനെ ഉയര്‍ത്താനാണ് കേന്ദ്രര്‍ക്കാര്‍ ശ്രമിക്കുന്നത്. കോ പ്രൊഡക്ഷന്‍, ഷൂട്ടിങ്, ലൊക്കേഷന്‍,സ്‌കില്‍ഡ് മാന്‍ പവര്‍ എന്നിവയുടെ ഒക്കെ കേന്ദ്രമായി അടുത്ത കാല്‍ നൂറ്റാണ്ടിന്റെ സിനിമാ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ വളരുകയാണ്. സാങ്കേതിക  വിദ്യ ഇന്ത്യന്‍ സിനിമാ മേഖലയുടെ രൂപം മാറ്റിയെഴുതുകയാണ്. വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

എഎഫ്എഫ്‌ഐ എണ്ണമറ്റ ഊര്‍ജസ്വലമായ സംസ്‌കാരങ്ങളുടേയും സിനിമാമികവിന്റെ ദൃശ്യാവിഷ്‌കാരങ്ങളുടേയും സംഗമഭൂമിയായി മാറുമെന്നു താക്കൂര്‍ പറഞ്ഞു. ‘ഒരു രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരം, പാരമ്പര്യം, പൈതൃകം, പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയുടെയും, ഏറ്റവും പ്രധാനമായി, ചരിത്രത്തിലെ ഏതുകാലത്തും ആ സമയത്തെ ജനങ്ങളുടെ കൂട്ടായ മാനസികാവസ്ഥയുടെയും, സംഗമമാണു ചലച്ചിത്രങ്ങള്‍ പകര്‍ത്തുന്നതും ദൃശ്യമാക്കുന്നതും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമാ ചിത്രീകരണത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയും ഗോവ  ഇന്ത്യന്‍ സിനിമകളുടെ  കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

നടന്മാരായ അജയ് ദേവ്ഗണ്‍, പരേഷ്  റാവല്‍, മനോജ് വാജ്‌പേയ്, സുനില്‍ ഷെട്ടി, തിരകഥാകൃത്ത് വിജയേന്ദ്ര പ്രസാദ് എന്നിവരെ ഉദ്ഘാടന ചടങ്ങില്‍  ആദരിച്ചു. സിനിമാ താരങ്ങളായ കാര്‍ത്തിക് ആര്യന്‍, വരുണ്‍  ധവാന്‍, ശ്രീയ ശരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

പുതിയ വാര്‍ത്തകള്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.