Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രാഷ്‌ട്രീയ മുദ്രകുത്താമെന്ന് കരുതേണ്ട; വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാം; യാതൊരു മാറ്റവും ഉദ്ദേശിക്കുന്നില്ല: ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്‍ സിനിമ വന്നശേഷം തനിക്കെതിരെ പലതരം വിശേഷണങ്ങള്‍ ഉയര്‍ന്നുവന്നു. സംഘിയാണെന്നും സ്ലീപ്പര്‍സെല്ലാണെന്നും വരെ ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍ താന്‍ ചെയ്യുന്നതുപോലുള്ള വേഷങ്ങള്‍ ചെയ്യുന്ന മറ്റ് നടന്മാര്‍ നേരിടേണ്ടിവരാത്ത ഒരു ചോദ്യവും തനിക്കുമാത്രം നേരിടേണ്ടിവരരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2022, 10:36 pm IST
in Entertainment
പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സംസാരിക്കുന്നു.

പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സംസാരിക്കുന്നു.

തിരുവനന്തപുരം: തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാമെന്നും എന്നാല്‍ താന്‍ യാതൊരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. ‘ഷഫീക്കിന്റെ സന്തോഷം’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് പ്രസ്‌ക്ലബിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിമുകുന്ദന്‍.

മേപ്പടിയാന്‍ സിനിമ വന്നശേഷം തനിക്കെതിരെ പലതരം വിശേഷണങ്ങള്‍ ഉയര്‍ന്നുവന്നു. സംഘിയാണെന്നും സ്ലീപ്പര്‍സെല്ലാണെന്നും വരെ ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍ താന്‍ ചെയ്യുന്നതുപോലുള്ള വേഷങ്ങള്‍ ചെയ്യുന്ന മറ്റ് നടന്മാര്‍ നേരിടേണ്ടിവരാത്ത ഒരു ചോദ്യവും തനിക്കുമാത്രം നേരിടേണ്ടിവരരുത്.

താന്‍ ഹനുമാന്‍ ജയന്തിയുടെ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാല്‍ അത് വലിയൊരു ചര്‍ച്ചാവിഷയമാകുന്നു. അതിലൊന്നും വിഷമമില്ല. മേപ്പടിയാനില്‍ നടനെന്ന നിലയില്‍ തനിക്ക് വലിയ അംഗീകാരം കിട്ടിയെങ്കിലും ചര്‍ച്ചകള്‍ വഴിമാറിയതോടെ നല്ലൊരു തിരക്കഥ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതില്‍ വിഷമമുണ്ട്. ചിത്രത്തില്‍ സേവാഭാരതിയുടെ ആംബുലന്‍സ് കാണിച്ചതോടെയാണ് സംഘിയെന്ന പ്രചാരണം തുടങ്ങിയതെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

കുറച്ചുകാലം ജിമ്മന്‍ എന്ന വിശേഷണമായിരുന്നു. ഇപ്പോള്‍ പൊളിറ്റിക്കല്‍ സിനിമ എടുക്കുന്ന നടന്‍ എന്നായിരിക്കുന്നു. താന്‍ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ആളാണ്. സിനിമ കണ്ട് ഇഷ്ടപ്പെട്ട് സിനിമയില്‍ വന്നതാണ്. ചെയ്ത സിനിമകള്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. തന്റെ സിനിമകളില്‍ പറയുന്ന രാഷ്‌ട്രീയമോ പറയാത്ത രാഷ്‌ട്രീയമോ ഒക്കെ കണ്ടുപിടിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് അതാകാം. എന്നുകരുതി യാതൊരുവിധ മാറ്റവും തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല.

തന്റെ ശരികളാണ് തന്റെ ശരിയെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. സിനിമകളെ ആര്‍ക്കും വിമര്‍ശിക്കാം. എന്നാല്‍ വിമര്‍ശകര്‍ പ്രയോഗിക്കുന്ന ചില വാക്കുകള്‍ സിനിമയെ തന്നെ തകര്‍ക്കുന്ന വിധത്തിലാകുമ്പോഴാണ് വിഷമം തോന്നുക. സിനിമാ അഭിനയം പഠിച്ചിട്ടല്ല, കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഈ രംഗത്തുവന്നത്. സിനിമയുടെ എല്ലാമേഖലകളെയും കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ധാരാളം സിനിമകള്‍ നിര്‍മിക്കണമെന്നാണാഗ്രഹം. എന്നാല്‍ എല്ലാത്തിലും അഭിനയിക്കില്ല. നല്ല സിനിമ ചെയ്യാന്‍ ശ്രമിക്കും. അതാണ് വാഗ്ദാനവും. നല്ലൊരു സിനിമയാണ് ‘ഷഫീക്കിന്റെ സന്തോഷം’. ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

ഉണ്ണിമുകുന്ദന്‍, മനോജ് കെ. ജയന്‍, ബാല, ദിവ്യപിള്ള, ആത്മീയ രാജന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് പന്തളം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. മുഖാമുഖം പരിപാടിയില്‍ നടന്‍ അനീഷ് രവി, വിപിന്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

Tags: ഉണ്ണി മുകുന്ദന്‍malayalam cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.