Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രിയ വര്‍ഗ്ഗീസിന്റെ വിവാഹബന്ധത്തെക്കുറിച്ചുള്ള പോസ്റ്റ് കണ്ട് കെ.കെ. രാഗേഷ് മിക്കവാറും ഞെട്ടിയിട്ടുണ്ടാകണം : പ്രഫുല്‍ കൃഷ്ണന്‍

കെ.കെ. രാഗേഷും താനും തമ്മില്‍ അച്ഛന്‍-മകള്‍ ബന്ധമൊന്നുമല്ല. വെറുമൊരു വിവാഹബന്ധം, അതായത് ഒരുമിച്ച് ജീവിക്കാം എന്ന് പറയുന്ന ഒരു കരാര്‍ മാത്രമാണ് എന്ന പ്രിയ വര്‍ഗ്ഗീസിന്റെ പോസ്റ്റ് കണ്ട് കെ.കെ. രാഗേഷ് മിക്കവാറും ഞെട്ടിയിട്ടുണ്ടാകുമെന്ന് ബിജെപി നേതാവ് പ്രഫുല്‍ കൃഷ്ണന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2022, 05:52 pm IST
inKerala

തിരുവനന്തപുരം:കെ.കെ. രാഗേഷും താനും തമ്മില്‍ അച്ഛന്‍-മകള്‍ ബന്ധമൊന്നുമല്ല. വെറുമൊരു വിവാഹബന്ധം, അതായത് ഒരുമിച്ച് ജീവിക്കാം എന്ന് പറയുന്ന ഒരു കരാര്‍ മാത്രമാണ് എന്ന പ്രിയ വര്‍ഗ്ഗീസിന്റെ പോസ്റ്റ് കണ്ട് കെ.കെ. രാഗേഷ് മിക്കവാറും ഞെട്ടിയിട്ടുണ്ടാകുമെന്ന് ബിജെപി നേതാവ് പ്രഫുല്‍ കൃഷ്ണന്‍. കാരണം എപ്പോള്‍ അവസാനിപ്പിക്കാമെന്ന് തീരുമാനിക്കുന്നുവോ അപ്പോള്‍ തീരാവുന്ന ബന്ധം മാത്രമാണ് കെ.കെ.രാഗേഷുമായുള്ള ബന്ധം എന്നാണ് പ്രിയ വര്‍ഗ്ഗീസ് പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവാഹബന്ധത്തെ എത്ര നിസ്സാരമായാണ് പ്രിയ വര്‍ഗ്ഗീസ് കാണുന്നതെന്നും പ്രഫുല്‍ കൃഷ്ണന്‍ വിമര്‍ശിച്ചു.  

പ്രിയ വര്‍ഗ്ഗീസിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനങ്ങള്‍ പ്രവഹിക്കുന്നതിനാല്‍ കമന്‍റ് ബോക്സ് പൂട്ടിയിരിക്കുകയാണ്.  ഏകദേശം 4200 പേര്‍ ചിരിച്ചുകൊണ്ടുള്ള സ്മൈലി പോസ്റ്റാണ് ഇട്ടിരിക്കുന്നത്. കമന്‍റ് ബോക്സില്‍ ജനങ്ങളുടെ കമന്‍റ് വായിക്കാന്‍ അശക്തയായതുകൊണ്ട് പ്രിയാ വര്‍ഗ്ഗീസ് അടച്ചുപൂട്ടിയിരിക്കുകയാണ്. – പ്രഫുല്‍ കൃഷ്ണന്‍ പറ‍ഞ്ഞു.  

കെ.കെ. രാഗേഷ് എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവായിരുന്ന സമയത്ത് വിദ്യാഭ്യാസരംഗത്തെ നെറികേടുകള്‍ക്കെതിരെ ശക്തമായി സമരം ചെയ്ത ആളാണ്. സ്വാശ്രയകോളെജുകള്‍ക്കെതിരെ, വിദ്യാഭ്യാസ കച്ചവടത്തിനെതിരെ തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ പ്രതികരിച്ച നേതാവാണ്. ഇപ്പോള്‍ പാര്‍ട്ടിയിലെത്തിയപ്പോള്‍ താന്‍ സമരം ചെയ്തത് എന്തിനായിരുന്നു എന്ന് രാഗേഷ് മറന്നുപോയിരിക്കുന്നു. സ്വന്തം ഭാര്യയുടെ കാര്യത്തില്‍ എല്ലാ വഴിവിട്ട കാര്യങ്ങളും ചെയ്തുകൊടുത്തത് രാഗേഷാണ്. – പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.  

ഒരു അപ്പകഷ്ണത്തിന് വേണ്ടിയുള്ള രണ്ട് പേരുടെ പോരാണിതെന്നും അല്ലാതെ ഗവര്‍ണര്‍- സര്‍ക്കാര്‍ പോരൊന്നുമല്ല ഇതെന്നുമാണ് പ്രിയാ വര്‍ഗ്ഗീസ് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ ചില വിവരക്കേടുകളും പ്രിയാ വര്‍ഗ്ഗീസ് പറയുന്നു. എന്നാല്‍ ന്യായീകരിക്കും തോറും കൂടുതല്‍ കൂടുതല്‍ പ്രതിക്കൂട്ടിലാവുകയാണ് പ്രിയാ വര്‍ഗ്ഗീസ്. – പ്രഫുല്‍ കൃഷ്ണന്‍ പറയുന്നു. 

Tags: അസോസിയേറ്റ് പ്രൊഫസറായിഹൈക്കോടതിപ്രിയ വര്‍ഗ്ഗീസ്വിവാഹംസി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ജഡ്ജി ദേവന്‍ രാമചന്ദ്രന്‍കെ.കെ. രാഗേഷ്കണ്ണൂര്‍ യൂണിവേഴ്‌സിറ്റിRagesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.