Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സഹ.ബാങ്കിലെ നിയമനങ്ങളില്‍ വീതം വയ്‌പ്പ്; കോണ്‍ഗ്രസിലെ തര്‍ക്കം കൂട്ടരാജിയിലേക്ക്, നിയമനങ്ങൾക്ക് വന്‍തുക കോഴ വാങ്ങിയെന്ന് ആരോപണം

ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബാങ്ക് പ്രസിഡന്റിനെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് കെപിസിസി നേതൃത്വം വരെ ഇടപെട്ടങ്കിലും നാല് നിയമനങ്ങളും തനിക്ക് വേണം എന്ന നിലപാടില്‍ ബാങ്ക് പ്രസിഡന്റ് പിടിവാശി കാട്ടിയത്രേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2022, 03:18 pm IST
inKollam

ശാസ്താംകോട്ട: കോണ്‍ഗ്രസ് കൊല്ലം ജില്ലാ നേതാവ് ഭരണം നടത്തുന്ന സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിയമനങ്ങള്‍ വീതം വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം കൂട്ടരാജിയിലേക്ക്. ശൂരനാട് തെക്ക് പതാരം സര്‍വ്വീസ് സഹകരണ ബാങ്കിലെ നാല് നാല് ഭരണസമിതി അംഗങ്ങളാണ് കഴിഞ്ഞ ദിവസം രാജിവച്ചത്.  

ഡിസി സി വൈസ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി നായരാണ് ബാങ്ക് പ്രസിഡന്റ്. ബാങ്കില്‍ അടുത്തിടെ നാല് നിയമനങ്ങള്‍ നടന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലെ വിഴുപ്പലക്കലിന് ആധാരം. നിയമനങ്ങള്‍ വീതം വയ്‌ക്കുന്നത് സംബന്ധിച്ച് തുടക്കത്തില്‍ തന്നെ തര്‍ക്കമുയര്‍ന്നിരുന്നു. ഇതിന് പരിഹാരമുണ്ടാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ടതോടെ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലായി.  

ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബാങ്ക് പ്രസിഡന്റിനെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് കെപിസിസി നേതൃത്വം വരെ ഇടപെട്ടങ്കിലും നാല് നിയമനങ്ങളും തനിക്ക് വേണം എന്ന നിലപാടില്‍ ബാങ്ക് പ്രസിഡന്റ് പിടിവാശി കാട്ടിയത്രേ. 

അറ്റന്‍ഡര്‍, പ്യൂണ്‍, സെയില്‍സ്മാന്‍ തസ്തികകളിലാണ് നിയമനം നടന്നത്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് വന്‍തുക കോഴ വാങ്ങിയാണ് പ്രസിഡന്റ് ഈ നിയമനങ്ങള്‍ എല്ലാം നടത്തിയതെന്ന് രാജിവച്ച ബാങ്ക് ഭരണസമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഭാരവാഹികളാണ് ഇവര്‍. ഭരണസമിതി യോഗം വിളിച്ചതായി വ്യാജരേഖയുണ്ടാക്കിയാണ് നിയമനങ്ങള്‍ നടത്തിയത്. കെപിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് തങ്ങള്‍ രാജി നല്‍കിയതെന്ന് പാര്‍ട്ടിയുടെ മണ്ഡലം ഭാരവാഹികള്‍ കൂടിയായ എം.വി ജയരാഘവന്‍, ബി.ശിവദാസന്‍, വി.സുരേന്ദ്രന്‍, വി.ലൈലാബീവി എന്നിവര്‍ അറിയിച്ചു.

Tags: co-operative bankcongressappointmentരാജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, ഗ്യാരൻ്റികൾ പരാജയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.