Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം; ഫാര്‍മസികളിലും കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളിലും മരുന്ന് കിട്ടാനില്ല

കിടത്തി ചികിത്സയിലുള്ള രോഗികള്‍ വിലകൂടിയ കുത്തിവയ്‌പ് മരുന്നുകള്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു വാങ്ങേണ്ട അവസ്ഥയാണ്. ജില്ലയുടെ സമീപ പഞ്ചായത്തുകളിലെ രോഗികള്‍ ആശ്രയിക്കുന്ന ജില്ല ജനറല്‍ ആശുപത്രിയിലും മരുന്നുകള്‍ക്ക് ക്ഷാമമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 02:54 pm IST
inThrissur

തൃശൂര്‍: മെഡി.കോളേജ് ആശുപത്രിയിലടക്കം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യുമോണിയ, മഞ്ഞപ്പിത്തം, ആസ്മ, പ്രമേഹം എന്നിവയ്‌ക്കുള്ള മരുന്നുകള്‍ക്ക് രൂക്ഷമായ ക്ഷാമം. സര്‍ക്കാര്‍ ഫാര്‍മസികളിലും കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളിലും ഇതേ ക്ഷാമമാണ്.  

 ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്ന് സൗജന്യമായാണ് സര്‍ക്കാര്‍ ഫാര്‍മസികളില്‍ നിന്ന് ലഭിച്ചിരുന്നത്. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇതിന് വലിയ വില നല്‍കേണ്ട സാഹചര്യവുമുണ്ട്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഏറെ നേരം ക്യൂ നിന്ന് ഫാര്‍മസിക്ക് മുന്നിലെത്തുമ്പോഴാണ് മരുന്നില്ലെന്ന വിവരമറിയുന്നത്.  

  ഒരാഴ്ചത്തേക്കുള്ള മരുന്നിന് പകരം രണ്ടു ദിവസത്തേക്കുള്ളത് കൊടുത്ത് സമാധാനിപ്പിച്ച് അയയ്‌ക്കുന്ന ജോലിയും ഫാര്‍മസി ജീവനക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അവശ്യ മരുന്നുകളുടെ വിതരണം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഇടക്കാലത്ത് നിറുത്തിവച്ചിരുന്നു. കോര്‍പ്പറേഷനുമായി കരാറുള്ളതിനാല്‍ ലോക്കല്‍ പര്‍ച്ചേസ് പ്രകാരം മരുന്നു വാങ്ങാനും കഴിയില്ല. രോഗികള്‍ക്ക് പാരസെറ്റമോള്‍ ഗുളിക പോലും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.  

കിടത്തി ചികിത്സയിലുള്ള രോഗികള്‍ വിലകൂടിയ കുത്തിവയ്‌പ് മരുന്നുകള്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു വാങ്ങേണ്ട അവസ്ഥയാണ്. ജില്ലയുടെ സമീപ പഞ്ചായത്തുകളിലെ രോഗികള്‍ ആശ്രയിക്കുന്ന ജില്ല ജനറല്‍ ആശുപത്രിയിലും മരുന്നുകള്‍ക്ക് ക്ഷാമമുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്ന് എത്തുന്നവരടക്കം മെഡിക്കല്‍ കോളേജില്‍ ആയിരത്തിലധികം രോഗികളാണ് ദിനംപ്രതി ഒ.പിയില്‍ എത്തുന്നത്. ഭൂരിഭാഗം പേര്‍ക്കും മരുന്ന് കിട്ടുന്നില്ല. ബി.പി.എല്‍ വിഭാഗത്തിലുള്ളവരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതലായും ചികിത്സ തേടിയെത്തുന്നത്.

അതിനിടെ, സാമ്പത്തിക വര്‍ഷം ആവശ്യമായ മരുന്നിന്റെ 40 ശതമാനത്തോളം ഓര്‍ഡര്‍ കുറച്ചതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കുറവയായിരുന്നു. അതോടെ വിവിധയിനം മരുന്നുകള്‍ കാലാവധി കഴിഞ്ഞ് പാഴായി. മോശമായ മരുന്നിന്റെ ബാദ്ധ്യത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥരുടെ ചുമലിലാകും. ഇത് ഒഴിവാക്കാന്‍ പല ആശുപത്രികളും മരുന്നുകളുടെ ഓര്‍ഡര്‍ കുറച്ചു. കൊവിഡാനന്തരം ആശുപത്രികളിലേക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മരുന്നു വിതരണത്തില്‍ തുടക്കത്തില്‍ വീഴ്ചയുണ്ടായതും മരുന്നുകളുടെ ക്ഷാമം ഇരട്ടിയാക്കി. 

Tags: Thrissurhospitalമരുന്ന്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.