Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രവും തീര്‍ത്ഥകുളവും പള്ളിവേട്ടക്കാവും സര്‍ക്കാര്‍ വകയാക്കി; കൊട്ടാരക്കര മഹാഗണപതി ക്ഷേത്രഭൂമി സംരക്ഷിക്കണം; ഹൈന്ദവ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവായ മണികണ്ഠന്‍ ആല്‍ത്തറ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 02:04 pm IST
in Kerala

കൊട്ടാരക്കര: കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രവും സ്വത്തുക്കളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും കേരള ക്ഷേത്രസംരക്ഷണ സമിതിയും രംഗത്ത്. നിയമപരമായും പ്രത്യക്ഷ പോരാട്ടങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വലിയ സ്വത്തുവകകള്‍ ഉണ്ടായിരുന്ന മഹാഗണപതി ക്ഷേത്രത്തിന് ഇപ്പോള്‍ ശേഷിക്കുന്നത് ക്ഷേത്രവും തീര്‍ത്ഥകുളവും പള്ളിവേട്ടക്കാവും മാത്രമാണ്. അതും സര്‍ക്കാര്‍ വക എന്ന റവന്യൂ രേഖകളില്‍ കാണിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവായ മണികണ്ഠന്‍ ആല്‍ത്തറ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.

പവിത്രമായ മൂന്നു വിളക്കുതറയില്‍ കൊട്ടാരക്കര മുനിസിപ്പാലിറ്റി പ്രതിമയും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തി. ക്ഷേത്ര ആചാരഭൂമി കൈയേറുന്നതിനൊപ്പം ഭക്തജനസമൂഹത്തെ വെല്ലുവിളിക്കുകയാണ്.എത്രയും വേഗം പ്രതിമാവിവാദം അവസാനിപ്പിക്കുവാന്‍ ക്ഷേത്രഭൂമിയില്‍ നിന്ന് പ്രതിമ മാറ്റുക, മഹാഗണപതി ക്ഷേത്രഭൂമിയിലെ കൈയേറ്റങ്ങള്‍ അവസാനിപ്പിക്കുക, ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുക, പൈതൃകകൊട്ടാരം വീണ്ടെടുത്ത് ദേവസ്വം മ്യൂസിയമാക്കുക, ആചാരാനുഷ്ഠാനങ്ങളും വഴിപാടുകളും കുറ്റമറ്റതാക്കി മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് ഹിന്ദു ഐക്യവേദി  ഉന്നയിക്കുന്നത്

നഷ്ടപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുത്ത് ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ വികസനം ഉറപ്പു വരുത്തി ക്ഷേത്രചൈതന്യം വര്‍ധിപ്പിച്ച് സാമൂഹിക അഭിവൃദ്ധി സൃഷ്ടിക്കുന്നതിന് തെരഞ്ഞെടുക്കപ്പെടുന്ന ഉപദേശകസമിതിയും ദേവസ്വം ബോര്‍ഡും ഉത്തരവാദിത്വമനോഭാവത്തോടെ പെരുമാറാണമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags: കൊട്ടാരക്കരGanapathi Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിന് രണ്ട് നടപ്പന്തലുകള്‍ കൂടി

Kerala

തലശേരിയില്‍ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ 64 ലക്ഷം അനുവദിച്ചു; ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലിചെയ്യവേ ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് ആരോഗ്യ സര്‍വ്വകലാശാല മരണാനന്തര ബഹുമതിയായി നല്കുന്ന എംബിബിഎസ് ബിരുദം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ സങ്കടമടക്കാനാകാതെ വിതുമ്പുന്ന മാതാപിതാക്കള്‍. വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം.
Thrissur

ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്

കൊല്ലപ്പെട്ട മിനിമോൾ
Kerala

കൊട്ടാരക്കര ചെങ്ങമനാട്ട് മകന്‍ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു; മകനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.