Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലക്കം മറിഞ്ഞ് കണ്ണൂര്‍ സര്‍വകലാശാല; പ്രിയ വര്‍ഗീസിന്റെ ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവിടാനാകില്ല

എന്നാല്‍ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് കോടതി പരിഗണനയിലുള്ളതിനാല്‍ പുറത്തുവിടാനാകില്ലെന്ന വിശദീകരണവുമായി എത്തി കണ്മൂര്‍ സര്‍വകലാശാല തടിയൂരിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 10:35 am IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവിടാനാകില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഭിമുഖ വീഡിയോ പുറത്തുവിടാന്‍ തടസ്സമില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന വിശദീകരണം. വിഷയം കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ വിവരം നല്‍കാനാകില്ലെന്ന നിലപാട് വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് നിയമരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒത്തുകളി പുറത്താകുമോ എന്ന ഭയത്തില്‍ സര്‍വകലാശാല ഒഴിഞ്ഞുമാറുകയാണെന്ന് സെനറ്റ് അംഗം ഡോ. ആര്‍.കെ ബിജുവും വിമര്‍ശിച്ചു. നിലവില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്.  

റിസര്‍ച്ച് സ്‌കോര്‍ 651 ഉള്ള രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയെ തഴഞ്ഞ് എറ്റവും കുറഞ്ഞ റിസര്‍ച്ച് സ്‌കോറായ 156 മാത്രമുളള പ്രിയ വര്‍ഗ്ഗീസിനായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാല ഒന്നാം റാങ്ക് നല്‍കിയത്. മലയാളം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിലാണ് ഇത്തരത്തില്‍ മാര്‍ക്ക് നല്‍കിയത്. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രിയ വര്‍ഗീസിനെ നിയമിച്ചതെന്ന ആക്ഷേപം നിലനില്‍ക്കേയാണ് അഭിമുഖത്തിലും സര്‍വകലാശാല ഒന്നാം റാങ്ക് നല്‍കിയത്. സംഭവം വിവാദമായതോടെ നിയമനത്തെ ന്യായീകരിച്ച് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു.റിസര്‍ച്ച് സ്‌കോറല്ല മാനദണ്ഡമെന്നും ഇന്റര്‍വ്യൂവില്‍ തന്റെ പ്രകടനം മികച്ചതായിരുന്നുവെന്നുമായിരുന്നു പ്രിയയുടെ അവകാശവാദം. അത് തെളിയിക്കാന്‍ വിവരാവകാശപ്രകാരം ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ വീഡിയോ കിട്ടുമെന്നും അത് സംപ്രേഷണം ചെയ്യാന്‍ ധൈര്യമുണ്ടോ എന്നുമായിരുന്നു മാദ്ധ്യമങ്ങളോടുള്ള പ്രിയയുടെ വെല്ലുവിളി. തുടര്‍ന്ന് അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതില്‍ സര്‍വകലാശാലയ്‌ക്ക് തടസ്സമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് കോടതി പരിഗണനയിലുള്ളതിനാല്‍ പുറത്തുവിടാനാകില്ലെന്ന വിശദീകരണവുമായി എത്തി കണ്മൂര്‍ സര്‍വകലാശാല തടിയൂരിയത്.

Tags: പ്രിയ വര്‍ഗ്ഗീസ്കെ.കെ. രാഗേഷ്കണ്ണൂര്‍ യൂണിവേഴ്‌സിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീംകോടതി, അന്തിമ തീരുമാനം വരുന്നത് വരെ തല്‍സ്ഥാനത്ത് തുടരാം

Kerala

പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണം, ഉത്തരവ് പുനപരിശോധിക്കണം; കണ്ണൂര്‍ സര്‍വകലാശാല ലിസ്റ്റിലെ രണ്ടാം റാങ്കുകാരന്‍ സുപ്രീംകോടതിയില്‍

Kerala

എസ്എഫ്‌ഐ നേതാവിന് വേണ്ടി എംഎ പ്രവേശനം: ചട്ടം തിരുത്താന്‍ കണ്ണൂര്‍ സര്‍വകലാശാല

Kerala

പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിനെതിരെ യുജിസി സുപ്രീംകോടതിയില്‍; പ്രിയ യോഗ്യയെന്ന് പറഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് യുജിസി

Kerala

നീലേശ്വരം ക്യാമ്പസില്‍ പ്രിയ വര്‍ഗീസിന് നിയമനം, 15 ദിവസത്തിനകം ചുമതലയേല്‍ക്കണം; കണ്ണൂര്‍ സര്‍വകലാശാല നിയമന ഉത്തരവ് കൈമാറി

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.