Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

പശുപരിപാലനം ജീവിത താളം; മികവിന്റെ പശു ഫാം ഒരുക്കി വയോധിക, ശുദ്ധമായ നാടന്‍ പാലിന് ആവശ്യക്കാര്‍ ഏറെ

ഫാമും പരിസരവും വൃത്തിയാക്കാന്‍ മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കാലികള്‍ക്ക് വെള്ളം കുടിക്കാന്‍ ട്രേകള്‍, വൃത്തിയോടെ തീറ്റ നല്‍കാന്‍ ടൈല്‍ വിരിച്ച പുല്‍ത്തൊട്ടി, മ്യൂസിക് സിസ്റ്റം എന്നിവയൊക്കെ ഫാമിലെ പ്രത്യേകതകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2022, 11:15 am IST
in Agriculture
രാധ തന്റെ അരുമയായ പശുക്കളോടൊപ്പം

രാധ തന്റെ അരുമയായ പശുക്കളോടൊപ്പം

വടക്കാഞ്ചേരി: പശുപരിപാലനത്തില്‍ മികവിന്റെ പ്രതീകമായി വയോധിക. മുണ്ടത്തിക്കോട് പട്ട്യാത്ത് വീട്ടില്‍ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ രാധ(65) യെന്ന ക്ഷീര കര്‍ഷകക്ക് പശുക്കള്‍ ഉപജീവനോപാധി മാത്രമല്ല ജീവിത താളം കൂടിയാണ്.  

25 ഓളം പശുക്കളും അവയുടെ കുഞ്ഞു കിടാങ്ങളുമൊക്കെയടങ്ങുന്ന മികവിന്റെ പശുഫാമാണ് ഇവരുടെ ലോകം. കാസര്‍കോട് കുള്ളന്‍, എച്ച്എഫ് ഇനത്തില്‍പ്പെട്ട പശുക്കളാണ് കൂടുതലും. മരുമകന്‍ ജയകൃഷ്ണന്റെ ആശയത്തില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫാം ആരംഭിച്ചത്. പിന്നീട് ഈ മേഖലയിലെ മികച്ച ക്ഷീര കര്‍ഷകയായി മാറിയ രാധക്ക് നഗരസഭാതല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.  

പ്രതിദിനം ശേഖരിക്കുന്ന 80 ലിറ്ററോളം പാല്‍ മേഖലയിലെ സൊസൈറ്റികളിലും വീടുകളിലുമാണ് നല്‍കി വരുന്നത്. ശുദ്ധമായ നാടന്‍ പാലിന് ആവശ്യക്കാര്‍ ഏറെയാണെന്നും രാധ പറയുന്നു. ഫാമും പരിസരവും വൃത്തിയാക്കാന്‍ മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കാലികള്‍ക്ക് വെള്ളം കുടിക്കാന്‍ ട്രേകള്‍, വൃത്തിയോടെ തീറ്റ നല്‍കാന്‍ ടൈല്‍ വിരിച്ച പുല്‍ത്തൊട്ടി, മ്യൂസിക് സിസ്റ്റം എന്നിവയൊക്കെ ഫാമിലെ പ്രത്യേകതകളാണ്.  

പെല്ലറ്റ്, ചോളപ്പൊടി, തുടങ്ങിയവയാണ് പ്രധാനമായും തീറ്റയായി നല്‍കി വരുന്നത്. ദിവസത്തില്‍ ഭൂരിഭാഗം സമയവും പശുക്കള്‍ക്കൊപ്പം ചെലവിടാനാണ് രാധക്കിഷ്ടം. മുണ്ടത്തിക്കോടിന്റെ ക്ഷീരകാര്‍ഷിക രംഗത്ത് പുതു ചരിത്രം രചിക്കുകയാണ് ഇവര്‍.

Tags: farmercowAnimal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

India

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.