Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു; ഏറെ പ്രിയം കഞ്ചാവ്, സ്വദേശത്ത് പോകുന്ന ഇവര്‍ തിരിച്ചെത്തുന്നത് കഞ്ചാവുമായി

മയക്ക് മരുന്ന് നല്‍കിയാണ് ഇവരെ ആദ്യം ലഹരിമാഫിയ കെണിയിലാക്കുന്നത്. പിന്നീട് മയക്കു മരുന്ന് വില്‍ക്കാനും വാങ്ങാനും ഇവരെ തന്നെ ഉപയോഗിക്കുകയാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് യഥേഷ്ടം മയക്കുമരുന്നുകള്‍ എത്തിക്കുന്ന വന്‍ ശൃംഖലകളാണ് നിലവിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2022, 11:02 am IST
inKerala

തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസും പോലീസും അതീവ ജാഗ്രതയില്‍. മയക്ക് മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ക്കിടയില്‍ കിമിനില്‍ പ്രവണതകളും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. പുകവലി ശീലം ഇവരില്‍ കുറഞ്ഞു വരുമ്പോള്‍ തന്നെ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കുകള്‍.  

അതിഥി തൊഴിലാളികളില്‍ നിരവധി പേര്‍ കഞ്ചാവും നിരോധിത മയക്ക് മരുന്നുകള്‍ ഉപയോഗിക്കുന്നവരുണ്ട്. മയക്ക് മരുന്ന് നല്‍കിയാണ് ഇവരെ ആദ്യം ലഹരിമാഫിയ കെണിയിലാക്കുന്നത്. പിന്നീട് മയക്കു മരുന്ന് വില്‍ക്കാനും വാങ്ങാനും ഇവരെ തന്നെ ഉപയോഗിക്കുകയാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് യഥേഷ്ടം മയക്കുമരുന്നുകള്‍ എത്തിക്കുന്ന വന്‍ ശൃംഖലകളാണ് നിലവിലുള്ളത്. ഇടക്കിടെ സ്വദേശത്ത് പോകുന്ന ഇവര്‍ പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തുന്നത് കഞ്ചാവുമായാണ്.  

മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ തന്നെ പുതിയപരീക്ഷണങ്ങളും ഇവര്‍ നടത്തുന്നുണ്ട്. കഞ്ചാവിന് പുറമെ ഉന്മാദത്തിനായി നാവിലൊട്ടിക്കുന്ന എല്‍എസ്ഡി സ്റ്റാമ്പ്, മയക്കു ഗുളികകള്‍, ലഹരി കഷായങ്ങള്‍ എന്നിവയെല്ലാം ഇവര്‍ ഉപയോഗിക്കുന്നു.

ലഹരി വസ്തുക്കളില്‍ കഞ്ചാവാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഏറെ പ്രിയം. മറ്റു വിദേശ മയക്കുമരുന്നുകളെ അപേക്ഷിച്ച് വിലക്കുറവും നാട്ടില്‍ സുലഭമായതുമാണ് കഞ്ചാവിനോട് പ്രിയം കൂടാനുള്ള കാരണം. മയക്ക് മരുന്ന് വാങ്ങാനുള്ള പണത്തിനായി പലരും വീടുകളില്‍ മോഷണവും ജ്വല്ലറിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ കവര്‍ച്ചയും നടത്തുന്നുണ്ട്. അടുത്തിടെ നടന്ന മോഷണ കേസുകളില്‍ പകുതിയോളം പ്രതികളും ഇതര സംസ്ഥാനക്കാരാണ്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം പടരുന്നതിനെ തുടര്‍ന്ന് കവച് എന്ന ലഹരിവിരുദ്ധ പരിപാടി തൊഴില്‍ വകുപ്പ് നടത്തിയിരുന്നു. ഇതോടനുബന്ധിച്ച് എക്സൈസുമായി സഹകരിച്ച് ഇവര്‍ക്കായി ബോധവല്‍ക്കരണ ക്യാംപുകള്‍ സംഘടിപ്പിച്ചു. ക്യാംപുകള്‍ സന്ദര്‍ശിക്കാനെത്തുന്ന എഎല്‍ഒമാരെ സഹായിക്കുന്നതിന് അതിഥി തൊഴിലാളികള്‍ക്കിടയില്‍ നിന്ന് തന്നെ വൊളന്റിയര്‍മാരെ കണ്ടണ്ടെത്തി പരിശീലിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍Drug Mafiaകഞ്ചാവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.