Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫോണ്‍ മോഷണം പോയി; കൈമലര്‍ത്തി പൊലീസും സൈബര്‍ സെല്ലും; ഒടുവില്‍ ഗൂഗിള്‍ ആപ് വഴി കള്ളന്റെ ഒളിയിടത്തില്‍ എത്തിയപ്പോള്‍ കിട്ടിയത് ഏഴ് ഫോണു‍കള്‍

ഗോവിന്ദിന്റെ ഫോണ്‍ മോഷണം പോയത് വീട്ടില്‍ നിന്നാണ്. മുത്തശ്ശിയും സഹോദരിയും മാത്രം വീട്ടിലുള്ളപ്പോള്‍ ഒരു യുവാവ് വീട്ടില്‍ വെള്ളം ചോദിച്ചെത്തി. വെള്ളമെടുക്കാന്‍ സഹോദരി അകത്ത് പോയപ്പോള്‍ കള്ളന്‍ ആ ഫോണ്‍ എടുത്ത് ഓടി രക്ഷപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 11:10 pm IST
inKerala
ഗോവിന്ദും കൂട്ടുകാരും (ഇടത്ത്) നഷ്ടപ്പെട്ട ഫോണിന്‍റെ ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായിച്ച ഗൂഗിളിന്‍റെ ഫൈന്‍ഡ് മൈ ഡിവൈസ് ആപ് (വലത്ത്)

ഗോവിന്ദും കൂട്ടുകാരും (ഇടത്ത്) നഷ്ടപ്പെട്ട ഫോണിന്‍റെ ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായിച്ച ഗൂഗിളിന്‍റെ ഫൈന്‍ഡ് മൈ ഡിവൈസ് ആപ് (വലത്ത്)

കോട്ടയം: ഗോവിന്ദിന്റെ ഫോണ്‍ മോഷണം പോയത് വീട്ടില്‍ നിന്നാണ്. മുത്തശ്ശിയും സഹോദരിയും മാത്രം വീട്ടിലുള്ളപ്പോള്‍ ഒരു യുവാവ് വീട്ടില്‍ വെള്ളം ചോദിച്ചെത്തി. വെള്ളമെടുക്കാന്‍ സഹോദരി അകത്ത് പോയപ്പോള്‍ കള്ളന്‍ ആ ഫോണ്‍ എടുത്ത് ഓടി രക്ഷപ്പെട്ടു.  

കോട്ടയം നാഗമ്പടത്താണ് സംഭവം. പയക്കഴുപ്പ് തലവനാട്ടില്ലത്ത് ഗോവിന്ദ് വെസ്റ്റ് പൊലീസിനെ സമീപിച്ചു. സൈബര്‍ സെല്ലില്‍ പോകാന്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞെത്താന്‍ സൈബര്‍ സെല്ലിന്റെ നിര്‍ദേശം. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ചെന്നു. സൈബര്‍ സെല്‍ പരിശോധിച്ചപ്പോള്‍ ഫോണ്‍ സ്വിച്ചോഫായതിനാല്‍ രക്ഷയില്ലെന്ന് പറഞ്ഞു. പിന്നീട് ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം ഗോവിന്ദ് സ്വയം ഏറ്റെടുത്തു.  

വൈകുന്നേരമായപ്പോള്‍ കള്ളന്‍ ഫോണ്‍ ഓണ്‍ ചെയ്തതായി അറിഞ്ഞു. ഇതോടെ ഗൂഗിളിലെ ഫൈന്‍ഡ് മൈ ഡിവൈസ് എന്ന സംവിധാനം വഴി പരിശോധിച്ചപ്പോള്‍ ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലായി. കുറിച്ചിയിലാണ് തന്റെ ഫോണുള്ളതെന്ന് മനസ്സിലായി.  

സൈബര്‍ സെല്ലിനെ അറിയിച്ചപ്പോള്‍ നിങ്ങള്‍ തന്നെ പോയി നോക്കൂ എന്നായിരുന്നു മറുപടി. ഉടനെ ഗോവിന്ദും സുഹൃത്തുക്കളും ഫോണ്‍ ഇരിക്കുന്ന സ്ഥലത്തെത്തി. ഗോഡൗണുകള്‍ക്ക് അടുത്തുള്ള കാടുപിടിച്ച സ്ഥലത്തിനുള്ളിലെ പൊളിഞ്ഞ ഒരു പഴയ കെട്ടിടത്തിലാണ് മോഷ്ടാവ് ഫോണ്‍ വെച്ചിരിക്കുന്നതെന്ന് മനസ്സിലായി.  

ചിങ്ങവനം പൊലീസില്‍ ഫോണ്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും വന്നില്ല. ഒടുവില്‍ നാട്ടുകാരെ കൂട്ടുപിടിച്ചു. എല്ലാവരും ചേര്‍ന്ന് കെട്ടിടത്തിനുള്ളില്‍ തപ്പിയപ്പോള്‍ കിട്ടിയത് ഗോവിന്ദിന്റെ ഫോണ്‍ ഉള്‍പ്പെടെ ഏഴ് ഫോണുകള്‍.  

ഈ സന്ദര്‍ഭത്തില്‍ വീണ്ടും ചിങ്ങവനം പൊലീസിനെ വിളിച്ചപ്പോള്‍ സ്ഥലത്തെത്തി. മോഷ്ടാവിനെക്കുറിച്ച് ഇതുവരെയും വിവരമില്ല. 

Tags: ഫൈന്‍ഡ് മൈ ഡിവൈസ് ആപ്മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍സൈബര്‍ സെല്‍kottayamphoneമൊബൈല്‍ ആപ്മൊബൈല്‍ ടവര്‍മൊബൈല്‍ ഫോണ്‍ഗൂഗിള്‍ഗൂഗിള്‍ പ്ലേ സ്റ്റോര്‍ഫോണ്‍ മോഷണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.