Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം സജീവമായി കളത്തിലിറങ്ങി എസ് ഡിപി ഐ

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചശേഷം അവരുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ് ഡിപിഐ സജീവമായി രംഗത്ത്. കേരളത്തില്‍ എസ് ഡിപിഐ വിവിധ രാഷ്‌ട്രീയവിഷയങ്ങളിലുള്ള ഇടപെടല്‍ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്. യുഎപിഎ പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും ആ നിരോധനം എസ്‍ഡിപിഐയ്‌ക്ക് ബാധകമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 06:59 pm IST
in Kerala

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചശേഷം അവരുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ് ഡിപിഐ സജീവമായി രംഗത്ത്. കേരളത്തില്‍ എസ് ഡിപിഐ വിവിധ രാഷ്‌ട്രീയവിഷയങ്ങളിലുള്ള ഇടപെടല്‍ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്. യുഎപിഎ പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും ആ നിരോധനം എസ്‍ഡിപിഐയ്‌ക്ക് ബാധകമല്ല.  

കേരളത്തിന്റെ മുഖ്യരാഷ്‌ട്രീയ ധാരയില്‍ കൂടുതല്‍ ഇടം തേടിയുള്ള നീക്കത്തിലാണ് എസ് ഡി പിഐ. വിലക്കയറ്റം, മയക്കമരുന്ന് ദുരുപയോഗം, വിഴിഞ്ഞം സമരത്തില്‍ കതോലിക്ക മത്സ്യത്തൊഴിലാളികളോട് ഐക്യദാര്‍ഡ്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സജീവസമരത്തിലാണ് എസ് ഡിപിഐ.  

തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എസ് ഡിപിഐ സജീവമാണ്. എറണാകുളത്തെ പട്ടിമറ്റം ഡിവിഷനിലെ വടവുകോഡ് ബ്ലോക്ക് പഞ്ചായത്തില്‍ എസ്‍ഡിപിഐ വോട്ട് വിഹിതം കൂട്ടിയിട്ടുണ്ട്. 2020ല്‍ 370 വോട്ടുകള്‍ കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 479 വോട്ടുകള്‍ കിട്ടി. കിറ്റെക്സിന്റെ ട്വന്‍റിട്വന്‍റിയും സിപിഎമ്മും മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുകൂടിയാണ് എസ് ഡിപി ഐയുടെ ഈ മുന്നേറ്റം.  

എന്‍ഐഎ-ഇഡി റെയ്ഡുകള്‍ക്കെതിരെ സെപ്തംബര്‍ 23ന് നടത്തിയ സമരത്തില്‍ അക്രമം നടന്ന സ്ഥലമാണ് പട്ടിമറ്റം ഡിവിഷന്‍. സംസ്ഥാനം ഒട്ടാകെ അന്നത്തെ അക്രമത്തിന്റെ പേരില്‍ 2600 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.  

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് എസ് ഡിപിഐയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറയുന്നു. പോപ്പുലര്‍ ഫ്രണ്ടുകാരെ എസ് ഡിപിഐയില്‍ നിന്നും ഒഴിച്ചുനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട് നിരോധനം തങ്ങളെ ബാധിച്ചിട്ടില്ലെന്നും അഷ്റഫ് മൗലവി പറയുന്നു. എസ് ഡിപി ഐയോട് സമുദായംഗങ്ങള്‍ക്ക് സഹതാപം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.  

നവമ്പര്‍ ഒന്നിന് കേരള പിറവി ദിനത്തോടനുബന്ധിച്ച് എസ് ഡിപിഐ ഫെഡറലിസത്തെക്കുറിച്ചും ഭാഷാവൈവിധ്യത്തെക്കുറിച്ച് കോട്ടയത്ത് സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിലെ കാലതാമസത്തിനെതിരെ ഏതാനും ആഴ്‌ച്ചകള്‍ക്ക് മുന്‍പ് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് പാലക്കാട്  ശ്രീനിവാസന്റെ കൊലപാതവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംസ്ഥാന സമിതി അംഗമായ അമീര്‍ അലിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയും എസ് ഡിപി ഐ കേരളമൊട്ടാകെ പ്രതിഷേധ സമരം നടത്തിയിരുന്നു. 

Tags: പോപ്പുലര്‍ ഫ്രണ്ട്pfisdpiശ്രീനിവാസന്‍ കൊലപാതകംമൂവാറ്റുപുഴ അഷ്റഫ് മൗലവിഅമീര്‍ അലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.