Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിതേന്ദ്ര അഹ് വാദിന്റെ അറസ്റ്റ് എന്‍സിപിയുടെ മഹാരാഷ്‌ട്രയിലെ ഗുണ്ടായിസത്തിന് ഏറ്റ അടി; ഒടുവില്‍ ജാമ്യം; ‘ഹര്‍ ഹര്‍ മഹാദേവ്’ പ്രദര്‍ശനത്തിന് തടസ്സമില്ല

എന്‍സിപിയുടെ ഗുണ്ടായിസത്തിനേറ്റ അടിയായിരുന്നു മഹാരാഷ്‌ട്രയിലെ മുന്‍ ന്യൂനപക്ഷക്ഷേമമന്ത്രിയായ ജിതേന്ദ്ര അഹ് വാദിന്റെ അറസ്റ്റ്. ഛത്രപതി ശിവജി ഏകാധിപതിയും ക്രൂരനുമായ അഫ്സല്‍ ഖാനെ വധിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ താനെയിലെ വിവിയാന മാളില്‍ ഗുണ്ടകളുമായി ചെന്ന് സിനിമ കാണുന്നവരെ ആക്രമിച്ച് പ്രദര്‍ശനം തടയുകായായിരുന്നു ജിതേന്ദ്ര അഹ് വാദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2022, 04:32 pm IST
inIndia
ഹര്‍ ഹര്‍ മഹാദേവ് കാണാന്‍ തിയേറ്ററിലെത്തിയ പ്രേക്ഷകന്‍റെ ടീ ഷര്‍ട്ട് വലിച്ച് കീറിയ ശേഷം അയാളോട് മിണ്ടാതിരിക്കാന്‍ ഭീഷണിപ്പെടുത്തുന്ന ജിതേന്ദ്ര അഹ് വാദ്.

ഹര്‍ ഹര്‍ മഹാദേവ് കാണാന്‍ തിയേറ്ററിലെത്തിയ പ്രേക്ഷകന്‍റെ ടീ ഷര്‍ട്ട് വലിച്ച് കീറിയ ശേഷം അയാളോട് മിണ്ടാതിരിക്കാന്‍ ഭീഷണിപ്പെടുത്തുന്ന ജിതേന്ദ്ര അഹ് വാദ്.

മുംബൈ: എന്‍സിപിയുടെ ഗുണ്ടായിസത്തിനേറ്റ അടിയായിരുന്നു മഹാരാഷ്‌ട്രയിലെ മുന്‍ ന്യൂനപക്ഷക്ഷേമമന്ത്രിയായ ജിതേന്ദ്ര അഹ് വാദിന്റെ അറസ്റ്റ്. ഛത്രപതി ശിവജി ഏകാധിപതിയും ക്രൂരനുമായ അഫ്സല്‍ ഖാനെ വധിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ താനെയിലെ വിവിയാന മാളില്‍ ഗുണ്ടകളുമായി ചെന്ന് സിനിമ കാണുന്നവരെ ആക്രമിച്ച് പ്രദര്‍ശനം തടയുകായായിരുന്നു ജിതേന്ദ്ര അഹ് വാദ്. 

എന്നാല്‍ ഇത് ഉദ്ധവ് താക്കറെ ഭരിയ്‌ക്കുന്ന മഹാരാഷ്‌ട്രയല്ലെന്നും പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞതുപോലെ തന്നെ വര്‍തക്നഗര്‍ പൊലീസ് ജിതേന്ദ്ര അഹ് വാദിനെ അറസ്റ്റ് ചെയ്തു പിന്നീട് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.  

എന്‍സിപിയ്‌ക്ക് ഒരിയ്‌ക്കലും വിശ്വസിക്കാനാവാത്ത വാര്‍ത്തയായിരുന്നു അത്. അവരുടെ മുന്‍മന്ത്രി കൂടിയായ അഹ് വാദിനെ പൊലീസ് അറസ്റ്റ് ചെയ്യുക. എന്തൊക്കെ ഗുണ്ടായിസം കാണിച്ചാലും അനങ്ങാത്ത മഹാരാഷ്‌ട്ര പൊലീസിന്റെ ഈ നടപടി എന്‍സിപിയ്‌ക്ക് മുഖത്തേറ്റ അടിയായിരുന്നു. ഭരണം മാറി എന്ന് ഓര്‍ക്കണമെന്ന മഹിളാമോര്‍ച്ച സംസ്ഥാനഅധ്യക്ഷ ചിത്ര വാഗിന്റെ മുന്നറിയിപ്പ് എന്‍സിപി കേന്ദ്രങ്ങള്‍ക്ക് ശരിക്കും മനസ്സിലായിക്കാണണം. 

അതോടെ എന്‍സിപി കേന്ദ്രങ്ങള്‍ ഉണര്‍ന്നു. താനെയിലെ വര്‍ത്തക് നഗര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. ശരത്പവാറിന്റെ മകള്‍ സുപ്രിയ സുലേ അറസ്റ്റിനെ വിമര്‍ശിച്ച് വാര്‍ത്താസമ്മേളനം നടത്തി. മുംബൈ പൊലീസിലെ ഉന്നതരുടെ സമ്മര്‍ദ്ദഫലമായാണ് അറസ്റ്റെന്ന് സുപ്രിയ സുലെ വിമര്‍ശിച്ചു.  

എന്തായാലും അഹ് വാദ് ജയിലിലായതോടെ ഹര്‍ ഹര്‍ മഹാദേവ് സിനിമയ്‌ക്കെതിരായ എന്‍സിപിയുടെ ഗുണ്ടായിസം ഒതുങ്ങി. സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. എന്തും ഗുണ്ടായിസം കൊണ്ട് നേടിയെടുക്കാമെന്ന എന്‍സിപിയുടെ ഹുങ്ക് അല്‍പമൊന്നടങ്ങിയിരിക്കുന്നു. അതിനിടെ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം ജിതേന്ദ്ര അഹ് വാദിന് കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.  

Tags: NcpUddhav Thackerayഅഫ്സല്‍ ഖാന്‍ഹര്‍ ഹര്‍ മഹാദേവ്'ജിതേന്ദ്ര അവ്ഹാദ്എന്‍സിപി ഗുണ്ടായിസംമഹാരാഷ്ട്രarrestChatrapati Shivaji Maharajദേവേന്ദ്ര ഫഡ്‌നാവിസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.