Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘നമ്മുടെ രാഷ്‌ട്രപതിയുടെ രൂപം എങ്ങനെയാണ്’; ദ്രൗപതി മുര്‍മുവിനെതിരെ പരിഹാസ പരാമര്‍ശവുമായി ബംഗാള്‍ മന്ത്രി, ബിജെപി വനിതാ കമ്മിഷന് പരാതി നല്‍കി

ബംഗാള്‍ മന്ത്രിയുടേത് ഹീനമായ പരാമര്‍ശമാണ്. രാഷ്‌ട്രപതിയേയും രാജ്യത്തെ 140 കോടി ജനങ്ങളേയും ഭരണ സംവിധാനത്തയും അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് നടത്തിയത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി ദേശീയ വനിതാ കമ്മിഷനോട് ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2022, 01:05 pm IST
inIndia

കൊല്‍ക്കത്ത : രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെതിരെ പരിഹാസ പരാമര്‍ശവുമായി ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഖില്‍ ഗിരി. നമ്മുടെ രാഷ്‌ട്രപതിയുടെ രൂപം കാണാന്‍ എങ്ങനെയുണ്ടെന്നായിരുന്നു ടിഎംസി നേതാവിന്റെ പ്രസ്താവന. നന്ദിഗ്രാമിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ പരാമര്‍ശം നടത്തുന്നതിനിടെയാണ് അഖില്‍ ഗിരി രാഷ്‌ട്രപതിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ‘അദ്ദേഹം (സുവേന്ദു അധികാരി) പറയുന്നു, ഞാന്‍ (അഖില്‍ ഗിരി) സുന്ദരനല്ല. ആളുകളുടെ രൂപം നോക്കി ഞങ്ങള്‍ അവരെ വിലയിരുത്താറില്ല. രാഷ്‌ട്രപതിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. നമ്മുടെ രാഷ്‌ട്രപതിയുടെ രൂപം എങ്ങനെയാണ്?’ എന്നായിരുന്നു അഖില്‍ ഗിരിയുടെ പാരമര്‍ശം. സംസ്ഥാന വനിതാ ക്ഷേമ വകുപ്പ് മന്ത്രി ശശി പഞ്ചയുടെ സാന്നിധ്യത്തിലാണ് അഖില്‍ ഗിരി ഈ വിവാദ പ്രസ്താവന നടത്തിയത്.  

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ  ടിഎംസി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഗോത്ര വിഭാഗത്തില്‍ നിന്നുള്ളയാളാണ്. മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ആദിവാസി വിരുദ്ധരാണെന്നും ബംഗാള്‍ ബിജെപി ഘടകം കുറ്റപ്പെടുത്തി. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷനും ബിജെപി പരാതി നല്‍കി.  

ബംഗാള്‍ മന്ത്രിയുടേത് ഹീനമായ പരാമര്‍ശമാണ്. രാഷ്‌ട്രപതിയേയും രാജ്യത്തെ 140 കോടി ജനങ്ങളേയും ഭരണ സംവിധാനത്തയും അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് നടത്തിയത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അതിനിടെ നേതാവിന്റെ പ്രസ്താവന വിവാദമായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെ തള്ളി.

Tags: Draupadi Murmufireബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്Akhilഇന്ത്യന്‍ രാഷ്ട്രപതിദ്രൗപദി മുര്‍മുഅഖില്‍ ഗിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.