Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരു നഗരത്തിന്റെ ശില്‍പി കെംപെഗൗഡയ്‌ക്ക് 108 അടി ഉയരമുള്ള വെങ്കല പ്രതിമ; സമൃദ്ധിയുടെ നഗരശില്‍പിയുടെ പ്രതിമ അനച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനായ കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കലപ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി മോദി. 16ാം നൂറ്റാണ്ടിലാണ് കെംപെഗൗഡ കര്‍ണ്ണാടകയില്‍ ബെംഗളൂരു നഗരം സ്ഥാപിച്ചത്. ആ നഗരം പിന്നീട് സമൃദ്ധിയിലേക്ക് വളര്‍ന്നുപന്തലിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 04:00 pm IST
in India

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനായ കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കലപ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി മോദി. 16ാം നൂറ്റാണ്ടിലാണ് കെംപെഗൗഡ കര്‍ണ്ണാടകയില്‍ ബെംഗളൂരു നഗരം സ്ഥാപിച്ചത്. ആ നഗരം പിന്നീട് സമൃദ്ധിയിലേക്ക് വളര്‍ന്നുപന്തലിക്കുകയും ചെയ്തു.  

വിജയനഗരസാമ്രാജ്യത്തിന്റെ മൂപ്പന്‍ കൂടിയാണ് കെംപെഗൗഡ. ഏതെങ്കിലും ഒരു നഗരസ്ഥാപകന് ഇത്രയും ഉയരമുള്ള പ്രതിമ ചരിത്രത്തില്‍ ഇതാദ്യമായതിനാല്‍ ഈ 108 അടി ഉയരമുള്ള പ്രതിമ ലോകറെക്കോഡ് പുസ്തകത്തില്‍ ഇടം പിടിച്ചുകഴിഞ്ഞു.  

ബെംഗളൂരു നഗരത്തിന്റെ വളര്‍ച്ചയ്‌ക്ക് കെംപെഗൗഡ നല്‍കിയ സംഭാവനകളുടെ ഓര്‍മ്മയ്‌ക്കാണ് ഈ പ്രതിമ സ്ഥാപിച്ചത്. ഐശ്വര്യത്തിന്റെ പ്രതിമ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബെംഗളൂരുവിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് 218 ടണ്ണോളം (ഇതില്‍ 98 ടണ്ണോളം വെങ്കലവും 120 ടണ്ണോളം സ്റ്റീലുമാണ് ഉപയോഗിച്ചിരിക്കുന്നത്.) ഭാരമുള്ള ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.  

പ്രതിമയ്‌ക്കൊപ്പം ഒരു ചരിത്ര തീംപാര്‍ക്കും അടക്കം 23 ഏക്കറിലാണ് കെംപെഗൗഡയ്‌ക്ക് സ്മാരകം ഉയര്‍ന്നിരിക്കുന്നത്. 84 കോടി രൂപ ചെലവിലാണ് ഈ സ്മാരകം.  

ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആദിചുഞ്ചനഗിരി മഠാധിപതി നിര്‍മ്മലാന്ദനാഥ സ്വാമിജി, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ബിജെപി പാര്‍ലെന്‍ററി ബോര്‍ഡ് അംഗമായ വി.എസ്. യെദിയൂരപ്പ, മുന്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.  

1537ലാണ് കെംപെഗൗഡ ബെംഗളൂരു നഗരം സ്ഥാപിച്ചത്. ഇദ്ദേഹം പഴയ മൈസൂര്‍, തെക്കന്‍ കര്‍ണ്ണാടകയിലെ മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന കര്‍ണ്ണാടകത്തിലെ ശക്തരായ  വൊക്കലിംഗ സമുദായത്തിന്റെ പ്രതിനിധി കൂടിയാണ് കെംപെഗൗഡ. 

Tags: കര്‍ണ്ണാടകനരേന്ദ്രമോദിPrime Minister Narendra ModiBengaluruStatueബസവരാജ് ബൊമ്മെവെങ്കല പ്രതിമകെംപെഗൗഡവണക്കം മോദിപ്രധാനമന്ത്രി മോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.