Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശിവജി മഹാരാജാവ് അഫ്സല്‍ ഖാനെ വധിച്ചത് കാണിക്കുന്ന ‘ഹര്‍ ഹര്‍ മഹാദേവ്’ സിനിമയുടെ പ്രദര്‍ശനം തടഞ്ഞ് എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദിന്റെ ഗുണ്ടകള്‍

ഹര്‍ ഹര്‍ മഹാദേവ്' എന്ന മറാഠി സിനിമ ശിവജി മഹാരാജാവിന്റെ ജീവിതം വക്രീകരിച്ച് കാണിക്കുന്നു എന്ന് ആരോപിച്ച് ചിത്രം പ്രദര്‍ശിപ്പിക്കുന്ന മഹാരാഷ്‌ട്രയിലെ താനെയിലെ വിവിയാന മാളിലെ തിയറ്ററില്‍ ഗുണ്ടാ ആക്രമണം നടത്തി എന്‍സിപി ശിവജി മഹാരാജാവ് അഫ്സല്‍ ഖാനെ വധിക്കുന്നത് കാണിച്ചതാണ് എന്‍സിപി നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 06:27 pm IST
inIndia
എന്‍സിപി നേതാവ് ജിതേന്ദ്ര അവ് ഹാദ് തന്‍റെ ഗുണ്ടകള്‍ തീയറ്ററില്‍ തല്ലിയ ആള്‍ക്ക് പണം നല്‍കുന്നു (ഇടത്ത്) പണം നിരസിക്കുന്ന ആളോട് മിണ്ടരുതെന്ന് പറയുന്ന ജിതേന്ദ്ര അവ്ഹാദ് (വലത്ത്)

എന്‍സിപി നേതാവ് ജിതേന്ദ്ര അവ് ഹാദ് തന്‍റെ ഗുണ്ടകള്‍ തീയറ്ററില്‍ തല്ലിയ ആള്‍ക്ക് പണം നല്‍കുന്നു (ഇടത്ത്) പണം നിരസിക്കുന്ന ആളോട് മിണ്ടരുതെന്ന് പറയുന്ന ജിതേന്ദ്ര അവ്ഹാദ് (വലത്ത്)

പുനെ: ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന മറാഠി സിനിമ ശിവജി മഹാരാജാവിന്റെ ജീവിതം വക്രീകരിച്ച് കാണിക്കുന്നു എന്ന് ആരോപിച്ച് ചിത്രം പ്രദര്‍ശിപ്പിക്കുന്ന മഹാരാഷ്‌ട്രയിലെ താനെയിലെ വിവിയാന മാളിലെ  തിയറ്ററില്‍ ഗുണ്ടാ ആക്രമണം നടത്തി എന്‍സിപി മുന്‍മന്ത്രിയും നേതാവുമായ ജിതേന്ദ്ര അവ്ഹാദ്. ശിവജി മഹാരാജാവ് അഫ്സല്‍ ഖാനെ വധിക്കുന്നത് കാണിച്ചതാണ് എന്‍സിപി നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നത്. എട്ട് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം സിനിമയെടുത്ത സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെ പറയുന്നത് അഫ്സല്‍ ഖാനെ വധിക്കുന്നത് ശിവജിയുടെ യഥാര്‍ത്ഥ ജീവിതകഥയുടെ ഭാഗമാണെന്നാണ്.  

ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ എത്തിയ ജിതേന്ദ്ര അവ്ഹാദിന്റെ ഗുണ്ടകളെ തടയാന്‍ ശ്രമിച്ച ഒരാളെ ഗുണ്ടകള്‍ പൊതിരെ തല്ലി. ഇതിന് പരിഹാരമായി തല്ലുകിട്ടിയ ആള്‍ക്ക് എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദ് പണം നല്‍കുന്നത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.  

ചിത്രത്തില്‍ ശിവജി മഹാരാജും അദ്ദേഹത്തിന്റെ അനുയായി ബാജി പ്രഭു ദേശ്പാണ്ഡെയും തമ്മിലുള്ള ഒരു സംഘട്ടനരംഗവും  എന്‍സിപി നേതാവിനെ ചൊടിപ്പിച്ചിട്ടുണ്ട്. ശിവജി മഹാരാജാവിന്റെ ജീവിതം വളച്ചൊടിച്ച് കാണിക്കുകയാണെന്നാണ് എന്‍സിപി നേതാവിന്റെ ആരോപണം. എന്നാല്‍ കെ.എ. കേലുസ്കാര്‍ ശിവജിയെക്കുറിച്ച് എഴുതിയ പുസ്തകം പഠിച്ചാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്ന് സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെ പറഞ്ഞു. എട്ടുവര്‍ഷത്തെ ഗവേഷണഫലമാണ് ഹര്‍ ഹര്‍ മഹാദേവ് എന്നും  അഭിജിത് ദേശ് പാണ്ഡെ പറയുന്നു.  

എന്‍സിപി നേതാവിനെതിരെ ആഞ്ഞടിച്ച്  ബിജെപി  

തിയറ്ററില്‍ കയറി സിനിമ കാണാന്‍ വന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ച എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദിന്റെ നടപടിയെ ബിജെപി നേതാവ് രാം കാദം വിമര്‍ശിച്ചു. “തന്റെ ഗുണ്ടാ അനുയായികളുമായി ചെന്ന് മാളിലെ മുഴുവന്‍ കടകളും അടപ്പിച്ചു. സിനിമ കാണാന്‍ വന്നവരെ തല്ലി. ക്രമസമാധാനം കയ്യിലെടുക്കാന്‍ ആരാണ് എന്‍സിപി നേതാവിന് ലൈസന്‍സ് നല്‍കിയത്?”- രാം കാദം ചോദിച്ചു.  

“മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്നത് ഇപ്പോള്‍ ഉദ്ധവ് താക്കറെ സര്‍ക്കാരല്ല. നിയമം കയ്യിലെടുക്കുന്നവരെ ശിക്ഷിക്കുക തന്നെ ചെയ്യും. സിനിമയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ജനാധിപത്യമാര്‍ഗ്ഗങ്ങളുണ്ട്. “- ബിജെപി നേതാക്കള്‍ ആഞ്ഞടിച്ചു.  

“ഛത്രപതി ശിവാജി അഫ്സല്‍ ഖാനെ വധിക്കുന്ന ഭാഗം ഹര്‍ ഹര്‍ മഹാദേവില്‍ കാണിക്കുന്നുണ്ട്. എന്‍സിപിയോ ജിതേന്ദ്ര അവ് ഹാദോ യഥാര്‍ത്ഥ ചരിത്രം കാണാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹവും ഗുണ്ടകളും നിയമം കയ്യിലെടുത്തത്”- ബിജെപി നേതാവ് അതുല്‍ ഭട്ഖല്‍കര്‍ പറയുന്നു. 

Tags: ശിവജി മഹാരാജാവിന്‍റെcinemaNcpരാം കാദംഹര്‍ ഹര്‍ മഹാദേവ്'മറാഠി സിനിമഅഭിജിത് ദേശ് പാണ്ഡെജിതേന്ദ്ര അവ്ഹാദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.