Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുക്തിവാദികള്‍ക്കിടയില്‍ ഇസ്ലാമിക രഹസ്യ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സി.രവിചന്ദ്രന്‍

യുക്തിവാദികള്‍ക്കിടയില്‍ ഇസ്ലാമിക് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി യുക്തിവാദ ചിന്തകന്‍ സി. രവിചന്ദ്രന്‍. പെരുമ്പാവൂരില്‍ നടന്ന ഓണ്‍വിങ്സ് പരിപാടിയില്‍ പ്രസംഗിക്കവേയാണ് രവിചന്ദ്രന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2022, 10:36 pm IST
inKerala

തിരുവനന്തപുരം:യുക്തിവാദികള്‍ക്കിടയില്‍ ഇസ്ലാമിക് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി യുക്തിവാദ ചിന്തകന്‍ സി. രവിചന്ദ്രന്‍. പെരുമ്പാവൂരില്‍ നടന്ന ഓണ്‍വിങ്സ് പരിപാടിയില്‍ പ്രസംഗിക്കവേയാണ് രവിചന്ദ്രന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.  

ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയില്‍ വരെയുണ്ട്. സിപിഎമ്മിലും ഉണ്ട്. പാലാണോ വെള്ളമാണോ കൂടുതല്‍ എന്ന അവസ്ഥയെത്തിയിട്ടുണ്ട്. നാളെ ഒരു കഴുത്തുവെട്ടോ കൈവെട്ടോ ഉണ്ടായാല്‍ പ്രതിയെ എവിടെ നിന്നു വേണമെങ്കിലും തപ്പിയെടുക്കാം. ബിജെപിയില്‍ നിന്നോ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നോ എവിടെ നിന്നു വേണമെങ്കിലും തപ്പിയെടുക്കാം. – രവിചന്ദ്രന്‍ പറയുന്നു.  

അവരെ യുക്തിവാദികള്‍ക്കിടയില്‍ നിന്നും പോലും തപ്പിയെടുക്കാം. അത് സാധ്യമാണ്. അത്തരമൊരു സാഹചര്യം വികസിച്ചു വരുന്നു. നിങ്ങള്‍ ക്ലബ്ബ് ഹൗസ് ചര്‍ച്ചകള്‍ കണ്ടിട്ടില്ലേ ? പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ചില സ്പീപ്പര്‍ സെല്ലുകള്‍. യുക്തിവാദികള്‍ക്കിടയിലുള്ളവര്‍ കൂടുതല്‍ അപകടകരവും മാരകവുമാണ്. – അദ്ദേഹം പറയുന്നു.  

Tags: യുക്തിവാദിഇസ്ലാമിക രഹസ്യ സെല്ലുകള്‍C Ravichandranഓണ്‍വിങ്സ്യുക്തിവാദികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സനാതനധര്‍മവും യുക്തിവാദവും

India

‘മോദിയേയും, യോഗിയേയും ഇസ്ലാമാക്കും’; 2014 മുതല്‍ 20 ലക്ഷം പേരെ മതം മാറ്റി; അഫ്ഗാന്‍ പോലെ ഇന്ത്യയിലും ശരിയത്ത് ഭരണം വരുമെന്ന് മൗലാന തൗക്കീര്‍ അഹമ്മദ്

Article

തലയില്‍ മുണ്ടുമിട്ട് മുസ്ളീങ്ങള്‍ യുക്തിവാദി സമ്മേളനത്തിനെത്തുന്നു; വിശ്വാസികള്‍ വലിയ തോതില്‍ മതം വിട്ടു പോകുന്നു

India

ശ്രീരാമന്‍ സീതയോടൊപ്പം എല്ലാ വൈകുന്നേരങ്ങളിലും വൈന്‍ കഴിച്ചിരുന്നതായി വാല്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ടെന്ന് യുക്തിവാദി കെ.എസ്. ഭഗ് വാന്‍

India

ഇസ്ലാമിനെതിരായ ഫേസ് ബുക്ക് പോസ്റ്റുകള്‍: ഇസ്ലാംമതം ഉപേക്ഷിച്ച അനീഷ് ജേസിക്കെതിരെ കേസെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.