Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സിംബാബ്‌വെയെ 71 റണ്‍സിന് തകർത്ത് ഇന്ത്യ സെമിയില്‍; സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് തുണയായി; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ 71 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ സെമി പ്രവേശനം ആഘോഷമാക്കി. ഇന്ത്യക്കെതിരെ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 115 റൺസിന് ഓൾ ഔട്ടായി. ഇന്ത്യന്‍ ബൗളര്‍മാര്‍ സിംബാബ് വേയുടെ നട്ടെല്ലൊടിച്ചപ്പോള്‍, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സൂര്യകുമാര്‍ യാദവും കെ.എല്‍ രാഹുലും നേടിയ അര്‍ദ്ധ സെഞ്ച്വറികള്‍ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2022, 08:35 pm IST
inCricket
കെ.എല്‍.രാഹുല്‍ (ഇടത്ത്) സൂര്യകുമാര്‍ യാദവ് (വലത്ത്)

കെ.എല്‍.രാഹുല്‍ (ഇടത്ത്) സൂര്യകുമാര്‍ യാദവ് (വലത്ത്)

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ 71 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ സെമി പ്രവേശനം ആഘോഷമാക്കി. ഇന്ത്യക്കെതിരെ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 115 റൺസിന് ഓൾ ഔട്ടായി. ഇന്ത്യന്‍ ബൗളര്‍മാര്‍ സിംബാബ് വേയുടെ നട്ടെല്ലൊടിച്ചപ്പോള്‍, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സൂര്യകുമാര്‍ യാദവും  കെ.എല്‍ രാഹുലും നേടിയ അര്‍ദ്ധ സെഞ്ച്വറികള്‍ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു.  

ഇന്ത്യക്കെതിരെ 187 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ് വേ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുകയായിരുന്നു.  മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയുമാണ് സിംബാബ്‌വെ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ആദ്യ ബോളിൽ തന്നെ ഓപ്പണറായ വെസ്ലി മധെവേറെയെ നഷ്ടമായി. ഏഴ് ഓവര്‍ പിന്നിട്ടപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ വെറും 32 റൺസ് മാത്രം നേടി കിതയ്‌ക്കുകയായിരുന്നു സിംബാബ് വേ.  പിന്നീട് സിക്കന്ദര്‍ റാസയും(35) റയാൻ ബർളും(34) ചേർന്നാണ്  നൂറ് റണ്‍സിന് മുകളിലേയ്‌ക്ക് സ്കോര്‍ ഉയർത്തി സിംബാബ് വേയുടെ മുഖം രക്ഷിച്ചത്.

എന്നാൽ, ഹർദ്ദിക് പാണ്ഡ്യ സിക്കന്ദര്‍ റാസയെയും അശ്വിൻ റയാൻ ബർളെയും പറഞ്ഞയച്ചതോടെ സിംബാബ്‌വെ പരാജയം ഉറപ്പിച്ചു. പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട സിംബാബ്‌വെ 17.2 ഓവറിൽ  പരാജയം ഏറ്റുവാങ്ങി. ഇതോടെ, അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ടു എട്ടു പോയിന്റോടെയാണ് ഇന്ത്യ ഗ്രൂപ്പില്‍ നിന്നും ഒന്നാമന്മാരായാണ് സെമിയിലേക്ക് കടക്കുന്നത്. നവംബര്‍ 10-ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് എടുത്തത്. ഒരുഘട്ടത്തില്‍ 12 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 87 റണ്‍സ് എന്ന നിലയില്‍ നിന്ന ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്കുയര്‍ത്തിയത്  സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. വെറും 25 പന്തില്‍ നിന്ന് 4 സിക്സറും 6 ഫോറുമടക്കം 61 റണ്‍സാണ്  സൂര്യകുമാര്‍ യാദവ് നേടിയത്. അര്‍ധ സെഞ്ച്വറി നേടി കെ.എല്‍. രാഹുലും സൂര്യകുമാര്‍ യാദവിന് തുണയായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുല്‍ 35 പന്തുകളിൽ നിന്നും 3 സിക്സറും ഫോറും അടക്കമാണ് 51 റണ്‍സ് നേടിയത്.  

Tags: ടി20 ലോകകപ്പ് 2022മുഹമ്മദ് ഷമിട്വന്‍റി 20 ലോകകcricketട്വന്‍റി-ട്വന്‍റി ലോകകപ്പില്‍ടി-20ഇന്ത്യ-സിംബാബ് വേഅശ്വിന്‍ഇന്ത്യ ഇംഗ്ലണ്ട് മത്സരംസൂര്യകുമാര്‍ യാദവുംസിംബാബ് വെടീം ഇന്ത്യടി20 ലോകകപ്പ്കെ. എല്‍ രാഹുല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

Cricket

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

പുതിയ വാര്‍ത്തകള്‍

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.