Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നിറങ്ങളുടെ ശബളിമ

കേരള ലളിതകലാ അക്കാദമി കോഴിക്കോട് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിലും, ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ സലാഡ് ബൗള്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ചിത്രപ്രദര്‍ശനത്തിലും മറിയത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. കഥയ്‌ക്കും കവിതയ്‌ക്കും നോവലിനും ഒക്കെയുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതിലും മറിയം ശ്രദ്ധേയയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 6, 2022, 04:31 am IST
inVaradyam

സമദ് പനയപ്പിള്ളി

ഒരുപാട് ഗ്രൂപ്പ് ഷോകളില്‍ തന്റെ ചിത്ര മികവുമായി പങ്കെടുത്തിട്ടുള്ള മറിയം ജാസ്മിന്‍ ടെക്‌സാസിലെ മൂണ്‍ സ്‌പെയ്‌സ് ആര്‍ട്ട് ഗാലറിയിലും ചിത്രപ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.

കേരള ലളിതകലാ അക്കാദമി കോഴിക്കോട് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിലും, ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ സലാഡ് ബൗള്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ചിത്രപ്രദര്‍ശനത്തിലും മറിയത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. കഥയ്‌ക്കും കവിതയ്‌ക്കും നോവലിനും ഒക്കെയുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതിലും മറിയം ശ്രദ്ധേയയാണ്.

മുഖപുസ്തക രചനകള്‍ക്ക് ചിത്രീകരണം ഒരുക്കിയിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരനായ ജോര്‍ജ് ജോസഫ് കെയുടെ ചവിട്ടോര്‍മ്മ എന്ന നോവലിന് വരച്ചത് മറിയമാണ്.  രണ്ടായിരത്തി ഇരുപത്തി ഒന്നിലെ പ്രസാധകന്‍ ഓണപ്പതിപ്പ്, സമകാലിക മലയാളം, ജനനി  തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൊക്കെ മറിയത്തിന്റെ ശ്രദ്ധേയമായ ഇലസ്‌ട്രേഷനുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2021 ല്‍ നിറകേരളം എന്ന പേരില്‍ ലളിതകലാ അക്കാദമി സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പിലും 2021 ല്‍ തന്നെ ലളിതകലാ അക്കാദമി അതിന്റെ ചരിത്രത്തിലാദ്യമായി പ്രമുഖ ആര്‍ട്ടിസ്റ്റുകളെ സംബന്ധിക്കുന്ന ഡയറക്ടറി പ്രസിദ്ധീകരിച്ചപ്പോള്‍ അതിലും ഉള്‍പ്പെടാന്‍ കഴിഞ്ഞത് ചിത്രകാരി എന്ന നിലയ്‌ക്ക് മറിയം അഭിമാനമായി കാണുന്നു. കെസിഎസ് പണിക്കരേയും രാജാരവിവര്‍മ്മയേയും പോലുള്ള കണ്ടംപറി ആര്‍ട്ടിസ്റ്റുകളെ പരമാര്‍ശിക്കുന്ന ഡയറക്ടറിയായിരുന്നു അത്.

ഭവാന്‍സ് കൊച്ചി കേന്ദ്രയില്‍ നിന്ന് ജേര്‍ണലിസവും മഹാരാജാസ് കോളജില്‍ നിന്ന് ബി.എ.ഹിസ്റ്ററിയും പഠിച്ച കൊച്ചി പള്ളുരുത്തി സ്വദേശിനിയായ  മറിയം ജാസ്മിന്‍ ഇപ്പോള്‍ അധ്യാപികയാണെങ്കിലും ചിത്രമെഴുത്തിനോടുള്ള പ്രണയം തന്നെയാണ് അവരില്‍ മുന്നിട്ട് നില്‍ക്കുന്നത്.

നിറങ്ങളുടെ ശബളിമ  മറിയത്തിന്റെ ചിത്രങ്ങളില്‍ കാണാമെങ്കിലും റിയലിസ്റ്റിക് സ്വഭാവത്തിലാണ് മറിയം  ചിത്രമെഴുതുന്നത്.. ടക്‌സാസിലെ മൂണ്‍സ്‌പെയ്‌സ് ആര്‍ട്ട്ഗാലറിയുടെ ഒരു ഇന്‍ട്രൊഡക്ഷന്‍ വീഡിയോയിലും മറിയത്തിന്റെ ചിത്രം ഉള്‍പ്പെട്ടിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.