Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍; ചടങ്ങിനെത്തിയത് കൈത്തറി സാരി ധരിച്ച്

ചടങ്ങില്‍ പരമ്പരാഗ കൈത്തറി തൊഴിലാളികളെ പൊന്നാടയണിച്ച് കേന്ദ്ര മന്ത്രി ആദരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2022, 04:49 pm IST
in Kerala

തിരുവനന്തപുരം;  കേരളത്തിലെ ആദ്യത്തെ കൈത്തറി മേഖലയിലെ ഉല്‍പാദക കമ്പനിയായ ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനവും,  പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍വ്വഹിച്ചു. ബാലരാമപുരത്ത് നടന്ന് പ്രൗഡഗംഭീര ചടങ്ങില്‍ ബാലരാമപുരം കൈത്തറി സാരി ധരിച്ച് എത്തിയാണ് മന്ത്രി ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കെടുത്തത്.

മറ്റ് സിന്തറ്റിക് വസ്ത്രങ്ങളെക്കാല്‍ മൃദുലവും, വെണ്ണപോലെ സോഫ്റ്റുമാണ് കൈത്തറി വസ്ത്രങ്ങള്‍ എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കൈത്തറി രംഗം സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള കര്‍മ്മ പദ്ധതികള്‍  ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു. പുതിയ തലമുറയില്‍പ്പെട്ടവരെ ഈ രംഗത്ത് കൊണ്ട് വരാന്‍ കൈത്തറി കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. അതിന്  ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനിക്ക് നേതൃത്വം നല്‍കാനാകുമെന്നും കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ യോഗങ്ങളില്‍ ടെക്റ്റയില്‍സ് വ്യവസായത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അഞ്ച് എഫ് (എ) കളെ മുന്‍നിര്‍ത്തിയാണ് സംസാരിക്കുന്നത്. അത് പോലെയാകണം ബാലരാമപുരം കൈത്തറിയും ശ്രദ്ധ ചെലുത്തേണ്ടത്. ഫാര്‍മര്‍, ഫൈബര്‍, ഫാക്ടറി, ഫാഷന്‍ , ഫോറിന്‍ എന്നിങ്ങനെയുള്ള 5 എഫുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ ഈ മേഖല കൂടുതല്‍ നേട്ടത്തിന്റെ നെറുകയില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പരമ്പരാഗ കൈത്തറി തൊഴിലാളികളെ പൊന്നാടയണിച്ച് കേന്ദ്ര മന്ത്രി ആദരിച്ചു.

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ബാലരാമപുരത്തിനും തലസ്ഥാന നഗരിക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും ആ സാഹചര്യം പ്രയോജനപ്പെടുക്കാന്‍ ബാലരാമപുരത്തെ കൈത്തറി വ്യവസായികള്‍ ശ്രമിക്കണമെന്നും യോ?ഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ  

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മുഖ്യപ്രഭാഷണം  പറഞ്ഞു. ഫാം ടൂറിസം പോലെ കൈത്തറി ടൂറിസത്തിനും കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും അത്തരത്തിലുള്ള മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടി ചേര്‍ത്തു.

എം . വിന്‍സന്റ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍  നബാര്‍ഡ് ഡെപ്യൂട്ടി മാനേജിം?ഗ് ഡയറക്ടര്‍ കെ.വി ഷാജി പദ്ധതി വിശദീകരികച്ചു. സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് കുമാര്‍ സി തുടങ്ങിയവര്‍ സംസാരിച്ചു,  ബിഎച്ച് പിസിഎല്‍ ചെയര്‍മാന്‍ ഗോപകുമാര്‍  സ്വാഗതവും, ഡയറക്ടര്‍ ബി.എച്ച് ശ്രീകല നന്ദിയും പറഞ്ഞു. നബാര്‍ഡിന്റെ പരിപൂര്‍ണ്ണ പിന്‍തുണയോടെ സിസ്സയുടെ നേതൃത്വത്തിലാണ് ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചിരിക്കുന്നത്. ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി സാധ്യത കണ്ടെത്തി നല്‍കുന്നതിന് വേണ്ടിയാണ് ഈ കമ്പിനിയുടെ രൂപീകരണം കൊണ്ട് ലക്ഷ്യമിടുന്നത്.

Tags: Nirmala Sitharamanബാലരാമപുരം കൈത്തറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.