Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യന്‍ കോണ്ടിനെന്‍റല്‍ ചെസില്‍ പ്രഗ്നാനന്ദയ്‌ക്ക് കിരീടം; 2023ലെ ഫിഡെ ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ പ്രഗ്നാനന്ദ യോഗ്യത നേടി

ഏഷ്യന്‍ കോണ്ടിനെന്‍റല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്നാനന്ദയ്‌ക്ക് കിരീടം. ഏഷ്യന്‍ കിരീടം നേടിയതോടെ അടുത്ത ഫിഡെ ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ 17കാരനായ പ്രഗ്നാനന്ദ യോഗ്യത നേടി. 2023ലാണ് ലോകചെസ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 05:07 pm IST
inSports

ന്യൂദല്‍ഹി: ഏഷ്യന്‍ കോണ്ടിനെന്‍റല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്നാനന്ദയ്‌ക്ക് കിരീടം. ഏഷ്യന്‍ കിരീടം നേടിയതോടെ അടുത്ത ഫിഡെ ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ 17കാരനായ പ്രഗ്നാനന്ദ യോഗ്യത നേടി. 2023ലാണ് ലോകചെസ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.  

ഒമ്പത് റൗണ്ടുകളുള്ള ടൂര്‍ണ്ണമെന്‍റില്‍ മൊത്തം ഏഴ് പോയിന്‍റുകള്‍ നേടിയാണ് പ്രഗ്നാനന്ദ ചാമ്പ്യനായത്. ഈ ടൂര്‍ണ്ണമെന്‍റില്‍ പ്രഗ്നാനന്ദ തോല്‍വി അറിഞ്ഞില്ല. ഒടുവിലത്തെ ഒമ്പതാം റൗണ്ടില്‍ പ്രഗ്നാനന്ദ ബി.അധിപനുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഏഴ് പോയിന്‍റുകള്‍ നേടി പ്രഗ്നാനന്ദ കിരീടം നേടിയത്.  

ഏഴ് റൗണ്ട് വരെ പ്രഗ്നാനന്ദയ്‌ക്ക് ഒപ്പം കുതിച്ച ഹര്‍ഷ ഭാരതകോടിയുടെ കുതിപ്പ് എട്ടും  ഒമ്പതും റൗണ്ടോടെ അവസാനിച്ചു. ആറര പോയിന്‍റ് നേടിയ ഭാരതകോടി രണ്ടാം സ്ഥാനക്കാരനായി. ബി. അധിപനും ആറര പോയിന്‍റുണ്ടെങ്കിലും മൂന്നാം സ്ഥാനക്കാരനായി.  

എസ്.എല്‍.നാരായണന്‍, ഉസ്ബെക്കിസ്ഥാനിലെ ഷംസിദ്ദിന്‍ വോഖിഡൊവ്, വെങ്കട്ടരാമന്‍ എന്നിവര്‍ നാല് മുതല്‍ ഏഴ് സ്ഥാനങ്ങള്‍ നേടി.  

വനിതാവിഭാഗത്തില്‍ നന്ദിത പി.വി. ചാമ്പ്യനായി. ഏഴര പോയിന്‍റുകളോടെയാണ് നന്ദിത ചാമ്പ്യനായത്. ഏഴാം റൗണ്ടില്‍ ദിവ്യ ദേശ്മുഖുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള 26 കാരി ഒരൊറ്റ മത്സരത്തിലും തോല്‍ക്കാതെയാണ് കിരീടത്തില്‍ മുത്തമിട്ടത്. ആറര പോയിന്‍റ് നേടിയ  പ്രിയങ്ക നുടാക്കി രണ്ടാം സ്ഥാനം നേടി. ദിവ്യ ദേശ്മുഖ് മൂന്നാം സ്ഥാനവും തി കിം ഫുങ് വൊ നാലാം സ്ഥാനം നേടി. 

Tags: എസ്.എല്‍.നാരായണന്‍ചെസ്സ്ആര്‍. പ്രഗ്നാനന്ദബി. അധിബന്‍പ്രഗ്നാനന്ദഹര്‍ഷ ഭരതകോടിഷംസിദ്ദിന്‍ വോഖിഡൊവ്ഏഷ്യന്‍ കോണ്ടിനെന്‍റല്‍ ചെസ്നന്ദിത പി.വി.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

Sports

ഡിങ് ലിറന്‍; ചെസിലെ പുതിയ ലോകചാമ്പ്യന്‍

Sports

ഏഴാം റൗണ്ടില്‍ നെപൊമ്‌നിയാഷി

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

പുതിയ വാര്‍ത്തകള്‍

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.