Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പരാതി മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യും; വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണ പരിപാടിയില്‍ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

പൗരന്മാര്‍ക്ക് തങ്ങളുടെ പരാതികളുടെ അവസ്ഥയെക്കുറിച്ചുള്ള പതിവ് അപ്‌ഡേറ്റുകളിലൂടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുന്നതിനാണ് പോര്‍ട്ടല്‍ വിഭാവനം ചെയ്തിരിക്കുന്നത്. 'ധാര്‍മ്മികതയും നല്ല കീഴ് വഴക്കങ്ങളും' എന്ന വിഷയത്തെക്കുറിച്ചുള്ള സചിത്ര ലഘുലേഖകളുടെ ഒരു പരമ്പരയും അദ്ദേഹം പുറത്തിറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2022, 05:43 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ന്യൂദല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (സിവിസി) വിജിലന്‍സ് അവബോധ വാരത്തോടനുബന്ധിച്ചുള്ള പരിപാടിയെ അഭിസംബോധന ചെയ്യും. തദവസരത്തില്‍ സിവിസിയുടെ പുതിയ പരാതി മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടല്‍ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

പൗരന്മാര്‍ക്ക് തങ്ങളുടെ പരാതികളുടെ അവസ്ഥയെക്കുറിച്ചുള്ള പതിവ് അപ്‌ഡേറ്റുകളിലൂടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുന്നതിനാണ് പോര്‍ട്ടല്‍ വിഭാവനം ചെയ്തിരിക്കുന്നത്. ‘ധാര്‍മ്മികതയും നല്ല കീഴ് വഴക്കങ്ങളും’ എന്ന വിഷയത്തെക്കുറിച്ചുള്ള സചിത്ര ലഘുലേഖകളുടെ ഒരു പരമ്പരയും അദ്ദേഹം പുറത്തിറക്കും. ‘അഴിമതി തടയുന്നതിനുള്ള മികച്ച മുന്‍കരുതല്‍ നടപടികളുടെ സമാഹാരവും, വിജി വാണിയുടെ പ്രത്യേക ലക്കവും അദ്ദേഹം പുറത്തിറക്കും.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമഗ്രതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി (സിവിസി എല്ലാ വര്‍ഷവും വിജിലന്‍സ് ബോധവല്‍ക്കരണ വാരം ആചരിക്കുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെ ‘വികസിത രാഷ്‌ട്രത്തിന് അഴിമതി വിമുക്ത ഇന്ത്യ’ എന്ന പ്രമേയവുമായി ആചരിക്കുന്നു. വിജിലന്‍സ് ബോധവല്‍ക്കരണ വാരത്തിന്റെ ഭാഗമായി ഈ  വിഷയത്തില്‍ സിവിസി രാജ്യവ്യാപകമായി നടത്തിയ ഉപന്യാസ മത്സരത്തില്‍ മികച്ച ഉപന്യാസങ്ങള്‍ രചിച്ച അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി സമ്മാനങ്ങളും നല്‍കും.

Tags: narendramodivigi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.