Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത്; റിയാസ്, ഷബീബ് ഹുസൈന്‍, ജലീല്‍ എന്നിവരെ തിരഞ്ഞ് കസ്റ്റംസ്

കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തുന്ന മൂവര്‍ സംഘത്തെതേടി കസ്റ്റംസ്. റിയാസ്, ഷബീബ് ഹുസൈന്‍, ജലീല്‍ എന്നിവരെയാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2022, 05:07 pm IST
inKerala

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തുന്ന മൂവര്‍ സംഘത്തെതേടി കസ്റ്റംസ്. റിയാസ്, ഷബീബ് ഹുസൈന്‍, ജലീല്‍ എന്നിവരെയാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഏറ്റവുമൊടുവില്‍ അഞ്ച് കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഇവരാണ് മുഖ്യപ്രതികള്‍. വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ചായിരുന്നു കള്ളക്കടത്ത്.  

കോഴിക്കോട് കരുവന്തിരിത്തി സ്വദേശി റിയാസ് (35), കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷബീബ് ഹുസൈന്‍(36), ജലീല്‍ നേര്‍ക്കൊട്ടുപോയില്‍ (30) എന്നിവര്‍ക്ക് വേണ്ടി കസ്റ്റംസ് തിരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ റിയാസിനെ പിടികൂടാന്‍ കസ്റ്റംസ് ഒരിയ്‌ക്കല്‍ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. ഷബീബ്, ജലീല്‍ എന്നിവര്‍ ദുബായിലാണ്.  

ദുബായില്‍ നിന്നും അഞ്ച് കിലോ സ്വര്‍ണ്ണം കൊണ്ടുവന്ന വയനാട് സ്വദേശി അസ്കര്‍ അലി കൊപ്രക്കോടന്‍ കഴിഞ്ഞ ദിവസം കസ്റ്റംസില്‍ പിടികൊടുത്തിരുന്നു. സ്വര്‍ണ്ണവാഹകനായ യാത്രക്കാരന്‍ എന്ന നിലയില്‍ 60000 രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അസ്കര്‍ അലി പറഞ്ഞു. ഇത് നല്‍കാമെന്ന് പറഞ്ഞത് ദുബായിലെ ഷബീബ്, ജലീല്‍ എന്നിവരാണ്. സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയതോടെ അസ്കര്‍ അലി കാഠ്മണ്ഡു വിമാനത്താവളം വഴി ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി കിട്ടാത്തതിനാല്‍ വേറെ വഴിയില്ലാത്തതിനാലാണ് ഇയാള്‍ കീഴടങ്ങിയത്.  

സെപ്തംബര്‍ 12നാണ് അഞ്ചു കിലോ സ്വര്‍ണ്ണമിശ്രിതം ഇന്‍‍ഡിഗോ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ അസ്കര്‍ അലിയുടെ ബാഗില്‍ നിന്നും പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് ഇന്‍ഡിഗോ ജീവനക്കാരെ കസ്റ്റംസ് പിടികൂടിയിരുന്നു.  

ഇതിനിടെ റിയാസ് കാറില്‍ വരുന്നുവെന്നറിഞ്ഞ് കസ്റ്റംസ് കരിപ്പൂര്‍ ഭാഗത്ത് വെച്ച് കാര്‍ തടഞ്ഞെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥരെ തട്ടിത്തെറിപ്പിച്ച് ഇയാള്‍ കടന്നുകളഞ്ഞു. ഇതിനിടെ സംഘവുമായി ബന്ധമുള്ള സമീര്‍ അറാംതൊടിയെയും റിയാസിന്റെ ഡ്രൈവറായി സ്വര്‍ണ്ണക്ടടത്തിലുള്ള ഷാമിലിനെയും പിടികൂടി.  

Tags: ഐഎസ്smugglingkaripur international airportസ്വര്‍ക്കടത്തുകേസ്സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നു മുതൽ സർവീസ് പുനരാരംഭിക്കും

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.