Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar
BJP

സ്‌കൂളുകളും തട്ടുകടകളും ലഹരിമരുന്നുകള്‍ വില്‍പ്പന കേന്ദ്രങ്ങളായി കഴിഞ്ഞു; ഇത് അവസാനിപ്പിക്കണം; ലഹരിക്കെതിരെ ജനജാഗ്രത സദസ് സംഘടിപ്പിച്ചു ബിജെപി

വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതലാണ് കേരളം അന്താരാഷ്‌ട്ര ലഹരികടത്തിന്റെ ഹബ്ബായി മാറിയതെന്ന് രാജേഷ് പറഞ്ഞു. സിപിഎമ്മിന്റെ ചില നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ലഹരികടത്തും കച്ചവടവുമായി ബന്ധമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാകുന്ന അവസ്ഥവരെയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2022, 10:32 pm IST
inBJP

തിരുവനന്തപുരം: പുതിയ കേരളം ലഹരിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരിക്കെതിരെ ബിജെപി ജനജാഗ്രത സദസ് സംഘടിപ്പിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പരിപാടി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതലാണ് കേരളം അന്താരാഷ്‌ട്ര ലഹരികടത്തിന്റെ ഹബ്ബായി മാറിയതെന്ന് രാജേഷ് പറഞ്ഞു. സിപിഎമ്മിന്റെ ചില നേതാക്കള്‍ക്കും  അവരുടെ ബന്ധുക്കള്‍ക്കും ലഹരികടത്തും കച്ചവടവുമായി ബന്ധമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാകുന്ന അവസ്ഥവരെയുണ്ടായി.

സ്‌കൂളുകള്‍ക്കു മുന്നിലും തട്ടുകടകളിലും വരെ മാരക ലഹരിമരുന്നുകള്‍ വില്‍പ്പന നടക്കുന്നു. പോലീസിന് ഇതറിയാമെങ്കിലും സിപിഎമ്മിന്റെ രാഷ്‌ട്രീയ സ്വാധീനത്താല്‍ കാര്യമായ നടപടിയെടുക്കുന്നില്ല. നാടിന്റെ സുരക്ഷ സിപിഎമ്മിന് പ്രശ്‌നമല്ലാതായിരിക്കുന്നു. മുഖ്യമന്ത്രിക്കാകട്ടെ തന്റെ കുടുംബത്തിന്റെയും മക്കളുടെ സുരക്ഷയിലും മാത്രമാണ് ശ്രദ്ധ. കേരളത്തെ പോപ്പുലര്‍ ഫ്രണ്ടുപോലുള്ള ഭീകരസംഘടനകളുടെ ലോക തലസ്ഥാനമാക്കാന്‍ അവസരമൊരുക്കുന്നു. ഒടുവില്‍ സംസ്ഥാനത്തെ അറിയിക്കാതെ കേവലം 750 സിആര്‍പിഎഫ് ഭടന്മാരെ ഉപയോഗിച്ച് ഒറ്റരാത്രികൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇതിനെ അടിച്ചമര്‍ത്തിയത്.

തീവ്രവാദത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ലോകത്തിനുതന്നെ കാട്ടിക്കൊടുത്ത മികച്ച ഉദാഹരണമാണിത്. ഇസ്ലാമിക തീവ്രവാദികള്‍ പിണങ്ങുമെന്നതിനാലാണ് തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മടിക്കുന്നത്. വീരസ്യംപറയുന്ന പിണറായി വിജയന് എഴുത്തച്ഛന്‍പ്രതിമ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കാന്‍ ധൈര്യമുണ്ടോ എന്നും രാജേഷ് ചോദിച്ചു.

എന്നാല്‍ വരും നാളുകളില്‍ എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കുന്നതിനായി ബിജെപി ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും എന്തുവന്നാലും തുഞ്ചന്‍പറമ്പില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുക തന്നെ ചെയ്യുമെന്നും രാജേഷ് പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ കരമന അജിത് അധ്യക്ഷത വഹിച്ചു. ഭീകരപ്രവര്‍ത്തകനായ സാദിഖ് ബാഷ ഏതാനും വര്‍ഷം വട്ടിയൂര്‍ക്കാവില്‍ താമസിച്ചിട്ടുപോലും സിപിഎം സര്‍ക്കാരിനോ അവരുടെ പോലീസിനോ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ജില്ലാ ഉപാധ്യക്ഷന്‍ തിരുമല അനില്‍ പറഞ്ഞു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രചരണം നടത്തുകയും മദ്യം പ്രധാന വരുമാനമാര്‍ഗ്ഗമായി കരുതുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ ആര്‍.എസ്.രാജീവ്, ജനറല്‍ സെക്രട്ടറി വി.ജി.ഗിരികുമാര്‍, സെക്രട്ടറി പി.വി.മഞ്ജു, നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍, നിഷാന്ത് സുഗുണന്‍, ആര്‍.എസ്.സമ്പത്ത്, ഇലകമണ്‍ സതീശന്‍, പാച്ചല്ലൂര്‍ സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: drugപ്രചാരണംലഹരി വിരുദ്ധ കാമ്പയിന്‍തിരുവനന്തപുരംbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.