Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജലം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ പ്രസക്തമായ വിഷയം; ഏഴാമത് ഇന്ത്യന്‍ ജല വാരം ഉദ്ഘാടനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

സംയുക്ത ജലസ്രോതസ്സ് അന്താരാഷ്‌ട്ര സഹകരണം ആവശ്യമായ ഒരു പ്രശ്‌നമാണ്. ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഇസ്രായേല്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഏഴാമത് ഇന്ത്യ ജല വാരത്തില്‍ പങ്കെടുക്കുന്നതായി മുര്‍മു സന്തോഷത്തോടെ അറിയിച്ചു. ഈ ഫോറത്തിലെ ആശയങ്ങളുടെയും സാങ്കേതികവിദ്യകളുടെയും കൈമാറ്റം എല്ലാവര്‍ക്കും പ്രയോജനപ്പെടുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2022, 05:49 pm IST
in India

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഇന്ന് നടന്ന ഏഴാമത് ഇന്ത്യ ജല വാരം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തു. ജലത്തിന്റെ പ്രശ്‌നം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ പ്രസക്തമാണെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്‌ട്രപതി പറഞ്ഞു. ശുദ്ധ ജല സ്രോതസ്സുകള്‍, രണ്ടോ അതിലധികമോ രാജ്യങ്ങള്‍ക്കിടയില്‍ വ്യാപിച്ചിരിക്കുന്നതിനാല്‍ ഈ പ്രശ്‌നം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അതിനാല്‍, ഈ സംയുക്ത ജലസ്രോതസ്സ് അന്താരാഷ്‌ട്ര സഹകരണം ആവശ്യമായ ഒരു പ്രശ്‌നമാണ്. ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഇസ്രായേല്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഏഴാമത് ഇന്ത്യ ജല വാരത്തില്‍ പങ്കെടുക്കുന്നതായി മുര്‍മു സന്തോഷത്തോടെ അറിയിച്ചു. ഈ ഫോറത്തിലെ ആശയങ്ങളുടെയും സാങ്കേതികവിദ്യകളുടെയും കൈമാറ്റം എല്ലാവര്‍ക്കും പ്രയോജനപ്പെടുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഒരു പഠനമനുസരിച്ച് നമ്മുടെ രാജ്യത്തെ ജലസ്രോതസ്സുകളുടെ 80 ശതമാനവും കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. അതിനാല്‍, ജലസംരക്ഷണത്തിനായി, ജലസേചനത്തിനുപയോഗിക്കുന്ന ജലത്തിന്റെ ശരിയായ ഉപയോഗവും പരിപാലനവും വളരെ പ്രധാനമാണ്.

വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്‌ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നത് വരും വര്‍ഷങ്ങളില്‍ വലിയ വെല്ലുവിളിയായിരിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ജലവുമായി ബന്ധപ്പെട്ട വിഷയം ബഹുമുഖവും സങ്കീര്‍ണ്ണവുമാണ്. അത് നേരിടുന്നതിന് എല്ലാ പങ്കാളികളും പരിശ്രമിക്കണം. സാധാരണക്കാരോടും കര്‍ഷകരോടും വ്യവസായികളോടും പ്രത്യേകിച്ച് കുട്ടികളോടും ജലസംരക്ഷണം അവരുടെ ധാര്‍മ്മികതയുടെ ഭാഗമാക്കാന്‍ ദ്രൗപദി മുര്‍മു അഭ്യര്‍ത്ഥിച്ചു. അങ്ങനെ ചെയ്താല്‍ മാത്രമേ വരും തലമുറകള്‍ക്ക് മികച്ചതും സുരക്ഷിതവുമായ ഒരു ഭാവി സമ്മാനിക്കാന്‍ കഴിയൂ എന്നും രാഷ്‌ട്രപതി പറഞ്ഞു.

Tags: Draupadi Murmuwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.