Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതി; യുവാക്കള്‍ക്കായി നിരവധി തൊഴില്‍ സാധ്യതകളെന്നും യുവമോര്‍ച്ച; മാര്‍ച്ചില്‍ സംഘര്‍ഷം

സംസ്ഥാന സര്‍ക്കാരിന് ഈ സമരം അവസാനിപ്പിക്കാന്‍ യാതൊരു താല്‍പര്യം കാണിക്കുന്നില്ലയെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഭുല്‍കൃഷ്ണ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2022, 05:31 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരളത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള നിരവധി യുവതി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖം പദ്ധതിയുമായി ബന്ധപ്പെട്ട നിലവില്‍ ഇപ്പോള്‍ ഒരു പ്രവര്‍ത്തനവും അവിടെ നടക്കുന്നില്ല പദ്ധതിക്കെതിരായി ചില ശക്തികള്‍ അവിടെ സമരം ആരംഭിച്ച 100 ദിവസം പിന്നിട്ടിരിക്കുന്നു. ആ സമരപ്പന്തലുകള്‍ അവിടെനിന്ന് പൊളിച്ച് നീക്കണമെന്നും സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നും കോടതി വരെ പറഞ്ഞു. പക്ഷേ സംസ്ഥാന സര്‍ക്കാരിന് ഈ സമരം അവസാനിപ്പിക്കാന്‍ യാതൊരു താല്‍പര്യം കാണിക്കുന്നില്ലയെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഭുല്‍കൃഷ്ണ പറഞ്ഞു. 

യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തുന്ന  സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.ജില്ലാ പ്രസിഡന്റ് ആര്‍.സജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്,സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍.അജേഷ്,ലിബിന്‍,രവീണ, പാപ്പനംകോട് നന്ദു, എച്ച്.എസ്.  അഭിജിത്ത്, വലിയവിള ആനന്ദ്,  നെടുമങ്ങാട് വിന്‍ജിത്ത്, പാപ്പനംകോട് ശ്രീജിത്ത്, രാമേശ്വരം ഹരി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. പൂവച്ചല്‍ മനോജിന് മാര്‍ച്ചില്‍ പരിക്കേറ്റു.

Tags: ഭാരതീയ ജനത യുവമോര്‍ച്ചവിഴിഞ്ഞം തുറമുഖം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

ഇരിങ്ങാലക്കുടയില്‍ യുവമോര്‍ച്ച നടത്തിയ ചൂട്ട് കത്തിച്ച് പ്രതിഷേധം
Thrissur

ഇരിങ്ങാലക്കുടയില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് യുവമോര്‍ച്ച

എംജി യൂണിവേഴ്‌സിറ്റിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച്
Kottayam

എംജി യൂണിവേഴ്‌സിറ്റിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി

Kerala

വനിതാ ഡോക്ടര്‍രുടെ മരണത്തില്‍ ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി യുവമോര്‍ച്ച

Kerala

സി.പി.നായര്‍ ‘നരാധമന്‍’: സംസ്‌കൃത സര്‍വകലാശാല, വിഴിഞ്ഞം , വിമാനത്താവള വികസനം എന്നിവയെക്കെല്ലാം തുരങ്കം വെച്ചു: ആര്‍ .രാമചന്ദ്രന്‍ നായര്‍

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.