Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സി.പി.നായര്‍ ‘നരാധമന്‍’: സംസ്‌കൃത സര്‍വകലാശാല, വിഴിഞ്ഞം , വിമാനത്താവള വികസനം എന്നിവയെക്കെല്ലാം തുരങ്കം വെച്ചു: ആര്‍ .രാമചന്ദ്രന്‍ നായര്‍

ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയില്‍ ശതാഭിഷിക്തമാനായതിന് നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗത്തില്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 09:03 am IST
in Kerala

തിരുവനന്തപുരം : തനിക്ക് ശേഷം വന്ന ചീഫ് സെക്രട്ടറി ‘നരാധമന്‍’  എന്ന വിശേഷണത്തിന് അര്‍ഹനാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍. കാലടി സംസ്‌കൃത സര്‍വകലാശാല, വിളിഞ്ഞം തുറമുഖം,  തിരുവനന്തപുരം വിമാനത്താവള വികസനം തുടങ്ങി താന്‍ ചീഫ് സെക്രട്ടറി ആയിരുന്നപ്പോള്‍ മുന്‍കൈ  എടുത്ത പദ്ധതികള്‍ക്കെല്ലാം പിന്നീടു വന്ന ചീഫ് സെക്രട്ടറി ( സി പി നായര്‍) തുരങ്കം വെയ്‌ക്കുകയായിരുന്നു. അദ്ദേഹം  ഒന്നര വര്‍ത്തോളം ചീഫ് സെക്രട്ടറി ആയിരുന്നിട്ട് എടുത്തു പറയാവുന്ന ഒരു കാര്യവും ചെയ്തിട്ടില്ല.  

ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയില്‍ ശതാഭിഷിക്തമാനായതിന് നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗത്തില്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

2000 കോടിയുടെ വിഴിഞ്ഞം ദേശീയ തുറുമുഖത്തിന്റെ പ്രോജക്ട് സമര്‍പ്പിച്ചത് ഔദ്യോഗികജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണെന്ന് ആര്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ആശയം മുഖ്യമന്ത്രിക്കുമുന്നില്‍ വെക്കുകയായിരുന്നു. മുന്നോട്ടുപോകാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. മന്ത്രിമാരായ എം വി രാഘവനും ഉമ്മന്‍ ചാണ്ടിയും എല്ലാ പിന്തുണയും നല്‍കി.  ഹൈദ്രബാദിലെ ഒരു കമ്പനി നിര്‍മ്മാണത്തിനുള്ള കരാര്‍ ഏറ്റെടുക്കുകയും ചെയ്തു.

സംസൃകൃത സര്‍വകലാശാല രൂപീകരിക്കാന്‍ എന്നെ ചുമതലപ്പെടുത്തി  ഉത്തരവിറക്കിയതല്ലാതെ  പണമൊന്നും അനുവദിച്ചിരുന്നില്ല. ഒന്നര വര്‍ഷത്തിനു ശേഷം മാര്‍ച്ച് 31 ന് ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി 2.15 കോടി അനുവദിച്ചതായി വിളിച്ചറിയിച്ചു. തുടര്‍ന്ന് എല്ലാം വേഗത്തിലായി . ഒക്ടോബറില്‍ സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങി.  ശ്രീശങ്കരാചാര്യരുടെ ഭ്ക്തനായ അന്നത്തെ പ്രധാമന്ത്രി നരസിംഹറാവുവിന്റെ താല്‍പര്യവും ശ്രീശങ്കര സര്‍വകലാശാലയുടെ പിറവിക്കു പിന്നിലുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട വിമാനത്താവളം ആക്കുന്നതിന് തടസ്സം മുംബയ് ലോബിയായിരുന്നു. അന്നത്തെ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുമായുള്ള വ്യക്തിപരമായ അടുപ്പം മുതലാക്കി കാര്യങ്ങള്‍ നീക്കി. 29 സെന്റ് സ്ഥലം ഏറ്റെടുത്തുനല്‍കിയാല്‍ വേണ്ടതു ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു.  മന്ത്രി സഭ സ്ഥലം ഏറ്റെടുക്കല്‍ തീരുമാനിക്കുകയും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ പിന്നീടു വന്ന  ചീഫ് സെക്രട്ടറി എല്ലാം അട്ടിമറിച്ചു. ഞാന്‍ മുന്‍ കൈ എടുത്ത പദ്ധതികളൊന്നും മുന്നോട്ടു പോകരുതെന്ന വാശിയോടെ കാര്യങ്ങള്‍ നീക്കി. സര്‍വകലാശാലയില്‍ നിയമിക്കപ്പെട്ടവരെയെല്ലാം പിരിച്ചു വിട്ടു.  വിഴിഞ്ഞത്ത് കരാര്‍ എടുത്ത കമ്പനിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു. വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പും നിര്‍ത്തി വെച്ചു.. നരാധമന്‍ എന്ന വിശേഷണം ആണ് അദ്ദേഹത്തിന് യോജിക്കുന്നത് . രാമചന്ദ്രന്‍ നായര്‍ വിശദീകരിച്ചു.

ചട്ടമ്പി സ്വാമിയുടെ ഏറ്റവും വലിയ സ്മാരകം ഉടനെ യാഥാര്‍ത്ഥ്യമാകും. എ വി ശങ്കരന്‍ എഴുതിയ  65000 സ്്‌ളോകങ്ങളുള്ള ‘തീര്‍ത്ഥപാദ പുരാണ’മാണ് അത്. മഹാഭാരതവും സ്‌കന്ദ പുരാണവും കഴിഞ്ഞാല്‍ വലുപ്പത്തില്‍ ഏറ്റവും വലിയ ഗ്രന്ഥമാകും ഇത്. വര്‍ങ്ങള്‍ക്ക് മുന്‍പ്  സംസ്‌കൃത സര്‍വകലാശാല പ്രസദ്ധീകരണാവകാശം വാങ്ങിയെങ്കിലും ലക്ഷങ്ങള്‍ ചെലവു വരുമെന്നതിനാല്‍ പുസ്തകം അച്ചടിച്ചില്ല. നിലവിലെ മാനവവിഭവശേഷി മന്ത്രി  ധര്‍മ്മേന്ദ്ര പ്രധാന് ഇതു സംബന്ധിച്ച് ഞാന്‍ ഒരു കത്തെഴുതി. ഉടന്‍ നടപടി ഉണ്ടായി. പ്രസദ്ധീകരണത്തിനാവശ്യമായ പണം കേന്ദ്രം നല്‍കാമെന്ന് ഏറ്റു.   ഉടന്‍ തന്നെ ‘തീര്‍ത്ഥപാദ പുരാണം’ പുറത്തിറങ്ങും. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ വഹിക്കുമ്പോളും സാഹിത്യത്തേയും പഠനത്തേയും വായനയേയും ഗൗരവത്തോടെ സമീപിച്ച ആളായിരുന്നു രാമചന്ദ്രന്‍ നായരെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗ്രന്ഥശാലയുടെ ഉപഹാരം  നല്‍കുകയും ചെയ്തു.

എം ജി ശശിഭൂഷന്‍ അധ്യക്ഷം വഹിച്ചു. ഡോ ടി പി ശങ്കരന്‍കുട്ടി നായര്‍, മലയന്‍കീഴ് ഗോപാലകൃഷ്ണന്‍,  ഡോ . കെ എന്‍ മധുസൂദനന്‍ പിള്ള, പി ശ്രീകുമാര്‍, കെ പി സതീശ് , ജയപാലന്‍ തമ്പി, എസ് ഹരി എന്നിവര്‍ സംസാരിച്ചു.

Tags: R ramachandran nairC P Nairതിരുവനന്തപുരം വിമാനത്താവളംവിഴിഞ്ഞം തുറമുഖം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെ; കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ പട്ടികയില്‍

Kerala

എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് സുരക്ഷിതമായ അടിയന്തര ലാന്‍ഡിങ്ങ്; സാങ്കേതിക തകരാര്‍ തിരുച്ചിറപ്പള്ളി- ഷാര്‍ജ വിമാനത്തിന്

Kerala

എസി തകരാര്‍; വിമാനം തിരിച്ചിറക്കി

Kerala

വിമാനയാത്ര; നിരോധിത വസ്തുക്കള്‍ കൊണ്ടുപോകുന്നതു നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം

Kerala

തലസ്ഥാനത്ത് വീണ്ടും ലഹരി ആക്രമണം; ലഹരി ഉപയോഗിച്ചയാൾ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിപ്പരിക്കൽപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.