Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അട്ടപ്പാടി മധുവിന്റെ കേസിനും സ്വര്‍ണ്ണക്കടത്ത് കേസിനും രണ്ട് നീതി; മധുവിന് വാദിക്കാന്‍ ആളില്ല, രണ്ടാമത്തേതിന് 15.5 ലക്ഷം ഫീസ് വാങ്ങുന്ന കപില്‍ സിബല്‍

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല ചെയ്യപ്പെട്ട ആദിവാസി മധുവിന് കേസ് നടത്താന്‍ പണമോ ആളോ സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. അതേ സമയം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കൊണ്ടുവരുന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഒറ്റത്തവണ ഹാജരാകാന്‍ നല്‍കുന്നത് 15.5 ലക്ഷം രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2022, 08:33 pm IST
in Kerala

തിരുവനന്തപുരം: ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല ചെയ്യപ്പെട്ട ആദിവാസി മധുവിന് കേസ് നടത്താന്‍ പണമോ ആളോ സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. അതേ സമയം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കൊണ്ടുവരുന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഒറ്റത്തവണ ഹാജരാകാന്‍ നല്‍കുന്നത് 15.5 ലക്ഷം രൂപ.  

കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് ഓരോ തവണ ഹാജരാകുമ്പോഴും നല്‍കുന്നത് 15.5 ലക്ഷം രൂപ വീതമാണ്. ആദ്യ തവണ ഒക്ടോബര്‍ 10ന് ഹാജരായ കപില്‍ സിബലിന് 15.5 ലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന നിയമസെക്രട്ടറി വി. ഹരി നായര്‍ ഉത്തരവിട്ടുന്നു. ഇനി അടുത്ത വാദം നവമ്പര്‍ മൂന്നിനാണ്. അന്നും ഹാജരാകുന്നത് കപില്‍ സിബല്‍ തന്നെ. അന്നും 15.5 ലക്ഷം നല്‍കേണ്ടിവരും.  

അതേ സമയം ഈ ശുഷ്കാന്തി പാവങ്ങളുടെ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍ അട്ടപ്പാടിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസില്‍ കാണിച്ചില്ല. പലപ്പോഴും മധുവിന്റെ കേസ് പ്രോസിക്യൂട്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. പലപ്പോഴും സര്‍ക്കാര്‍ പ്രതിനിധിയായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസ് വാദത്തിന് ഹാജരായിരുന്നില്ല. പ്രതികളുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദം കാരണം ഒരു ഘട്ടത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും ഒഴിയാന്‍ പോലും സന്നദ്ധത പ്രകടിപ്പിച്ചു. ഒരിയ്‌ക്കല്‍ മധുവിന് വേണ്ടി ഹാജരാകേണ്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ കോടതി തന്നെ ‘എവിടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍’ എന്ന്  ചോദിക്കുക പോലുമുണ്ടായി.  

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇത്രയും പണം വാരിവലിച്ചെറിയാന്‍ മുതിരുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് അട്ടപ്പാടി മധുവിനെപ്പോലുള്ളവരെ അവഗണിക്കുന്നു എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. ഇടതുപക്ഷസര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ് ചര്‍ച്ചാവിഷയമാവുകയാണ്.  

Tags: Madhuകേസ്smugglingtribalസ്വര്‍ക്കടത്തുകേസ്മധുകേസ്അട്ടപ്പാടിKapilകപില്‍ സിബല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

Thiruvananthapuram

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

India

ഗോത്രസമൂഹവും ഹിന്ദുസമൂഹവും വേറിട്ടതല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.