Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചതിയുടെ പത്മവ്യൂഹം: കോപ്പി കിട്ടാനില്ലെന്നത് വ്യാജപ്രചാരണം കറന്‍റ് ബുക്സ് പുതിയ പതിപ്പ് പുറത്തിറക്കുന്നു

പുസ്തകച്ചന്തയില്‍ ഇപ്പോള്‍ ചൂടപ്പമായി വിറ്റഴിയുന്ന പുസ്തകം സ്വപ്ന സുരേഷിന്റെ ആത്മകഥയാണ്- 'ചതിയുടെ പത്മവ്യൂഹം'. മുന്‍ ചീഫ് സെക്രട്ടരി ശിവശങ്കറിനെയും ഒന്നാം പിണറായി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍ക്കെതിരെയും ലൈംഗികാരോപണവും ഉന്നയിക്കുന്ന ഈ പുസ്തകത്തിന് വിപണിയില്‍ ആവശ്യക്കാരേറെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 08:19 pm IST
inKerala

തൃശൂര്‍: പുസ്തകച്ചന്തയില്‍ ഇപ്പോള്‍ ചൂടപ്പമായി വിറ്റഴിയുന്ന പുസ്തകം സ്വപ്ന സുരേഷിന്റെ ആത്മകഥയാണ്- ‘ചതിയുടെ പത്മവ്യൂഹം’. മുന്‍ ചീഫ് സെക്രട്ടരി ശിവശങ്കറിനെയും ഒന്നാം പിണറായി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍ക്കെതിരെയും ലൈംഗികാരോപണവും ഉന്നയിക്കുന്ന ഈ പുസ്തകത്തിന് വിപണിയില്‍ ആവശ്യക്കാരേറെയാണ്.  

പുസ്തകത്തിന്റെ ജനപ്രീതി കണ്ട് ഇടത്പക്ഷ ക്യാമ്പില്‍ നേതാക്കള്‍ വിറളി പൂണ്ടിരിക്കുകയാണ്. അതിനിടെ പുസ്തകം കിട്ടാനില്ലെന്നും പ്രസാധകര്‍ പുസ്തകം അച്ചടിക്കുന്നത് നിര്‍ത്തിയെന്നുമൊക്കെ ധാരാളം പ്രചാരണങ്ങള്‍ നടന്നിരുന്നു.  സിപിഎം ഭീഷണിയില്‍ കറന്‍റ് ബുക്സ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചതായും പ്രചാരണമുണ്ടായിരുന്നു. 

എന്നാല്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്ന കറന്‍റ് പുസ്തകം നാല് പതിപ്പുകള്‍ വിറ്റുതീര്‍ന്നു. പുതിയ പതിപ്പ് പുറത്തിറങ്ങാന്‍ പോവുകയാണ്. പുസ്തകം കറന്‍റ് ബുക്സിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.  

ഓരോദിവസവും പുസ്തകത്തില്‍ നിന്നുള്ള ഓരോരോ ഭാഗങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടുകയാണ്. സ്വപ്ന സുരേഷിന്റെ ആത്മകഥയില്‍ അര്‍ധോക്തിയില്‍ നിര്‍ത്തിയ പല കാര്യങ്ങള്‍ക്കും ചാനലുകള്‍ നടത്തുന്ന അഭിമുഖത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ സ്വപ്നം വെളിപ്പെടുത്തുന്നതോടെ അധികാരത്തിന്റെ ഇടനാഴികള്‍ ഞെട്ടുകയാണ്.  

ആദ്യമായി താന്‍ ഇറങ്ങിത്തിരിച്ച ഒരു വൈദികനെക്കുറിച്ചും തന്നെ ഉപയോഗിച്ച ഒരു ചലച്ചിത്രരംഗത്തെ ഒരു വ്യക്തിയെക്കുറിച്ചുമെല്ലാം ഇനിയും സ്വപ്നയുടെ വെളിപ്പെടുത്തലിനായി വായനക്കാര്‍ കാതോര്‍ക്കുന്നു.  

മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, മു‍ന്‍സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ പ്രതിരോധിക്കാന്‍ കഴിയാത്തവിധം സ്വപ്ന തീര്‍ത്ത ശരശയ്യയില്‍ കിടക്കുകയാണ്.  

Tags: ചതിയുടെ പത്മവ്യൂഹ'തൃശൂര്‍ കറന്‍റ് ബുക്സ്cpmThomas Isaacഎം ശിവശങ്കര്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിcpimswapna sureshkadakampally surendranപി. ശ്രീരാമകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.