Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ശ്രീരാമകൃഷ്ണന്‍ പുറമെ ശ്രീരാമനെങ്കില്‍, ഉള്ളില്‍ ശ്രീകൃഷ്ണന്‍; ഇത്രയും കാലം സല്‍പ്പേരോടെ കഴിഞ്ഞ മാമച്ചനും ചതി പറ്റി’യെന്ന് അഡ്വ. ജയശങ്കര്‍

"കള്ളന്‍ പവിത്രന്‍ എന്ന സിനിമയിലെ ഒരു ഡയലോഗാണ് ഓര്‍മ്മ വരുന്നത്. .. 'ഇത്രയും കാലം സല്‍പ്പേരോടെ കഴിഞ്ഞ മാമച്ചന് ഈ ചതി പറ്റീലോ' എന്ന ഡയലോഗ്. അതാണ് ഡോ. തോമസ് ഐസക്കിന് സംഭവിച്ചത്. സ്വപ്നയെ മൂന്നാറിലേക്ക് വിളിച്ചത് ഡോ. തോമസ് ഐസക്ക് ആണെന്നതാണ് നമ്മളെ അമ്പരിപ്പിച്ചത്. " - ജയശങ്കര്‍ അഭിപ്രായപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2022, 05:30 pm IST
inKerala

കൊച്ചി: സ്വപ്ന സുരേഷ് തന്റെ ആത്മകഥയ്‌ക്ക് പിന്നാലെ നടത്തിയ ലൈംഗികാരോപണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളെക്കുറിച്ച് വിശദമായി പ്രതികരിച്ച് അഡ്വ. ജയശങ്കര്‍.  

“സ്വപ്നയെ ഔദ്യോഗിക വസതിയിലേക്ക് സ്ഥിരമായി ക്ഷണിച്ചുകൊണ്ടിരുന്നത് പൊരുതുന്ന വിപ്ലവനായകന്‍  ശ്രീരാമകൃഷ്ണനാണ്. അദ്ദേഹം ശ്രീരാമനുമാണ്, ശ്രീകൃഷ്ണനുമാണ്. പുറമേയ്‌ക്ക് ശ്രീരാമനായും ഉള്ളില്‍ ശ്രീകൃഷ്ണനായും അഭിനയിച്ചിരുന്ന ആളാണ്.”- അഡ്വ. ജയശങ്കര്‍ പറയുന്നു.  സ്പീക്കറുടെ വസതിയിലും മുന്‍ചീഫ് സെക്രട്ടറി ശിവശങ്കറിന്റെ വസതിയും പി.ശ്രീരാമകൃഷ്ണനുമായി നിരന്തരം മദ്യപിക്കാറുണ്ടെന്ന് സ്വപ്ന ചതിയുടെ പത്മവ്യൂഹം എന്ന ആത്മകഥയില്‍ വെളിപ്പെടുത്തുന്നുണ്ട്. 

“കള്ളന്‍ പവിത്രന്‍ എന്ന സിനിമയിലെ ഒരു ഡയലോഗാണ് ഓര്‍മ്മ വരുന്നത്. .. ‘ഇത്രയും കാലം സല്‍പ്പേരോടെ കഴിഞ്ഞ മാമച്ചന് ഈ ചതി പറ്റീലോ’ എന്ന ഡയലോഗ്. അതാണ് ഡോ. തോമസ് ഐസക്കിന് സംഭവിച്ചത്. സ്വപ്നയെ മൂന്നാറിലേക്ക് വിളിച്ചത്  ഡോ. തോമസ് ഐസക്ക് ആണെന്നതാണ് നമ്മളെ അമ്പരിപ്പിച്ചത്. ” – ജയശങ്കര്‍ അഭിപ്രായപ്പെടുന്നു.  

“നിയമസഭാംഗമായ ഒരു മുന്‍മന്ത്രി എനിക്ക് വാട്സാപ് ചാറ്റുകള്‍ അയച്ചിരുന്നു എന്ന് സ്വപ്ന പറയുന്നുണ്ട്. അത് ജലീലാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. വന്ദ്യവയോധികനായ എം.എം. മണിയാണെന്ന് വരെ പലരും തെറ്റിദ്ധരിച്ചു. അത് കടകംപള്ളി സുരേന്ദ്രനാണെന്ന് ഇപ്പോള്‍ സ്വപ്ന വെളിപ്പെടുത്തി. കടകംപള്ളി സുരേന്ദ്രനെ അടുത്തറിയാവുന്ന സഖാക്കള്‍ക്കറിയാം, കടകം പള്ളി അങ്ങിനെ ചെയ്തില്ലെങ്കിലേ അതിശയിക്കാനുള്ളൂ.”- അഡ്വ. ജയശങ്കര്‍ വിശദീകരിക്കുന്നു. 

Tags: ചതിയുടെ പത്മവ്യൂഹ'ഡോ. തോമസ് ഐസക്Thomas IsaacSwapnaswapna sureshഅഡ്വ. ജയശങ്കര്‍ശ്രീരാമകൃഷ്ണന്‍നോര്‍ക്ക റൂ്ട്ട്‌സ്പി. ശ്രീരാമകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.