Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രത്തിന്റെ വാതില്‍ തുറന്ന് ശിവലിംഗത്തില്‍ മൂത്രമൊഴിച്ചു; പ്രതി മുഹമ്മദ് ഷൊയ്ബ് അറസ്റ്റില്‍;പ്രതി മന്ദബുദ്ധിയും ലഹരിക്കടിമയുമെന്ന് പോലീസ് (വീഡിയോ)

സംഭവത്തില്‍ പ്രതിക്കെതിരെ സരൂര്‍പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസെടുക്കുകയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് ഷൊയ്ബിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 01:52 pm IST
in India

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റിലെ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ മൂത്രമൊഴിച്ച യുവാവ് അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് പോലീസ് നടപടി. ഉത്തര്‍പ്രദേശിലെ മീററ്റിലെ സരൂര്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന രസ്‌ന ഗ്രാമത്തിലെ 200 വര്‍ഷം പഴക്കമുള്ള പുരാതന മഹാദേവ ക്ഷേത്രത്തില്‍ 2022 ഒക്ടോബര്‍ 18 ചൊവ്വാഴ്ചയാണ് നിന്ദ്യമായ സംഭവം നടന്നത്. ശിവലിംഗത്തെ അപകീര്‍ത്തിപ്പെടുത്തിയ യുവാവ് മുഹമ്മദ് ഷൊയാബ് ആണെന്ന് തിരിച്ചറിയുകയും അറസ്റ്റിലാവുകയും ചെയ്തു. ഇയാള്‍ ലഹരിക്കടിമയും ബുദ്ധിമാന്ദ്യമുള്ളയാളുമാണെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രത്തില്‍ മൂത്രമൊഴിച്ച് സമയത്ത് ഇയാള്‍ ലഹരിയായിരുന്നെന്നും കണ്ടെത്തി.  

ട്വിറ്ററില്‍ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ മുഹമ്മദ് ഷോയാബ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതും ശിവലിംഗത്തില്‍ മൂത്രമൊഴിക്കുന്നതും കാണാം. ചൊവ്വാഴ്ച രാവിലെ പൂജാരിമാര്‍ ആരാധനയ്‌ക്കായി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ പ്രധാന കവാടം തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പെട്ടു. ക്ഷേത്രപരിസരത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. വൈദികന്‍ മോഹിത് എന്ന നാട്ടുകാരനായ യുവാവിനെ വിളിച്ചുവരുത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് ഷൊയ്ബ് നിന്ദ്യമായ പ്രവൃത്തി ചെയ്യുന്നത് കണ്ട സിസിടിവി ദൃശ്യങ്ങള്‍ പ്ലേ ചെയ്തു.

സംഭവത്തില്‍ പ്രതിക്കെതിരെ സരൂര്‍പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസെടുക്കുകയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് ഷൊയ്ബിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

Tags: ശിവലിംഗംമീററ്റ്Mohammad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാന്‍വാപി പള്ളിയുടെ മേലുള്ള അവകാശം ഉപേക്ഷിക്കണമെന്ന് മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്

India

ചന്ദനക്കുറിയും രുദ്രാക്ഷവും ധരിച്ചതിന് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

India

അമര്‍നാഥ് തീര്‍ത്ഥയാത്രയ്‌ക്ക് ഔപചാരിക തുടക്കമായി ; ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി അമിത് ഷാ

World

ഇറാനില്‍ മതവിശ്വാസം കുറയുന്നു; അരലക്ഷം പള്ളികള്‍ പൂട്ടി; 60 ശതമാനം പേര്‍ക്കും നോമ്പും നിസ്‌ക്കാരവുമില്ല

Athletics

ദേശീയ സ്‌കൂള്‍ ഗെയിംസ്: ഉയരച്ചാട്ടത്തില്‍ പൊന്‍നേട്ടവുമായി മുഹമ്മദ് ജാസിം

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.